യുകെയിൽ കഞ്ചാവ് നിയമവിധേയമാക്കുമെന്ന് എംപിമാർ : 5 മുതൽ 10 വർഷത്തിനുള്ളിൽ ഇത് സാധ്യമായേക്കാം എന്ന് വിലയിരുത്തൽ

യുകെയിൽ കഞ്ചാവ് നിയമവിധേയമാക്കുമെന്ന് എംപിമാർ. ലേബർ പാർട്ടി എംപി ഡേവിഡ് ലാമി, ലിബറൽ ഡെമോക്രറ്റ്സ് എംപി സർ നോർമൻ ലാംബ്, കൺസേർവേറ്റിവ് പാർട്ടി എംപി ജോനാഥാൻ ജനോഗ്ലി എന്നിവരാണ് ഇത് അറിയിച്ചത്. ഇതിനെ പറ്റി പഠനം നടത്താൻ മൂവരും കാനഡയിലേക്ക് ഒരു ഗവേഷണ യാത്ര നടത്തിയിരുന്നു. റേഡിയോ 1 ന്യൂസ്‌ബീറ്റിന്റെ ഡോക്യൂമെന്ററി ആയ ‘ ലീഗലൈസിങ് വീഡ് : കാനഡ സ്റ്റോറിയിൽ ‘ ഇവരുടെ യാത്ര ചിത്രീകരിച്ചിട്ടുണ്ട്. ഇവരിൽ ഡേവിഡ് ലാമി എംപി, കഞ്ചാവ് നിയമവിധേയമാക്കുന്നതിനെ പിന്തുണച്ചിട്ടുണ്ട്. … Continue reading യുകെയിൽ കഞ്ചാവ് നിയമവിധേയമാക്കുമെന്ന് എംപിമാർ : 5 മുതൽ 10 വർഷത്തിനുള്ളിൽ ഇത് സാധ്യമായേക്കാം എന്ന് വിലയിരുത്തൽ