“പുര കത്തുമ്പോൾ വാഴ വെട്ടുന്ന യുകെയിലെ കള്ളൻമാർ…” ഇരകളായത് സ്റ്റോക്ക് ഓൺ ട്രെന്റിലെ അഞ്ച് മലയാളി നഴ്സുമാർ… കോവിഡിനെ പ്രതിരോധിക്കണോ അതോ കള്ളന്മാരെയോ.. ത്രിശങ്കുവിൽ ആയ സ്റ്റോക്ക് മലയാളികൾ  

സ്റ്റോക്ക് ഓൺ ട്രെൻഡ്: സ്റ്റോക്ക് ഓൺ ട്രെന്റിലുള്ള മലയാളികളായ നേഴ്‌സുമാരെ സംബന്ധിച്ചിടത്തോളം ഇത് കഷ്ടകാലത്തിന്റെ ദിനങ്ങളോ? ഒരു വശത്തു കോവിഡ് 19 എന്ന മഹാമാരി… ഭയം എല്ലാവരിലും ഒന്നുപോലെ ഉണ്ടെങ്കിലും പഠിച്ച ജോലിയോടുള്ള ആത്മാർഥതയും രോഗികളോട്‌ ഉള്ള അനുകമ്പയും സ്വയം മറന്ന് പണിയെടുക്കുവാൻ മലയാളി നഴ്‌സുമാരെ പ്രാപ്തരാക്കുന്നു. മിക്ക അവസരങ്ങളിലും ബന്ധുക്കളെയും മിത്രങ്ങളെയും സഹായിക്കുവാൻ സാധിക്കുന്നതും അവർക്ക് മറ്റുള്ളവരെക്കുറിച്ചുള്ള ഈ സ്നേഹവും കരുതലും കൊണ്ട് ആണ്. യുകെയുടെ പല ഭാഗങ്ങളിൽ നിന്നായി ഒരുപാട് മലയാളികൾ സ്റ്റോക്കിൽ എത്തിച്ചേർന്നിട്ടുണ്ട്. എല്ലാവരും … Continue reading “പുര കത്തുമ്പോൾ വാഴ വെട്ടുന്ന യുകെയിലെ കള്ളൻമാർ…” ഇരകളായത് സ്റ്റോക്ക് ഓൺ ട്രെന്റിലെ അഞ്ച് മലയാളി നഴ്സുമാർ… കോവിഡിനെ പ്രതിരോധിക്കണോ അതോ കള്ളന്മാരെയോ.. ത്രിശങ്കുവിൽ ആയ സ്റ്റോക്ക് മലയാളികൾ