യുകെ പ്രളയത്തിലേക്കോ? മഴ കനക്കുന്നു, ആശങ്ക ഉയർത്തി വെള്ളക്കെട്ടുകൾ. പ്രളയം ഉണ്ടാവാനുള്ള സാധ്യത ഏറെയെന്ന് പരിസ്ഥിതി ഏജൻസി 0

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം  ലണ്ടൻ : ഈ ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ ഒരു പ്രളയം ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് ഡയറക്ടർ ജോൺ കർട്ടിൻ. “ഈ ശരത്കാലത്ത് അധികം മഴ പെയ്തു.

Read More

‘കു​ട്ട​നാ​ട് സീ​റ്റു​ക​ള്‍ ഉടൻ വിൽപ്പനയ്ക്ക്’ കുട്ടനാട് സീറ്റിനെ ചൊല്ലി എൻസിപിയിൽ തിരക്കിട്ട ചർച്ച; നഗരത്തിൽ പോസ്റ്ററുകൾ 0

കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​യെ ചൊ​ല്ലി എ​ൻ​സി​പി​യി​ൽ ത​ർ​ക്കം രൂ​ക്ഷം. സ്ഥാ​നാ​ർ​ഥി​യാ​യി തോ​മ​സ് ചാ​ണ്ടി​യു​ടെ സ​ഹോ​ദ​ര​ൻ തോ​മ​സ് കെ. ​തോ​മ​സി​ന്‍റെ പേ​ര് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ടി.​പി.​പീ​താം​ബ​ര​ൻ നി​ർ​ദ്ദേ​ശി​ച്ചെ​ങ്കി​ലും പാ​ർ​ട്ടി​യിലെ ഭൂ​രി​ഭാ​ഗ​വും എ​തി​ർ​പ്പ് ഉ​ന്ന​യി​ച്ചു. കൊ​ച്ചി​യി​ൽ ചേ​ർ​ന്ന എ​ൻ​സി​പി കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് സം​സ്ഥാ​ന

Read More

വൻവീഴ്ച…! എ​ൻ​ഐ​എ കു​റ്റ​പ​ത്രം ന​ൽ​കി​യി​ല്ല; പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​ക്ക് ജാ​മ്യം 0

ന്യൂ​ഡ​ൽ​ഹി: പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​ക്ക് ജാ​മ്യം. കേ​സി​ൽ എ​ൻ​ഐ​എ കു​റ്റ​പ​ത്രം ന​ൽ​കാ​ൻ വൈ​കി​യ​തു​മൂ​ല​മാ​ണ് ‌ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ‌ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ച​ത്. യൂ​സ​ഫ് ചോ​പ്പ​നെ​ന്ന പ്ര​തി​ക്കാ​ണ് ഡ​ൽ​ഹി പാ​ട്യാ​ല ഹൗ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 40 സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു

Read More

നിലയ്ക്കാത്ത തെരുവ്…! ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 35 ആ​യി 0

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ക​ലാ​പ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ ക​ലാ​പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 35 ആ​യി. ഇ​ന്ന് മാ​ത്രം എ​ട്ടു പേ​രാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച മ​രി​ച്ച​വ​രു​ടെ എ​ണ്ണം 27 മാ​ത്ര​മാ​യി​രു​ന്നു. പ​ല​രും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന​തി​നാ​ൽ മ​ര​ണ​നി​ര​ക്ക് ഉ​യ​രു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ

Read More

കേരളത്തിൽ ബിജെപിയിൽ ചേരിപ്പോര്; സുരേന്ദ്രന് പിന്നിൽ നില്ക്കാൻ ഞങ്ങളില്ല, എതിർ പക്ഷം 0

ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി കെ.​സു​രേ​ന്ദ്ര​ൻ നി​യ​മി​ത​നാ​യ​തോ​ടെ പു​തി​യ ഉ​ണ​ർ​വു​ണ്ടാ​കു​മെ​ന്നാ​ണ് സാ​ധാ​ര​ണ പാ​ർ​ട്ടി​ക്കാ​ർ വി​ശ്വ​സി​ച്ചി​രു​ന്ന​ത്. പ​ക്ഷേ അ​തി​നു വി​പ​രീ​ത​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ബി​ജെ​പി​യി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. പു​തി​യ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ ഒ​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഗ്രൂ​പ്പ് മാ​നേ​ജ​ർ​മാ​ർ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ സു​രേ​ന്ദ്ര​നെ ശ​രി​ക്കും വി​ഷ​മ​വൃ​ത്ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സു​രേ​ന്ദ്ര​ന്‍റെ കീ​ഴി​ൽ

Read More

മലയാളി യുവതിക്ക് ഷാരൂഖാന്റെ പേരിലുള്ള ഒരുകോടിയുടെ സ്കോളർഷിപ്പ്; തൃശ്ശൂര്‍ സ്വദേശിയായ ഗോപിക, ചടങ്ങിനിടയിൽ സ്റ്റേജിൽ രസകരമായ സംഭവം (വീഡിയോ) 0

