കോട്ടയം ചിങ്ങവനത്ത് മകളുടെ കണ്മുൻപിൽ അമ്മയും കാമുകനും ട്രെയിനിനു മുന്നിൽ ചാടി മരിച്ചു 0

ചി​ങ്ങ​വ​നം: പ​ത്തു വ​യ​സു​കാ​രി മ​ക​ളെ പാ​ള​ത്തി​ന​രി​കി​ൽ നി​ർ​ത്തി യുവതിയും കാമു കനും ട്രെ​യി​​നിനു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി. ആ​നി​ക്കാ​ട് സ്വ​ദേ​ശി ശ്രീ​കാ​ന്ത് (36) പ​ള്ളി​ക്ക​ത്തോ​ട് ചെ​ളി​ക്കു​ഴി ശാ​ന്ത​മ​ന്ദി​രം സ്വ​പ്ന വി​നോ​ദ് (33) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​മൂ​ലേ​ടം മാ​ട​ന്പു​കാ​ട്ട്

Read More

‘ കൊ​ടു​ങ്കാ​റ്റ്’ ന്യൂ​സി​ല​ൻ​ഡി​ലെ വെ​യ്ഹോ ന​ദി​യ്ക്കു മു​ക​ളി​ലെ കൂറ്റൻ പാ​ലം പ​റ​ന്നു​പോ​യി, വീഡിയോ 0

വെ​ല്ലിം​ഗ്ട​ണ്‍: പ​ടി​ഞ്ഞാ​റ​ൻ ന്യൂ​സി​ല​ൻ​ഡി​ലെ തീ​ര​പ്ര​ദേ​ശ​ത്തു​ണ്ടാ​യ ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റി​ൽ പാ​ലം ത​ക​ർ​ന്നു വീ​ണു. ഫ്രാ​ൻ​സ് ജോ​സ​ഫ് ന​ഗ​ര​ത്തി​നു സ​മീ​പ​മു​ള്ള വെ​യ്ഹോ ന​ദി​യ്ക്കു മു​ക​ളി​ലെ പാ​ല​മാ​ണ് ത​ക​ർ​ന്നു വീ​ണ​ത്.  ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. കാ​റ്റി​ൽ പാ​ലം ത​ക​രു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈറലായിട്ടുണ്ട്. കാ​റ്റും മ​ഴ​യും

Read More

എപ്പോളും ചിരിച്ചു കാണുന്ന ഷഫീർ… ! യുവ നിർമ്മാതാവ് ഷഫീർ സേട്ടിന്റെ വിടവാങ്ങലിന്റെ ഞെട്ടലിൽ മലയാള സിനിമാലോകം 0

യുവനിർമാതാവ് ഷഫീർ സേട്ടിന്റെ വിടവാങ്ങലിന്റെ ഞെട്ടലിലാണ് മലയാള സിനിമാലോകം. കഴിഞ്ഞ ഇരുപത് വർഷത്തോളമായി സിനിമാമേഖലയില്‍ പ്രവർത്തിച്ചുവരുന്ന ഷഫീർ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിർമാണ ചുമതല വഹിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം മാമാങ്കം, നാദിർഷയുടെ ‘മേരാ നാം ഷാജി’ തുടങ്ങി എട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Read More

ക്രൈസ്തവ സ്ഥാനാര്‍ത്ഥികള്‍ ഇല്ലായിരുന്ന ആദ്യ പട്ടിക പ്രധാനമന്ത്രി തള്ളി; കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തൽ 0

ബിജെപി കേരളഘടകം തയ്യാറാക്കിയ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥികള്‍ ആരും ഇല്ലായിരുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ഇതേ തുടര്‍ന്ന് ഈ പട്ടിക പ്രധാനമന്ത്രി തള്ളി. അങ്ങനെയാണ് എറണാകുളത്തെ സ്ഥാനാര്‍ത്ഥിയായി അല്‍ഫോണ്‍സ് കണ്ണന്താനം വന്നതെന്നും ശ്രീധരന് പിള്ള

Read More

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു; തടസം നിന്ന മാതാപിതാക്കൾക്കും കുത്തേറ്റു 0

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. മേലത്തുമല സ്വദേശി രജനി കൃഷ്ണയാണ് കൊല്ലപ്പെട്ടത്. രജനിയുടെ അച്ഛന്‌ കൃഷ്ണന്‍, അമ്മ രമ എന്നിവര്‍ക്കും കുത്തേറ്റു. ഭര്‍ത്താവ് ശ്രീകുമാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ശ്രീകുമാറും രജനിയും

Read More

ചുരുങ്ങിയ ചെലവില്‍ കാൻസറിന് മരുന്ന് തയാറാകുന്നു; എലികളിൽ നടത്തിയ പരീക്ഷണം വിജയകരം, ആകാംക്ഷയിൽ ശാസ്ത്രലോകം 0

ചുരുങ്ങിയ ചെലവില്‍ രോഗികള്‍ക്ക് നല്കാനാകുന്ന അര്‍ബുദ മരുന്നു വികസിപ്പിച്ച് തിരുവനന്തപുരം ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകര്‍. കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ചതായി ഡയറക്ടര്‍ ഡോ ആഷാ കിഷോര്‍ പറഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ രോഗികള്‍ക്ക് ലഭ്യമാക്കാനാകുമെന്നാണ്

Read More

യുസ്മാ കലാമേള 2019 ലെ മിന്നും താരമായി റോസ്മിൻ ജയ്സൺ. 0

സ്കോട്ലാൻഡ് മലയാളി സമൂഹത്തിന്റെ ചരിത്ര താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ സ്കോട്ലാൻഡ് കലാമേളയിലെ താരങ്ങളിൽ താരമായി പ്രഥമ യുസ്മ കലാ തിലകക്കുറിയണിയാൻ ഭാഗ്യം ലഭിച്ചത്  റോസ്മിൻ ജയ്സൺ ആണ്. പങ്കെടുത്ത എല്ലാ മത്സരയിനത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് റോസ്മിൻ ഈ നേട്ടം സ്വന്തമാക്കിയത്.

Read More

പ്രകൃതി ദുരന്തം തുടർന്നും കേരളത്തെ വേട്ടയാടുന്നു, കോട്ടയത്ത് നാല് പേര്‍ക്ക് സൂര്യാഘാതമേറ്റു; കോഴഞ്ചേരിയിൽ തൊഴിലാളി മരിച്ചു, ശക്തമായ ചൂടിൽ ടെറസിൽ ഉണക്കാൻ വച്ച നാളികേരം കത്തിക്കരിഞ്ഞു 0

ജില്ലയില്‍ നാല് പേര്‍ക്ക് ഇന്ന് സൂര്യാഘാതമേറ്റു. തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യുഡിഎഫ് പ്രവര്‍ത്തകനും ശുചീകരണ തൊഴിലാളിയുമെല്ലാം സൂര്യാഘാതമേറ്റവരില്‍ ഉള്‍പ്പെടുന്നു. കോട്ടയം നഗരത്തിലെ ശുചീകരണ തൊഴിലാളിയായ ശേഖരനും ഉദയനാപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ യു.ഡി.എഫ് പ്രവർത്തകൻ അരുണിനുമാണ് സൂര്യാഘാതത്താൽ പൊള്ളലേറ്റു. ഏറ്റുമാനൂരിൽ രണ്ട്

Read More

നയന്‍താരയുടെ അടുത്ത ചിത്രം ഇറങ്ങുന്നുണ്ട്, പോയി പോപ് കോണും കൊറിച്ചിരുന്നു കാണു; രാധാ രവി നയൻസ് വിവാദം മറുപടിയുമായി സമന്ത 0

നടി നയന്‍താരയെ ആക്ഷേപിച്ച രാധാ രവിയ്‌ക്കെതിരെ നിരവധി താരങ്ങള്‍ രംഗത്ത്. ഇക്കാലത്തും പ്രസക്തനാണെന്നു തെളിയിക്കാനുള്ള നിങ്ങളുടെ പരിശ്രമങ്ങള്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നുവെന്ന് നടി സമന്ത. നിങ്ങളുടെ ആത്മാവിനും മനസ്സാക്ഷിയില്‍ കുറച്ചെങ്കിലും നല്ലതായി അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനും ശാന്തി നേരുന്നു. നയന്‍താരയുടെ അടുത്ത സൂപ്പര്‍ഹിറ്റ്

Read More

ഗ്രേറ്റ് സ്കോട്‌ലൻഡ് യാർഡ് ഇനി ആഡംബര പഞ്ചനക്ഷത്ര ഹോട്ടൽ; പിന്നിൽ എം.എ.യൂസഫലി, വിസ്മയം തീർത്ത ഉള്ളറ നവീകരണം 0

ലണ്ടനിലെ പ്രശസ്തമായ ഗ്രേറ്റ് സ്കോട്‌ലൻഡ് യാർഡ് ഇനി ആഡംബര പഞ്ചനക്ഷത്ര ഹോട്ടൽ. ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥനും മലയാളിയുമായ എം.എ.യൂസഫലി 2016 ൽ 110 മില്യൺ പൗണ്ടിനാണ് ചരിത്ര പ്രാധാന്യമുളള കെട്ടിടം വാങ്ങിയത്. കോടികൾ ചെലവഴിച്ചാണ് കെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയത്. ഈ

Read More