വേരില്ലാത്തവർ : ആദില ഹുസൈൻ എഴുതിയ കവിത
39 അഭയാർത്ഥികൾ കൊല്ലപ്പെട്ട ദാരുണ സംഭവത്തിൽ ദുഃഖം രേഖപെടുത്തികൊണ്ട് ലോകം മുഴുവനുള്ള അഭയാർത്ഥികളുടെ വേദന ഒപ്പിയെടുത്ത് ആദില ഹുസൈൻ മലയാളം യുകെ യിൽ എഴുതിയ കവിത “വേരില്ലാത്തവർ ” ഞങ്ങൾ വേദനയോടെ പുനഃപ്രസിദ്ധികരിക്കുന്നു …….. ആദില ഹുസൈൻ | മലയാളം കവിത ഞാൻ ഒരു ഭാരമാണ് എന്റെ പേര് ഭൂപടങ്ങളിലില്ല എന്നെ ഭയപ്പെട്ട് നിങ്ങൾ മതിലുകൾ പണിതു, എനിക്കെതിരെ നിയമമുണ്ടാക്കി ലക്ഷ്മണരേഖകൾ വരച്ചു എന്നെ ഇല്ലാതാക്കാൻ അന്താരാഷ്ട്ര ചർച്ചകൾ നടത്തി പ്രതീകവൽക്കരിച്ചു കരളില്ലാത്തവനായി മുദ്രകുത്തി കണ്ണീരില്ലാത്തവനായി … Continue reading വേരില്ലാത്തവർ : ആദില ഹുസൈൻ എഴുതിയ കവിത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed