കുറുക്കൻ ദൈവവും, കൊയോട്ടോ എന്ന ജപ്പാന്റെ സാംസ്‌കാരിക തലസ്ഥാനവും കിമോണോ ധരിക്കലും . ജപ്പാൻ യാത്രാ വിവരണം…നാലാം ഭാഗം

ടോം ജോസ് തടിയംപാട് ,ജോസ് മാത്യു ജപ്പാൻ എന്നുപറയുന്നത് പ്രധാനപ്പെട്ട നാലു ദീപുകളുടെ സമുച്ചയമാണ് പന്ത്രണ്ടര കോടിയാണ് ജനസംഖ്യ. ജപ്പാന്റെ മതസാഹോദര്യവും സഹിഷണ്ണതയും ലോകം മാതൃകയാക്കേണ്ടതാണ് ജപ്പാൻ ചക്രവർത്തിയുടെ മതമായ ഷിന്ടോ മതത്തിന്റെ അനുയായികളാണ് 48.6 %. വിദേശ മതമാണെങ്കിലും രണ്ടാമത്തെ പ്രബലമായ മതമാണ് ബുദ്ധമതം. ഇതിനു 46.4 % അനുയായികളാണ് ഉള്ളത്. ക്രിസ്ത്യൻ 1.1 ശതമാനവും മറ്റെല്ലാ മതങ്ങളും കൂടി 4 % മാണുള്ളത്. ഇതിൽ 0.28 % മുസ്ലിം എന്നത് വലിയ സമാധാനമാണ് ആ … Continue reading കുറുക്കൻ ദൈവവും, കൊയോട്ടോ എന്ന ജപ്പാന്റെ സാംസ്‌കാരിക തലസ്ഥാനവും കിമോണോ ധരിക്കലും . ജപ്പാൻ യാത്രാ വിവരണം…നാലാം ഭാഗം