ദ് ഷാരൂഖ് ഖാന്‍ ലാ ട്രോബ് യൂണിവേഴ്സിറ്റി സ്‌കോളര്‍ഷിപ്പ് മലയാളി വിദ്യാര്‍ഥിനിക്ക് ലഭിച്ച വലിയ വാര്‍ത്തയായിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ ഗോപിക കൊട്ടന്‍തറയില്‍ ഭാസിയ്ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ഗോപികയ്ക്ക് കിങ് ഖാന്‍ സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചിരുന്നു. ഷാരൂഖ് സമ്മാനം

Read More

കണ്ണൂർ പിഞ്ചുബാലന്റെ നിഷ്ടുര കൊലപാതകം; ശ​ര​ണ്യ​യു​ടെ കാ​മു​ക​നും അ​റ​സ്റ്റി​ല്‍ 0

തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ കുഞ്ഞിന്‍റെ അമ്മയായ ശരണ്യയുടെ കാമുകനെ കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വലിയന്നൂർ സ്വദേശി നിതിനെയാണ് കൊലപാത പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. നേരത്തെ, കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാമുകന്റെ പ്രേരണയുള്ളതായി

Read More

കുട്ടി വെള്ളത്തിൽ വീണതാണെന്ന് സംശയം; അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തെ​ര​ച്ചി​ല്‍‌ നടത്തുന്നു, സിസിടിവി ദൃശ്യങ്ങളും പരിശോധനയിൽ 0

കൊ​ല്ലം, നെ​ടു​മ​ണ്‍​കാ​വ് ഇ​ള​വൂ​രി​ല്‍ വീ​ടി​ന​ക​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​റു​വ​യ​സു​കാ​രി​യെ കാ​ണാ​താ​യി . വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.30 നും 10.30 ​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. ദേവനന്ദയെ കാണാതായ സമയത്ത് കുട്ടിയുടെ അമ്മയും ഇളയ സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. കാണാതാകുന്നതിന് തൊട്ട് മുന്‍പുവരെ അമ്മയുമായി കുട്ടി

Read More

കൊല്ലം ഇളവൂരില്‍ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാനില്ല; എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കുക 0

കൊല്ലം നെടുമണ്‍കാവ് ഇളവൂരില്‍ ആറുവയസുകാരിയെ കാണാതായി. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ ആണ് കാണാതായിരിക്കുന്നത്. ഇന്ന് രാവിലെയാണ് കുട്ടിയെ കാണാതാകുന്നത്. ഫോട്ടോയും സ്‌കൂള്‍ ഐഡി കാര്‍ഡും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. മാക്‌സിമം ഷെയര്‍ ചെയ്ത് കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്നാണ് അഭ്യര്‍ത്ഥന. വക്കനാട്

Read More

അവസാന പന്തിൽ ജയം; വനിത ടി20 ലോകകപ്പ്, ഇന്ത്യ സെമിയിൽ 0

വനിത ടി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയവുമായി ഇന്ത്യ. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 3 റൺസിന്റെ വിജയമാണ് ഹർമൻപ്രീതും സംഘവും സ്വന്തമാക്കിയത്. ജയത്തോടെ സെമി സാധ്യതകൾ കൂടുതൽ സജീവമാക്കിയിരിക്കുകയാണ് ഇന്ത്യൻ പെൺപട. 16കാരി ഷഫാലി വർമ്മയുടെ ഇന്നിങ്സാണ് ഇത്തവണയും ഇന്ത്യൻ വിജയം ഉറപ്പാക്കിയത്.

Read More

ഒന്നാം റാങ്കിൽ നിന്നും നാനൂറാം റാങ്കിലേക്ക് വീണ സച്ചിനെ അറിയാത്ത ടെന്നീസ് കളിക്കാരി; മരിയ ഷറപ്പോവ കളിയിൽ നിന്നും വിരമിച്ചു 0

മരിയ ഷറപ്പോവ ടെന്നീസില്‍നിന്നു വിരമിച്ചു. തോളിനേറ്റ പരുക്കിൽ ഫോമില്ലാതെ വലഞ്ഞതിനെത്തുടര്‍ന്നാണ് ഷറപ്പോവ വിരമിക്കല്‍ പ്രഖ്യാപിച്ചത്.ഫോമില്ലായ്മ കാരണം മുന്‍ലോക ഒന്നാം നമ്പര്‍ താരം റാങ്കില്‍ ഏറെ പിന്നോക്കം പോയിരുന്നു. 32-ാം വയസിലാണ് ഷറപ്പോവ വിരമിക്കുന്നത്. ” ടെന്നീസ്, ഞാന്‍ ഗുഡ് ബൈ പറയുന്നു,”

Read More