കോവിഡ് വീണ്ടും വില്ലനായി പ്രവാസി മലയാളി നേഴ്സിൻെറ ജീവിതത്തിൽ . മെറിനെയും ഒരു വയസ്സുള്ള മകളെയും തനിച്ചാക്കി ടോം യാത്രയായി

by News Desk | February 17, 2021 5:19 am

കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശിയും കൂരിക്കാട്ട് തോമാച്ചൻ – ലൂസി ദമ്പതികളുടെ മകനും സസ്‌കാച്ചെവൻ ഹോസ്പിറ്റൽ (നോർത്ത് ബാറ്റിൽഫോർഡ് ഈസ് എ പബ്ലിക് സൈക്കിയാട്രിക് ഹോസ്പിറ്റൽ ഇൻ നോർത്ത് ബാറ്റിൽഫോർഡ് , സസ്‌കാച്ചെവൻ .) ആശുപത്രിയിലെ രജിസ്റ്റേർഡ് നേഴ്സുമായിരുന്ന ടോം തോമസ് (35) കാനഡയിൽ നിര്യാതനായി. കഴിഞ്ഞയാഴ്ചയാണ് ടോം കോവിഡ് പോസ്റ്റീവ് ആയി ചികിത്സയിലായത്. കാർഡിയാക്ക് അറസ്റ്റ് ഉണ്ടായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ മെറിൻ ഇതേ ആശുപത്രിയിലെ രജിസ്റ്റേർഡ് നേഴ്സാണ്.ഒരു വയസ്സുള്ള മകളുണ്ട്.

യുഎൻഎ അനുശോചനം രേഖപ്പെടുത്തി .

ടോം തോമസിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Endnotes:
  1. സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം നാളെ മുതല്‍ :കേരള കോവിഡ് വാർത്തകൾ ഒറ്റനോട്ടത്തിൽ: https://malayalamuk.com/keralakovid-news-7/
  2. സംസ്ഥാനത്ത് ഇന്ന് 927 കോവിഡ് രോഗികൾ കൂടി; ഉറവിടമറിയാതെ 67 പേർ: https://malayalamuk.com/kerala-covid-updates-july-26/
  3. കേരള കോവിഡ് വാർത്തകൾ ഒറ്റനോട്ടത്തിൽ : സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.: https://malayalamuk.com/kerala-kovid-news-a-glance-kovid-19-has-been-confirmed-for-794-people-in-the-state-today/
  4. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കോവിഡിനെ തുരത്തിയ ഈ രാജ്യങ്ങളെ പരിചയപ്പെടാം. മുന്നിൽ നിന്ന് നയിച്ച ഭരണാധികാരികളെയും ഒപ്പം ചിട്ടയായി നിയമങ്ങൾ അനുസരിച്ച് കോവിഡിനെ പടികടത്തിയ ജനങ്ങളെയും ആദരവോട് നോക്കി ലോകജനത: https://malayalamuk.com/the-people-of-the-world-respect-the-rulers-who-led-from-the-front-and-the-people-who/
  5. ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1049 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 9420 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 8613. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. കാസർകോഡ് വിവാഹ ചടങ്ങിൽ…: https://malayalamuk.com/kerala-kovid-news-6/
  6. സംസ്ഥാനത്ത് ഇന്ന് 435 കോവിഡ് രോഗികൾ കൂടി; 2 മരണം, രോഗികളുടെ എണ്ണം നാലായിരത്തിലേക്ക്….: https://malayalamuk.com/covid-updates-1207-from-kerala/

Source URL: https://malayalamuk.com/tom-thomas-passed-away/