സാലിസ്ബറി: യുകെ മലയാളികൾക്ക് അഭിമാനമായിസാലിസ്ബറി താമസിക്കുന്ന പാലക്കാട്ടുകാരൻ റഷീദ്.. യുകെയിലേക്കുള്ള പ്രവാസ കാലഘട്ടം അതിന്റെ വളർച്ചയുടെ ഗ്രാഫ് കുത്തനെ ഉയർന്നുകൊണ്ടിരുന്ന 2003 സമയങ്ങൾ.. ഗൾഫ് വിട്ട് മറ്റൊരു പ്രവാസ ജീവിതം ഇല്ല എന്ന് ചിന്തിച്ചിരുന്ന കാലത്തിന്റെ അസ്‌തമയ സമയം… നേഴ്‌സുമാർ മാത്രമല്ല ഷെഫുകൾ കൂടി യുകെയിലെ ഷോർട്ട് ലിസ്റ്റിൽ കയറിക്കൂടിയപ്പോൾ ഒരുപിടി മലയാളി ഷെഫുമാരും വർക്ക് പെർമിറ്റിൽ യുകെയിൽ എത്തിച്ചേർന്നു… അങ്ങനെ എത്തിപ്പെട്ടവരിൽ ഒരാളായിരുന്നു ബിർമിങ്ഹാമിൽ 2003 ന്നിൽ വന്നിറങ്ങിയ മുഹമ്മദ് റഷീദ്. ഹോട്ടൽ മാനേജ്‌മന്റ് പഠനം കോയമ്പത്തൂരിൽ പൂർത്തിയാക്കി. തുടർന്ന് ഹൈദ്രാബാദിലുള്ള … Continue reading ‘മിസ്റ്ററി ഡിന്നറിൽ’ ദോശയും താളിയും… രുചിഭേദങ്ങളിൽ കണ്ണ് തള്ളിയ ഇംഗ്ലീഷ് ജഡ്ജുമാർ മാർക്ക് നൽകിയപ്പോൾ പാലക്കാട്ടുകാരൻ പ്രവാസി മലയാളിയുടെ ഹോട്ടൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി… യുകെ മലയാളിയുടെ വിജയക്കുതിപ്പ്..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed