എന്നേ മരിച്ച ഞാൻ….! : രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത

രാജു കാഞ്ഞിരങ്ങാട് എന്നേ മരിച്ച ഞാൻ….! അന്ന്, ഒരു പൂമ്പറ്റയെപ്പേലെ പാറിപ്പറന്നു പ്രണയത്തിന്റെ അലകടൽ തീർത്തു സ്നേഹത്തിന്റെ ഭൂമിയും ആകാശവും – പണിതു സുന്ദരമായൊരു സ്വാതന്ത്ര്യം സ്വപ്നം – കണ്ടു. ഇന്ന്, പപ്പും, പൂടയും പറിച്ച് ഉപ്പും, മുളകും പുരട്ടി നിന്റെ പാകത്തിന് പൊരിച്ചെടുത്തില്ലെ കാലിലൊരു കാണാച്ചരടിട്ട് ചിന്തകൾക്ക് ചിന്തേരിട്ട് വഴങ്ങാത്തതൊക്കെവശപ്പെടുത്തി കാണാ കമ്പിയുടെ കൂട്ടിലടച്ച് ചിരിയുടെ ചായങ്ങൾ കൊണ്ട് ചുണ്ടുകളെ കെട്ടി കണ്ണീരിനെ കാണാക്കയത്തിലൊളി – പ്പിക്കാൻ മെരുക്കിയെടുത്ത് ഇഷ്ടാനുസരണം മേയ്ച്ചു നടന്നില്ലെ വളരാതിരിക്കാൻ വേരുകൾ … Continue reading എന്നേ മരിച്ച ഞാൻ….! : രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത