കേരളം കനത്ത പേമാരിയിൽ മുങ്ങുന്നു : വെള്ളം കയറിയാല്‍ വാഹനം സ്റ്റാര്‍ട്ട് ആക്കാന്‍ ശ്രമിക്കരുത്, ഇന്‍ഷുറന്‍സ് ക്ലെയിം പോലും കിട്ടില്ല…..

കേരളത്തില്‍ മഴ തകര്‍ത്ത് പെയ്തു കൊണ്ടിരിക്കുകയാണ്. ചെന്നൈയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ കോടി കണക്കിന് രൂപ വില വരുന്ന കാറുകള്‍ വരെ വെള്ളത്തില്‍ മുങ്ങി പോയത് നമ്മള്‍ കണ്ടതാണ്. കേരളത്തിലും ഇത് പലയിടത്തും ഇപ്പോള്‍ സംഭവിക്കുന്നുണ്ട്. വാഹനത്തില്‍ വെള്ളം കയറിയാലും അത് ഷോറൂമില്‍ എത്തിച്ചാല്‍ വീണ്ടും ഉപയോഗിക്കാവുന്ന തരത്തില്‍ ആക്കാന്‍ സാധിക്കും. അതിന് പക്ഷെ, വാഹനം സ്റ്റാര്‍ട്ട് ആക്കാതെ ഇരിക്കണം. വാഹനത്തില്‍ വെള്ളം കയറിയാല്‍ ചെയ്യേണ്ടത് എന്തൊക്കെ ? വെള്ളം കയറിയെന്ന് ബോധ്യപ്പെട്ടാല്‍ ആദ്യം ഓര്‍ക്കേണ്ടത് ഒരു കാരണവശാലം … Continue reading കേരളം കനത്ത പേമാരിയിൽ മുങ്ങുന്നു : വെള്ളം കയറിയാല്‍ വാഹനം സ്റ്റാര്‍ട്ട് ആക്കാന്‍ ശ്രമിക്കരുത്, ഇന്‍ഷുറന്‍സ് ക്ലെയിം പോലും കിട്ടില്ല…..