യുകെ പ്രളയത്തിലേക്കോ? മഴ കനക്കുന്നു, ആശങ്ക ഉയർത്തി വെള്ളക്കെട്ടുകൾ. പ്രളയം ഉണ്ടാവാനുള്ള സാധ്യത ഏറെയെന്ന് പരിസ്ഥിതി ഏജൻസി 0

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം  ലണ്ടൻ : ഈ ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ ഒരു പ്രളയം ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് ഡയറക്ടർ ജോൺ കർട്ടിൻ. “ഈ ശരത്കാലത്ത് അധികം മഴ പെയ്തു.

Read More

ല​ണ്ട​നി​ലെ മോ​സ്ക്കി​ൽ ക​ത്തി ആ​ക്ര​മ​ണം; അ​ക്ര​മി പി​ടി​യി​ൽ 0

ല​ണ്ട​ൻ: ല​ണ്ട​നി​ലെ മു​സ്‌​ലീം പ​ള്ളി​യി​ൽ ക​ത്തി ആ​ക്ര​മ​ണം. റെ​ജ​ന്‍റ് പാ​ര്‍​ക്കി​ലെ പ​ള്ളി​യി​ല്‍ ക​ത്തി​യു​മാ​യി എ​ത്തി​യ ആ​ക്ര​മി എ​ഴു​പ​തു​കാ​ര​നെ​യാ​ണ് കു​ത്തി​പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ആ​ക്ര​മി​യെ സം​ഭ​വ സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.  സം​ഭ​വ​ത്തി​ന് ഭീ​ക​രാ​ക്ര​മ​ണ​ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം. പ​രി​ക്കേ​റ്റ വൃ​ദ്ധ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും

Read More

ബം​ഗ​ളൂ​രുൽ പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി; യു​വ​തിയുടെ മൈ​ക്ക് പി​ടി​ച്ചു​വാ​ങ്ങി ഒ​വൈ​സി 0

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ എ​ഐ​എം​ഐ​എം നേ​താ​വ് അ​സ​ദു​ദ്ദീ​ന്‍ ഉ​വൈ​സി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്കി​ടെ പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ യു​വ​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബം​ഗ​ളൂ​രു ഫ്രീ​ഡം പാ​ർ​ക്കി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് സം​ഭ​വം. സ്റ്റേ​ജി​ൽ ക​യ​റി മൂ​ന്നു​വ​ട്ടം പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ച്ച യുവതിയെ

Read More

യു.​കെ വി​സ ഇ​നി വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ൾ​ക്കു മാ​​ത്രം; ആ​സ്​​ട്രേ​ലി​യൻ മാ​തൃ​ക​യി​ൽ​ പോ​യ​ൻ​റ്​ സ​​മ്പ്ര​ദാ​യം വ​രു​ന്നു 0

ല​ണ്ട​ൻ: ​​െബ്ര​ക്​​സി​റ്റി​നു പി​ന്നാ​ലെ, കു​ടി​യേ​റ്റ നി​യ​ന്ത്ര​ണ തീ​രു​മാ​ന​ങ്ങ​ളു​മാ​യി യു.​കെ. വി​വി​ധ ജോ​ലി​ക​ൾ​ക്കാ​യി ഉ​ന്ന​ത പ്രാ​വീ​ണ്യ​മു​ള്ള​വ​രെ മാ​ത്രം സ്വീ​ക​രി​ച്ചാ​ൽ മ​തി എ​ന്ന​താ​ണ്​ പു​തി​യ തീ​രു​മാ​നം. യൂ​റോ​പ്പി​ൽ​നി​ന്ന്​ കു​റ​ഞ്ഞ കൂ​ലി​ക്ക്​ അ​വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി യു.​കെ ത​യാ​റാ​ക്കി. രാ​ജ്യ​ത്തെ​ത്തു​ന്ന​വ​ർ​ക്ക്​ ഇം​ഗ്ലീ​ഷ്​

Read More

മുസ്​ലിംകളെ 1947ലെ പാകിസ്​താനിലേക്ക് അ​യക്കേണ്ടിയിരുന്നു -ഗിരിരാജ് സിങ് 0

നിരവധി വർഗീയ, വിദ്വേഷ പരാമർശങ്ങൾ നടത്തിയ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ഗിരിരാജ്​ സിങ്​ മുസ്​ലിംകൾക്കെതിരെ വിദ്വേഷ പരാമർശവുമായി വീണ്ടും രംഗത്ത്​. 1947ൽ തന്നെ എല്ലാ മുസ്‌ലിംകളെയും പാകിസ്​താനിലേക്ക് അ​യക്കേണ്ടിയിരുന്നുവെന്ന് ഗിരിരാജ് സിങ് പറഞ്ഞു. ‘‘രാഷ്ട്രത്തിനായി സ്വയം സമർപ്പിക്കേണ്ട സമയമാണിത്. 1947ന്

Read More

എന്തെ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഒരു ചിത്രം പ്ലാൻ ചെയ്യാത്തത്; അവതാരകന്റെ ചോദ്യത്തിന് ദിലീഷ് പോത്തന്റെ മറുപടി 0

മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും നടനുമാണ് ഇപ്പോൾ ദിലീഷ് പോത്തൻ. ഇത് കൂടാതെ മികച്ച ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. അൻവർ റഷീദ് ഒരുക്കിയ ട്രാൻസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ഈ നടൻ. ഫഹദ്

