‘മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണ് സെക്സ്’; ഇന്ത്യയിൽ സമ്പൂർണമായ ഒരു ആസ്വാദനം നഷ്ടപ്പെടുന്നു, തുറന്നടിച്ച് നടി വിദ്യാബാലൻ

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ കഥാപാത്രങ്ങളെ അനശ്വരമാക്കി ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരമായി മാറിയ നടിയാണ് വിദ്യ ബാലൻ. ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് സാധിച്ചു. കുറേ നാളുകൾക്ക് മുമ്പ് വിദ്യ ബാലൻ പറഞ്ഞ ഒരു പ്രസ്താവന ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. പുരോഗമന ചിന്തകൾ മുന്നോട്ട് വെക്കുന്ന ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ഇത് വീണ്ടും ചർച്ചയായത്. ഒരു സിനിമ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഈ വിഷയം സംസാരിച്ചത്. സെക്‌സ് മനുഷ്യരുടെ രണ്ടാമത്തെ … Continue reading ‘മനുഷ്യരുടെ രണ്ടാമത്തെ വിശപ്പാണ് സെക്സ്’; ഇന്ത്യയിൽ സമ്പൂർണമായ ഒരു ആസ്വാദനം നഷ്ടപ്പെടുന്നു, തുറന്നടിച്ച് നടി വിദ്യാബാലൻ