ക്രിസ്മസ് കാലത്തിന്റെ ഏറ്റവും വലിയ സവിശേഷതകളാണ് പരസ്പരമുള്ള കരുതലും കൊടുക്കലുകളും… സ്വന്തം നാടിനും ജീവിക്കുന്ന സമൂഹത്തിനും തങ്ങളുടേതായ ആവശ്യങ്ങൾ മാറ്റി വെച്ചു പോലും സംഭാവന ചെയ്യുന്നവർ യുകെയിലെ മലയാളി സമൂഹത്തോളം മറ്റൊരിടത്തും കാണാൻ ഇടയില്ല … നിയുക്ത ആർസിഎൻ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ എഴുതുന്ന ക്രിസ്മസ് സന്ദേശം

ബിജോയ് സെബാസ്റ്റ്യൻ പ്രിയപ്പെട്ടവരെ, ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ഏറ്റവും മനോഹരമായ ഒരു കാലഘട്ടമാണ്. മിക്കവാറും എല്ലാ ക്രിസ്മസും ഞാൻ ക്ലിനിക്കലിൽ ജോലി ചെയ്തു സഹപ്രവർത്തകരുടെ കൂടെയാണ് ആഘോഷിച്ചിരുന്നത്. ഫിലിപ്പിനോ കൂട്ടുകാരുടെ പാൻസെറ്റും ആഫ്രിക്കൻ കൂട്ടുകാരുടെ ജോലോഫ് റൈസും ഐറിഷ്/ ഇഗ്ലീഷുകാരുടെ റോസ്റ്റും പലതരം കേക്കുകളും ചീസുകളുമൊക്കെ ചേർന്ന വാർഡ് ക്രിസ്മസും , വീട്ടിലെത്തിയാൽ പാതി തുറന്ന കണ്ണുകളുമായി വീട്ടുകാരും കട്ട ചങ്ക് കൂട്ടുകാരുമൊത്ത് വീട്ടിലെ ക്രിസ്മസും. ഈ പുതു വർഷത്തിൽ ഞാൻ ഒരു പുതിയ ചുമതലയിലേയ്ക്ക് കടക്കുകയാണ്. … Continue reading ക്രിസ്മസ് കാലത്തിന്റെ ഏറ്റവും വലിയ സവിശേഷതകളാണ് പരസ്പരമുള്ള കരുതലും കൊടുക്കലുകളും… സ്വന്തം നാടിനും ജീവിക്കുന്ന സമൂഹത്തിനും തങ്ങളുടേതായ ആവശ്യങ്ങൾ മാറ്റി വെച്ചു പോലും സംഭാവന ചെയ്യുന്നവർ യുകെയിലെ മലയാളി സമൂഹത്തോളം മറ്റൊരിടത്തും കാണാൻ ഇടയില്ല … നിയുക്ത ആർസിഎൻ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ എഴുതുന്ന ക്രിസ്മസ് സന്ദേശം