ബെൽഫാസ്റ്റിൽ (Belfast, Northern Ireland), ഒരു പ്രൈവറ്റ് കമ്പനിയിൽ Graduate Geologist ആയി ജോലിചെയ്യുന്ന സുന്ദരിയായ ആർ സി യുവതിക്ക് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. കഴിഞ്ഞ പന്ത്രണ്ട് വർഷമായി കോട്ടയം സ്വദേശികളായ മാതാപിതാക്കൾ ഇംഗ്ലണ്ടിൽ താമസിക്കുന്നവരും ഇവിടെത്തന്നെ ജോലിചെയ്യുന്നവരുമാണ്. നല്ല വിദ്യാഭ്യസ യോഗ്യത ഉള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ
പാരീസ് : ചങ്ങനാശ്ശേരിക്കാരായ ഡോക്ടര്‍ ജോണിന്റെയും ഷേര്‍ളി ജോണിന്റെയും മകനായ ടെന്നീസ് ജോണിന് ( 28 ) യുറോപ്പിലുള്ള ക്രിസ്ത്യന്‍ യുവതികളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു. ടെന്നീസ് ജോണ്‍ ഇപ്പോള്‍ പാരീസില്‍ ആണ് ജോലി ചെയ്യുന്നത്. മാധവന്‍പടി സെന്റ് തോമസ് പള്ളി ഇടവകാഗമാണ് ടെന്നീസ് ജോണ്‍. അങ്കമാലി മഡോണ ഹോസ്പിറ്റലിലെ ഡോക്ടര്‍ ജോണിന്റെയും, അക്കൌണ്ടന്റ് ആയി ജോലി ചെയ്യുന്ന ഷേര്‍ലി ജോണിന്റെയും ഏകമകനാണ് ബിടെക് ബിരുദധാരിയായ ടെന്നീസ് ജോണ്‍.
വിവാഹശേഷം ശാന്തിമോനോടൊപ്പം ലണ്ടനിലേക്കു പോകാനാണ് സിന്ധുവിന്റെ പ്ലാൻ. ഇപ്പോൾ രാഷ്ട്രീയത്തിൽ നിന്നും ഞാൻ വിട്ടുനിൽക്കുന്നുവെന്നു കരുതി വിവാഹത്തോടെ പൂർണമായും രാഷ്ട്രീയത്തോട് ഗുഡ്ബൈ പറയുകയാണെന്നും കരുതരുതെന്നും സിന്ധു വ്യക്തമാക്കിയിരുന്നു.
കോട്ടയം: എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന സിന്ധു ജോയ് വിവാഹിതയാകുന്നു. യുകെ മലയാളിയും മാദ്ധ്യമ പ്രവര്‍ത്തകനുമായ ശാന്തിമോന്‍ ജേക്കബ് ആണ് വരന്‍. നാളെ എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ച് വിവാഹ നിശ്ചയം നടക്കും. ഈ മാസം 27ന് ഇവിടെ