യുകെയിൽ നഴ്‌സായ സിമിയുടെയും കുടുംബത്തിന്റെയും ഫ്രാങ്ക്ഫർട്ടിലെ അവസ്ഥ മനസ്സിലാക്കി വിസ ഫീയും പ്രോസസ്സിംഗ് ഫീയും ഒഴിവാക്കി ഫ്രാൻസിസ് മാത്യുവും  ലോ ആൻഡ് ലോയേഴ്‌സ് എന്ന സ്ഥാപനവും… ക്രിസ്മസ് ആഘോഷത്തിലേക്ക് നടന്നടുക്കുന്ന നമ്മൾ യുകെ മലയാളികൾ, ഒരു കുരുന്നിൻ്റെ ജീവൻ നിലനിർത്താൻ സഹായം ചോദിക്കുന്ന ഒരമ്മയുടെ വേദന കാണാതെ പോകരുത്…

ലൂട്ടൻ: ക്രിസ്തുമസ്സിന് ഇനി മൂന്ന് നാൾ. യുകെയിലെ എല്ലാ മലയാളികളും ക്രിസ്മസ്സിനുള്ള തയ്യാറെടുപ്പിലാണ്. ഒമിക്രോൺ രാജ്യത്തെ പിടിമുറുകുമ്പോൾ ചിലർ ആഘോഷങ്ങളിൽ നിന്ന് പിൻവാങ്ങുന്നു..  മറ്റ്ചിലർ ആത്മീയമായ ഒരുക്കങ്ങൾ നടത്തുന്നു. എല്ലാവരും അവരവരുടെ ഇഷ്ടത്തിനനുസരിച്ചു ശ്രദ്ധയോടെ, മുൻകരുതലോടെ ആഘോഷിക്കട്ടെ. ഇതെല്ലാം ഒരു വശത്ത് നടക്കുമ്പോൾ ആകാശത്തു പ്രസവിച്ച ഒരു കുരുന്നിൻ്റെ ജീവൻ പിടിച്ചു നിർത്താൻ കൈ കൂപ്പി സഹായം അഭ്യർത്ഥിച്ച ഒരു യുകെ മലയാളി നഴ്‌സ്‌ കുടുംബത്തിന്റെ കരളലിയിപ്പിക്കുന്ന കഥ  ഞങ്ങൾ മലയാളം യുകെ മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. അതു … Continue reading യുകെയിൽ നഴ്‌സായ സിമിയുടെയും കുടുംബത്തിന്റെയും ഫ്രാങ്ക്ഫർട്ടിലെ അവസ്ഥ മനസ്സിലാക്കി വിസ ഫീയും പ്രോസസ്സിംഗ് ഫീയും ഒഴിവാക്കി ഫ്രാൻസിസ് മാത്യുവും  ലോ ആൻഡ് ലോയേഴ്‌സ് എന്ന സ്ഥാപനവും… ക്രിസ്മസ് ആഘോഷത്തിലേക്ക് നടന്നടുക്കുന്ന നമ്മൾ യുകെ മലയാളികൾ, ഒരു കുരുന്നിൻ്റെ ജീവൻ നിലനിർത്താൻ സഹായം ചോദിക്കുന്ന ഒരമ്മയുടെ വേദന കാണാതെ പോകരുത്…