സാഹിത്യത്തിനുള്ള സരസ്വതി സമ്മാൻ പുരസ്കാരം കവി പ്രഭാവർമ്മയ്ക്ക്. പതിനഞ്ച് ലക്ഷം രൂപയും കീർത്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം മലയാളത്തിന് ലഭിക്കുന്നത് 12 വർഷങ്ങൾക്ക് ശേഷം . മലയാളം യുകെ ഓണപ്പതിപ്പിൽ ഓണ സന്ദേശം എഴുതിയ പ്രിയ കവിയുടെ പുരസ്കാര ലബ്ധിയിൽ അഭിനന്ദനങ്ങളുമായി യുകെ മലയാളികൾ