Read More

അമ്മയും…വിവാഹിതയും…വീട്ടമ്മയും… ആയ സ്ത്രീയെ പ്രണയിക്കുന്ന എല്ലാ ആണുങ്ങൾക്കും ഒരു ലക്ഷ്യമേ ഉള്ളൂ; പലരുടെയും അനുഭവമാണ് നിങ്ങൾക്കുള്ള പാഠം, വൈറലാകുന്ന കുറിപ്പ് 0

പ്രേമത്തിന് കണ്ണും കാതും ഇല്ല എന്ന് പറയാറുണ്ട്. പക്ഷെ ഇതുപോലെ മറ്റൊരാളുടെ കുടുംബ ജീവിതം തകർത്തെറിഞ്ഞു, കുട്ടികൾ ഉൾപ്പെടെ പലരെയും അനാഥത്തിലേക്കു തള്ളിയെറിഞ്ഞു പലരെയും വേദനിപ്പിച്ചു പോകുന്ന പ്രണയങ്ങൾ ദിവ്യപ്രണയങ്ങളുടെ പട്ടികയിൽ പെടുമോ ? വൈറലാകുന്ന കുറിപ്പ് വായിക്കാം കല്ല്യണം കഴിഞ്ഞ

Read More

വേദനിക്കാന്‍ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവൂ….! റിമി ടോമിയുടെ ആദ്യ പ്രതികരണം 0

വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലാണ് റിമി ടോമിയും റോയ്‌സും വേര്‍പിരിഞ്ഞത്. ഇവരുടെ ദാമ്പത്യ ജീവിതം തുടക്കത്തില്‍ തന്നെ അസ്വാരസ്യങ്ങള്‍ നിറഞ്ഞതായിരുന്നുവെന്നാണ് വിവരം. ഇപ്പോള്‍ റോയ്‌സ് മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ദിവസം വിവാഹനിശ്ചയത്തിന്റെ ക്ഷണക്കത്ത് വൈറലായിരുന്നു. ബന്ധം പിരിഞ്ഞതിനെക്കുറിച്ച് റിമി എവിടെയും

Read More

ഗിരീഷും ബൈജുവും കെഎസ്ആർടിസിയിലെ മാതൃക ജീവനക്കാർ. പ്രളയകാലത്തെ മലയാളികൾക്ക് കൈത്താങ്ങായവർ ഇന്ന് ഓർമ്മയാകും . 0

തമിഴ്‌നാട് അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരായ ഡ്രൈവര്‍ ടി.ഡി. ഗിരീഷ്, കണ്ടക്ടര്‍ ബൈജു എന്നിവര്‍ മികച്ച സേവനത്തിലുള്ള അംഗീകാരം നേടിയവര്‍. 2018-ല്‍ എറണാകുളം-ബാംഗ്‌ളൂര്‍ യാത്രക്കിടയില്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ബന്ധുക്കള്‍ വരുന്നതുവരെ അവര്‍ക്കൊപ്പം

Read More

ഏപ്രിൽ നടക്കാനിരുന്ന വിവാഹത്തിന്റെ ഒരുക്കങ്ങൾ വീട്ടിൽ; പ്ര​തി​ശ്രു​ത വ​ധു​വി​നെ കാണാനുള്ള ആ യാത്ര സനൂപിനെ കൊണ്ടുപോയത് മരണത്തിലേക്ക്, നഷ്ടപ്പെട്ടത് എംടെക് കഴിഞ്ഞ മകനിലൂടെ വീട്ടുകാർ നെയ്ത ഒ​രു​പാ​ട് പ്ര​തീ​ക്ഷ​ക​ളും….. 0

കോയമ്പത്തൂർ അ​വി​നാ​ശി​യി​ല്‍ കെ​എ​സ്‌ആ​ര്‍​ടി​സി വോ​ള്‍​വോ ബ​സും ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ എ​ന്‍.​വി. സ​നൂ​പി​നെ മ​ര​ണം ത​ട്ടി​യെ​ടു​ത്ത​ത് വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ള്‍​ക്കി​ടെ. പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം തെ​രു കാ​ന​ത്തെ ഓ​ട്ടോ​ഡ്രൈ​വ​ര്‍ എ​ന്‍.​വി.​ച​ന്ദ്ര​ന്‍റെ​യും ശ്യാ​മ​ള​യു​ടെ​യും മ​ക​നാ​ണ് സ​നൂ​പ്. ക​ഴി​ഞ്ഞ​മാ​സം നി​ശ്ച​യി​ച്ച പ്ര​കാ​രം ഏ​പ്രി​ല്‍

Read More

ഇനിയെങ്കിലും ഈ മണ്ടത്തരങ്ങൾ വാവ സുരേഷ് നിർത്തുമോ? ഇത്രയധികം വിമർശനങ്ങൾ ഉണ്ടായിട്ടും എന്തായിരിക്കും വാവ സുരേഷ് ശാസ്ത്രീയ രീതി പരിശീലിക്കാത്തത്; വൈറലായി ഡോക്ടറുടെ കുറിപ്പ് 0

പാമ്പുപിടുത്തത്തിനിടെ അണലിയുടെ കടിയേറ്റ വാവ സുരേഷിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാവാ സുരേഷിന് പാമ്പ് കടിയേൽക്കുന്നത് ഇതാദ്യമായല്ല. എന്നാൽ പലപ്പോഴും ഇദ്ദേഹത്തിന്റെ പാമ്പു പിടിത്തത്തിനെതിരെ പരാതികളും ഉയരാരുണ്ട്. ശാത്രീയമായല്ല പാമ്പ് പിടിത്തം നടത്തുന്നതെന്നും,ഇതിനദ്ദേഹം തയ്യാറാകുന്നില്ലെന്നു മാണ് വാദങ്ങൾ. എന്നാൽ ഇപ്പോഴത്തെ ആശുപത്രി

Read More