ഒരു രാജ്യം ഒരു മിനിമം കൂലി; രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു

by News Desk | March 4, 2021 2:18 pm

ന്യൂഡൽഹി: രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു. ഏപ്രിൽ ഒന്നു മുതൽ ദേശീയ തൊഴിൽ ചട്ടം നിലവിൽ വരുന്നതിന്റെ ഭാഗമായാണ് മിനിമം കൂലി നിശ്ചയിക്കുന്നത്. മിനിമം കൂലി നിയമവ്യവസ്ഥയാക്കുന്നതിനാൽ സംസ്ഥാനങ്ങൾക്ക് ഇതിൽ കുറഞ്ഞ കൂലി നിശ്ചയിക്കാനാവില്ല. ദേശീയ തൊഴിൽ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കഴിഞ്ഞ വർഷമാണ് മൂന്ന് ലേബർ കോഡുകൾ ലോക്‌സഭ പാസാക്കുന്നത്. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് ബിൽ, കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി ബിൽ, ഒക്കുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആന്റ് വർക്കിം​ഗ് കണ്ടീഷൻസ് കോഡ് ബിൽ എന്നിവയാണ് അത്.

Endnotes:
  1. മിനിമം വേതനം 9.61 പൗണ്ടാക്കി ഉയര്‍ത്തിയേക്കും; ബ്രിട്ടന്‍ ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നല്‍കുന്ന രാജ്യമാകുന്നു: https://malayalamuk.com/philip-hammond-is-set-to-increase-the-minimum-wage-to-9-61-per-hour-making-britains-the-worlds-highest/
  2. കഥാകാരന്‍റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ അദ്ധ്യായം നാല് : അയിത്തജാതിക്കാരന്‍: https://malayalamuk.com/auto-biography-of-karoor-soman-part-4/
  3. മിനിമം വേതനത്തില്‍ ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്ക് മക്കളുടെ ദൈനംദിന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയുന്നില്ലെന്ന് പഠനം; സര്‍ക്കാര്‍ മിനിമം വേതനം വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകണമെന്ന് ചാരിറ്റി ഗ്രൂപ്പുകള്‍: https://malayalamuk.com/parents-on-minimum-wage-cant-even-afford-lifes-basics-for-their-children-150283-2/
  4. തിളച്ചുമറിയാതെ സൂര്യൻ, ദിവസങ്ങളായി ‘പൊട്ടോ പാടോ’ പ്രതിഭാസം നടക്കുന്നില്ല; ആശങ്കയില്‍ നാസ: https://malayalamuk.com/no-sunspots-are-visible-sdo-nasa/
  5. ‘നഗ്‌നനായി വന്ന നമ്മള്‍ തിരിച്ചു പോകുമ്പോള്‍ കൂടെ കൂട്ടുന്നത് ഒരു തുണ്ട് വെള്ള തുണി മാത്രം’… പിന്നെ എന്തിനീ സര്‍ക്കാര്‍ ജോലി?… കൂലിപ്പണിക്കാരന്റെ ഭാര്യയുടെ  പോസ്റ്റ് വൈറൽ: https://malayalamuk.com/kavya-bala-post/
  6. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കോവിഡിനെ തുരത്തിയ ഈ രാജ്യങ്ങളെ പരിചയപ്പെടാം. മുന്നിൽ നിന്ന് നയിച്ച ഭരണാധികാരികളെയും ഒപ്പം ചിട്ടയായി നിയമങ്ങൾ അനുസരിച്ച് കോവിഡിനെ പടികടത്തിയ ജനങ്ങളെയും ആദരവോട് നോക്കി ലോകജനത: https://malayalamuk.com/the-people-of-the-world-respect-the-rulers-who-led-from-the-front-and-the-people-who/

Source URL: https://malayalamuk.com/the-country-has-a-general-minimum-wage-rule/