ടോം ജോസ് തടിയംപാട് ,ജോസ് മാത്യു ഞങ്ങൾ മെയ് 6 ന് മാഞ്ചസ്റ്ററിൽ നിന്നും പുറപ്പെട്ട് ഖത്തർ കൂടി 17 മണിക്കൂർ യാത്ര ചെയ്താണ് ജപ്പാനിലെ ഒസാക്ക എയർപോർട്ടിൽ ഇറങ്ങിയത്. ജപ്പാൻ സമയം വൈകുന്നേരം 5 മണിക്കാണ് അവിടെ എത്തിയത്. ജപ്പാൻ സമയവും യു കെ സമയവും തമ്മിൽ 8 മണിക്കൂർ വ്യത്യസമുണ്ട്. യാത്രാ ഷീണവും സമയ വ്യത്യസവും ഞങ്ങളെ തളർത്തിയിരുന്നു, എയർപോർട്ടിൽ നിന്നും ഞങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോകാനുള്ള ബസും മൂന്നു ഗൈഡുകളും തയാറായി നിന്നിരുന്നു. ഞങ്ങൾ … Continue reading മാനുകൾ ദൈവത്തിന്റെ സന്ദേശകർ,ലോകത്തിലെ ഏറ്റവും വലിയ തടികൊണ്ടു നിർമ്മിച്ച ബുദ്ധക്ഷേത്രവും, പ്രതിമയും. ജപ്പാൻ യാത്രാ വിവരണം…ഭാഗം 3
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed