സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ “ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും വാത്സല്യമുള്ള സഹോദരീ സഹോദരങ്ങളേ…” എന്ന അഭിസംബോധന മുഴങ്ങിക്കേൾക്കാൻ തുടങ്ങിയിട്ട് ഇന്ന് ആയിരം ദിവസം തികഞ്ഞു. മരിയഭക്തിയിൽ തുടങ്ങുന്ന ഓരോ പ്രഭാതത്തിലും പുഞ്ചിരിയോടും ഊർജ്ജസ്വലതയോടും അതിലുപരി ഉത്സാഹത്തോടും കൂടി അഭിസംബോധന ചെയ്ത് ഓരോ ക്രൈസ്തവനേയും വിളിച്ചുണർത്തുന്ന ആത്മീയ ശുശ്രൂഷ. പരിശുദ്ധ അമ്മയോടുള്ള സ്നേഹവും വിശ്വാസവും ഭക്തിയും വർദ്ധിപ്പിക്കാനുതകുന്ന പ്രഭാഷണങ്ങൾ. മനോഹരമായ ഗാനങ്ങൾ. മുടങ്ങാതെയുള്ള ഈ ആത്മീയ ശുശ്രൂഷ ഇന്ന് ആയിരം ദിവസത്തിലെത്തി നിൽക്കുകയാണ്. ഇത് ഫാ. ജോസ് അന്ത്യാംകുളം … Continue reading അമ്മയോടൊപ്പം ഈശോയിലേയ്ക്ക് എന്ന ആത്മീയ ശുശ്രൂഷ ആയിരം എപ്പിസോഡിലേയ്ക്ക്. ആശംസകളർപ്പിച്ച് ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കലും ഭദ്രാവതി രൂപതാദ്ധ്യക്ഷൻ മാർ. ജോസഫ് അരുമച്ചാടത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed