ജീവിതം അക്ഷരാർഥത്തിൽ പറന്നു നടന്നാസ്വദിക്കുന്ന ഈ ദമ്പതിമാരുടെ കഥ കേൾക്കുമ്പോൾ ഉത്തമഗീതം ഓർമ്മവരും: അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം; അവിടെവച്ച് ഞാന്‍ നിനക്ക് എന്റെ പ്രേമം തരും.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം ആറുവർഷമായി നിരത്തുകളിലെ ‘വാൻഹൗസിൽ ‘ മാത്രം ജീവിച്ചു വരുന്ന ഡ്യൂർഹാം ദമ്പതിമാരുടെ ജീവിതം ഒരു ഫെയറികഥ പോലെയാണ്. ജീവിതം നോവിച്ച് നോവിച്ച് ഒടുവിൽ ഒരാൾ മരണത്തിലൂടെ വേർപിരിയും എന്ന പ്രതിസന്ധിഘട്ടത്തിൽ എത്തിയപ്പോൾ വർഷങ്ങളോളം സ്വപ്നം മാത്രം കണ്ടിരുന്ന ജീവിതം ജീവിച്ച് തീർക്കാൻ തയ്യാറെടുക്കുകയായിരുന്നു ഇരുവരും. 38 കാരനായ ഡാൻ കോൾഗേറ്റ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ ആയിരുന്നു, 37 കാരിയായ എസ്തർ സ്വന്തമായി പേഴ്സണൽ ട്രെയിനിങ് കമ്പനി നടത്തി വരികയും … Continue reading ജീവിതം അക്ഷരാർഥത്തിൽ പറന്നു നടന്നാസ്വദിക്കുന്ന ഈ ദമ്പതിമാരുടെ കഥ കേൾക്കുമ്പോൾ ഉത്തമഗീതം ഓർമ്മവരും: അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം; അവിടെവച്ച് ഞാന്‍ നിനക്ക് എന്റെ പ്രേമം തരും.