ന്യൂസ് ഡെസ്ക് മലയാളം യുകെ കാണികൾക്ക് കണ്ണിനും കാതിനും കുളിരേകിയ മലയാളം യുകെ അവാർഡ് നൈറ്റിന് തിരശ്ശീല വീണു. സമാനതകളില്ലാത്ത ദൃശ്യാനുഭവമാണ് അവാർഡ് നൈറ്റിൽ ഉടനീളം പ്രേക്ഷകർക്ക് അനുഭവവേദ്യമായത്. കേരളത്തിന്റെയും മലയാളത്തിന്റെയും പ്രൗഢഗംഭീരമായ പാരമ്പര്യ തനിമയെ കുറിച്ച് തൻറെ പ്രസംഗത്തിൽ മുഖ്യാതിഥിയായ ബിജയ് സെൽവരാജ് എടുത്തു പറഞ്ഞു. എല്ലാ സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന കേരളത്തിൻറെ വിശാലമനസ്കതയെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഏറ്റവും പുരാതനമായ കേരളത്തിലെ ജൂതസമൂഹത്തെ ചൂണ്ടിക്കാണിച്ചാണ് . കേരളത്തിൽ നിന്ന് 20 കിലോമീറ്റർ മാത്രം മാറി തമിഴ്നാട്ടിലെ … Continue reading യുകെ മലയാളികൾക്ക് അഭിമാനമായി മലയാളം യുകെ അവാർഡ് നൈറ്റ് . മലയാളത്തിന്റെ സാംസ്കാരിക തനിമയെ എടുത്തുപറഞ്ഞ് മുഖ്യാതിഥി ഇന്ത്യൻ കോൺസിലേറ്റ് ജനറൽ ബിജയ് സെൽവരാജ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed