യുകെ പ്രളയത്തിലേക്കോ? മഴ കനക്കുന്നു, ആശങ്ക ഉയർത്തി വെള്ളക്കെട്ടുകൾ. പ്രളയം ഉണ്ടാവാനുള്ള സാധ്യത ഏറെയെന്ന് പരിസ്ഥിതി ഏജൻസി 0

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം  ലണ്ടൻ : ഈ ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ ഒരു പ്രളയം ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് ഡയറക്ടർ ജോൺ കർട്ടിൻ. “ഈ ശരത്കാലത്ത് അധികം മഴ പെയ്തു.

Read More

കേരളം ഒന്നടങ്കം തേടിയ തിരച്ചിൽ…..! ദേവനന്ദയുടേതു മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം; ശ്വാസകോശത്തിലും വയറ്റിലും വെള്ളവും ചെളിയും…… 0

കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, പ്രാഥമിക നിഗമനം. ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം മെഡി. കോളജില്‍ പൂര്‍ത്തിയായി. ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല. കാലുതെറ്റി വെള്ളത്തിൽ വീണതാകാമെന്ന് നിഗമനം. ഉപദ്രവിപ്പിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല. കാലുതെറ്റി

Read More

നടിയെ ആക്രമിച്ച കേസ്: സംയുക്‌ത വർമ, ഗീതു മോഹൻദാസ് എന്നിവരെ ഇന്നു വിസ്‌തരിക്കും, കുഞ്ചാക്കോ ബോബൻ ദിലീപ് വിഷയവും പരിഗണയിൽ…. 0

നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്‌താരം തുടരുന്നു. നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്, നടി സംയുക്‌ത വർമ എന്നിവരെ ഇന്നു വിസ്‌തരിക്കും. നടൻ കുഞ്ചാക്കോ ബോബനെയും ഇന്നു വിസ്‌തരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, കുഞ്ചാക്കോ ബോബൻ കേരളത്തിൽ ഇല്ലാത്തതിനാൽ വിസ്‌താരം മറ്റൊരു ദിവസത്തേക്ക്

Read More

കുഞ്ഞു ദേവനന്ദയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു സിനിമാലോകവും 0

ഇത്തിക്കരയാറ്റില്‍ ജീവന്‍ പൊലിഞ്ഞ കൊച്ചു മിടുക്കി ദേവനന്ദയ്ക്ക് ആദരാഞ്ജലികളുമായി മലയാള സിനിമാലോകം. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, അജു വര്‍ഗീസ്‌, നിവിന്‍ പോളി തുടങ്ങിയവരാണ് സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ ദുഃഖം രേഖപ്പെടുത്തിയത്. കൊല്ലം പള്ളിമൺ ഇളവൂരിൽ തളത്തിൽമുക്ക് ധനേഷ് ഭവനിൽ പ്രദീപിന്റെയും

Read More

കുട്ടനാട് ച​മ്പ​ക്കു​ള​ത്ത് ഏ​ഴാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; പി​താ​വി​ന്‍റെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ 0

ആ​ല​പ്പു​ഴ: ച​മ്പ​ക്കു​ള​ത്ത് ഏ​ഴാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പി​താ​വി​ന്‍റെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. ച​മ്പ​ക്കു​ളം സ്വ​ദേ​ശി പ്ര​തീ​ഷ് (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.   നെ​ടു​മു​ടി പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്‍​ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു.

Read More

കൊ​റോ​ണ ഭീ​തി​യി​ൽ‌ ഇ​റാ​ൻ; വൈ​സ് പ്ര​സി​ഡ​ന്‍റി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു 0

ഇ​റാ​നി​ൽ കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ഭീ​തി​ജ​ന​ക​മാ​യി പ​ട​രു​ന്നു. ഇ​തു​വ​രെ രാ​ജ്യ​ത്ത് 26 പേ​ർ വൈ​റ​സ് ബാ​ധ​മൂ​ലം മ​രി​ച്ചു. ചൈ​ന​യ്ക്കു പു​റ​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധ​മൂ​ലം ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച​ത് ഇ​റാ​നി​ലാ​ണ്. ഇ​തു​വ​രെ 245 പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഒ​റ്റ

Read More

ദേ​വ​ന​ന്ദ​യു​ടെ മരണം; നാട്ടുകാരുടെയും ബന്ധുക്കളുടെയും ദു​രൂ​ഹ​ത നീ​ക്ക​ണം, ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ 0

കൊ​ല്ലം: ഏ​ഴു​വ​യ​സു​കാ​രി ദേ​വ​ന​ന്ദ​യെ ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ടി​ന് സ​മീ​പ​ത്തെ ഇ​ത്തി​ക്ക​ര​യാ​റ്റി​ല്‍ നി​ന്നാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സി​ന്‍റെ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രാ​ണ് കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ല്‍ ആ​റ്റി​ല്‍ ക​ണ്ടെ​ത്തി​യ​ത്.   വീ​ട്ടി​ൽ​നി​ന്ന് കു​റെ

Read More

പൗരത്വ നിയമം മോദിയുടെ ഫാഷിസ്റ്റ് നടപടി; ലണ്ടനില്‍ പരിപാടിക്കിടയിൽ റോജര്‍ വാട്ടേഴ്‌സിന്റെ പ്രതികരണം 0

പൗരത്വ ഭേദഗതി നിയമം (സിഎഎ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റ്, വംശവെറിയന്‍ നടപടിയാണെന്ന് പ്രശസ്ത റോക്ക് സംഗീതജ്ഞന്‍ റോജര്‍ വാട്ടേഴ്‌സ്. പിങ്ക് ഫ്‌ളോയിഡ് എന്ന വിഖ്യാത റോക്ക് ബാന്‍ഡിന്റെ സ്ഥാപകാംഗമാണ് റോജര്‍ വാട്ടേഴ്‌സ്. ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് റോജര്‍ വാട്ടേഴ്‌സ് മോദിയേയും

Read More

ഡൽഹി കലാപം, മരണ സംഖ്യ 38; വ്യാപകമായി തോക്കുകൾ ഉപയോഗിച്ചെന്ന് പോലീസ്, 82 പേർക്ക് വെടിയേറ്റ പരിക്കുകൾ…. 0

രണ്ട് ദിവസത്തിലധികം നീണ്ടുനിന്ന സംഘർഷങ്ങൾക്ക് ഒടുവിൽ വടക്ക് കിഴക്കൽ ഡൽഹി സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴും കലാപം സൃഷ്ടിച്ച മുറിവുകൾ നിരവധിയാണ്. കലാപത്തിൽ മരിച്ചവരുടെ എണ്ണം ഇതിനോടകം മുപ്പത്തെട്ടായി. പരിക്കേറ്റ ഇരുനൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടാനായി ആശുപത്രികൾക്ക്

Read More

ലോക വ്യാപകമായി ഓഹരിവിപണികളില്‍ തകര്‍ച്ച; കൊറോണ ലോകത്തെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് റിപ്പോര്‍ട്ട്… 0

കൊറോണ വൈറസ് ലോകത്തെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ, പ്രശ്നം വലിയ സാമ്പത്തിക പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് റിപ്പോര്‍ട്ട്. വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നതിനിടെ വിവിധ കമ്പനികള്‍ക്ക് അവയുടെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതമാകുന്നതാണ് പ്രധാന കാരണം. 2008 നുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക

Read More

മുറിവുകളോ ചതവുകളോ ഇല്ല, ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുമില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്; ഒഴുകിവന്ന മൃതദേഹം വള്ളിയില്‍ ഉടക്കിയതുകൊണ്ട് അവിടെനിന്നതാണെന്ന് മുങ്ങല്‍ വിദഗ്ധര്‍ 0

ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ല. വസ്ത്രങ്ങളെല്ലാം ദേഹത്തുണ്ടായിരുന്നുവെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളുമില്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമാകുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ പകര്‍ത്തും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകും. മൃതദേഹം ഒഴുകി വന്നതാണ്, വള്ളിയില്‍ ഉടക്കിയതുകൊണ്ട് ഇവിടെ നിന്നതാണെന്ന് മൃതദേഹം

Read More