കൊറോണ ഒരു മലയാളി നേഴ്സിൻറെകൂടി ജീവനെടുത്തു. കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാറിൻെറ നിര്യാണത്തിൽ വേദനിച്ച് സുഹൃത്തുക്കളും യുകെ മലയാളികളും

പ്രിയ യുകെ മലയാളികളെ, ഒടുവിൽ നമ്മൾ കേൾക്കാൻ ആഗ്രഹിക്കാതിരുന്ന ആ വാർത്തയെത്തി. എല്ലാ പ്രാർഥനകളും മുറിയപ്പെട്ട് നമ്മുടെ പ്രിയപ്പെട്ട അനൂജ് (അനൂജ് കുമാർ കുറ്റിക്കോട്ടു വീട്, ഉഴവൂർ,കോട്ടയം ) യാത്രയായി. കഴിഞ്ഞ കുറെ നാളുകളായി കോവിഡിനോട് യുദ്ധം ചെയ്ത് ബോസ്റ്റണിലും ലസ്റ്ററിലുമുള്ള ഹോസ്പിറ്റലുകളിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിയുകയായിരുന്നു. ഇന്നലെ രാത്രി 11.15 നോടെ ലസ്റ്ററിലെ ഗ്ലെൻഫീൽഡ് ഹോസ്പിറ്റലിലായായിരുന്നു അന്ത്യം. ഭാര്യ സന്ധ്യയും മകൻ അ കുലും ഇന്നലെ അവിടെ എത്തി അനൂജിനെ കണ്ടിരുന്നു. നിങ്ങളുടെ … Continue reading കൊറോണ ഒരു മലയാളി നേഴ്സിൻറെകൂടി ജീവനെടുത്തു. കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാറിൻെറ നിര്യാണത്തിൽ വേദനിച്ച് സുഹൃത്തുക്കളും യുകെ മലയാളികളും