ഹിരോഷിമ, ദുരന്തത്തിന്റെയും മനുഷ്യ കരുത്തിൻെറയും സമാധാനത്തിൻെറയും വിളഭൂമി . ജപ്പാൻ യാത്രാ വിവരണം… ഭാഗം 1

ടോം ജോസ് തടിയംപാട് ,  ജോസ് മാത്യു ഞങ്ങളുടെ ജപ്പാൻ യാത്രയുടെ നാലാം ദിവസമാണ് ഹിരോഷിമയിൽ എത്തുന്നത് ഞങ്ങൾ എത്തുമ്പോഴും ഹിരോഷിമയിൽ ആറ്റം ബോബിന്റെ ശക്തിയിൽ പൂർണ്ണമായി തകരാതെ നിന്ന Genbaku Dome (ഹിരോഷിമ പീസ് മെമ്മോറിയൽ ) നോട് ചേർന്ന് ഒഴുകുന്ന മോട്ടോയാസു നദി സമാധാനമായി ഒഴുകി കൊണ്ടിരിക്കുന്നു ആ നദിക്കു കുറുകെ നിൽക്കുന്ന പാലത്തിൽ നിന്ന് dome നെ ലക്ഷ്യമാക്കി ഞങ്ങൾ നിരന്നുനിന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ ആ നദിയിലെ വെള്ളം കണ്ണീരായി എനിക്ക് … Continue reading ഹിരോഷിമ, ദുരന്തത്തിന്റെയും മനുഷ്യ കരുത്തിൻെറയും സമാധാനത്തിൻെറയും വിളഭൂമി . ജപ്പാൻ യാത്രാ വിവരണം… ഭാഗം 1