യുകെ പ്രളയത്തിലേക്കോ? മഴ കനക്കുന്നു, ആശങ്ക ഉയർത്തി വെള്ളക്കെട്ടുകൾ. പ്രളയം ഉണ്ടാവാനുള്ള സാധ്യത ഏറെയെന്ന് പരിസ്ഥിതി ഏജൻസി 0

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം  ലണ്ടൻ : ഈ ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ ഒരു പ്രളയം ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് ഡയറക്ടർ ജോൺ കർട്ടിൻ. “ഈ ശരത്കാലത്ത് അധികം മഴ പെയ്തു.

Read More

സിസ്റ്റർ ലൂസി കത്തോലിക്കാ സഭയെ തകർക്കാൻ ആരുടെ കയ്യിൽ നിന്നാണ് അച്ചാരം വാങ്ങിയത്? നിങ്ങൾ അപമാനിക്കുന്നത് നിങ്ങളുടെ സഹോദരിമാരുടെ മാനത്തെ 0

ജോജി തോമസ് കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിലും , കത്തോലിക്കാ സഭയെ തകർക്കാൻ ചില ഹിഡൻ അജണ്ടകളുമുള്ള മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നത് സിസ്റ്റർ ലൂസിയുടെ ആത്മകഥ എന്ന പേരിൽ പുറത്തിറങ്ങുന്ന ഇക്കിളി പുസ്തകം ആണ്. പുസ്തക പ്രസാധകർ കച്ചവട കണ്ണുകളോടും,

Read More

ഒരു ആഫ്രിക്കൻ പര്യടനം : മലയാളം യുകെയിൽ പി ഡി ബൗസാലി എഴുതുന്ന യാത്രാ വിവരണം അവസാന ഭാഗം 0

പി. ഡി. ബൗസാലി ആഗസ്റ്റ് ഇരുപത്തിഒന്നാം തീയതി, ബുധനാഴ്ച്ച, രാവിലെ 9 മണിയോടുകൂടി ഞങ്ങൾ കേപ്ടൗണിനോടു യാത്ര പറഞ്ഞു. അഞ്ചു മണിക്കൂറോളം യാത്ര ചെയ്ത്, ഏതാണ്ട് 500 കിലോമീറ്റർ ദൂരമുള്ള കാരൂ എന്ന പട്ടണത്തിൽ വന്നു. അവിടെ നിന്നും ഭക്ഷണം കഴിച്ചു.

Read More

ബ്രിട്ടണിലെ ലിവര്‍പൂളില്‍ ലീഡ്‌സ് മിഷന്‍ പത്രോസിനെ തലകീഴായി കുരിശില്‍ തറച്ചു. അധികമാരും കാണാത്ത സംഭവ കഥയുടെ ദൃശ്യാവിഷ്‌ക്കാരം രൂപതയുടെ ബൈബിള്‍ കലോത്സവത്തില്‍ ഒന്നാമതെത്തി. സംവിധായകന്‍ ജേക്കബ് കുയിലാടന്‍ സംസാരിക്കുന്നു. 0

ലിവര്‍പൂളില്‍ നടന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം കഴിഞ്ഞിട്ട് അഴ്ച്ചകള്‍ പിന്നിട്ടിട്ടും കലോത്സവത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജ്ജീവമാണ്. രൂപതയുടെ കീഴിലുള്ള എട്ട് റീജിയണില്‍ നിന്നുമായി ആയിരത്തി ഇരുനൂറോളം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച ബൈബിള്‍ കലോത്സവം സീറോ മലബാര്‍ രൂപതയുടെ തന്നെ എറ്റവും വലിയ കാലാത്സവമായി മാറിയിരുന്നു.

Read More

ഇരിക്കാന്‍ സീറ്റില്ലാതെ ഒരു ലണ്ടന്‍ എടിന്ബാറോ ദീര്‍ഘ ദൂര ട്രെയിന്‍ യാത്ര 0

മണമ്പൂര്‍ സുരേഷ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടനിലെ പ്രതിപക്ഷ നേതാവ് ലേബര്‍ പാര്‍ട്ടിയിലെ ജെറിമീ കോര്ബിന്‍ സീറ്റില്ലാത്ത്ത് കാരണം ലണ്ടന്‍ എഡിന്‍ബറോ ട്രെയിനിലെ തറയില്‍ ഇരുന്നു കൊണ്ട് യാത്ര ചെയ്യുന്ന ഒരു ഫോട്ടോ വന്നു. അന്നത് കുറെ വാര്‍ത്ത സൃഷ്ട്ടിച്ചു. കഴിഞ്ഞ

Read More

വിദ്യാലയ മാളങ്ങളിൽ പൊലിയുന്ന കുരുന്നു ജീവനുകൾ …. 0

ഗോപിക. എസ് സാക്ഷര കേരളത്തിന്റെ ശിരസ്സ് കുനിയുന്ന കാഴ്ചകൾക്കാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പൊതുസമൂഹം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. അറിവിന്റെ വെളിച്ചം തേടി വിദ്യാലയങ്ങളിൽ എത്തുന്ന പിഞ്ചോമനകൾ അനാസ്ഥയുടെയും നിരുത്തരവാദിത്വത്തിന്റെയും ഇരുൾ നിറഞ്ഞ മാളങ്ങളിൽ പെട്ട് മറഞ്ഞു പോകുന്നു. ആരാണ് ഇതിനു

Read More

ഒരു ആഫ്രിക്കൻ പര്യടനം : മലയാളം യുകെയിൽ പി ഡി ബൗസാലി എഴുതുന്ന യാത്രാ വിവരണം. 0

പി. ഡി. ബൗസാലി ആഗസ്റ്റ് പതിനെട്ടാം തീയതി രാവിലെ എട്ടുമണിയോടെ കേപ് ടൗണിൽ നിന്നു പോകുന്ന സിറ്റി ടൂർ ബസ് ഞങ്ങൾ ബുക്കു ചെയ്തു. കേപ്‌ ടൗൺ വളരെ പഴയ നഗരമാണ്. സൗത്ത് ആഫ്രിക്ക ഭരിച്ചിരുന്ന ബ്രിട്ടീഷുകാർ പ്ലാൻ ചെയ്തു പണിത

Read More

കോടമഞ്ഞും തണുപ്പും നിറഞ്ഞ ‘കുടജാദ്രി’ മാമലകളും മഴക്കാടും നടന്നു കയറി ഒരു യാത്ര; നിങ്ങൾ പോയിട്ടുണ്ടോ ? എങ്ങനെ പോകാം…. 0

നിങ്ങൾ കുടജാദ്രി പോയിട്ടുണ്ടോ? ഇല്ലെങ്കിൽ പോകണം. പറ്റിയാൽ മാമലകളും മഴക്കാടും നടന്നു കയറണം. കഴിയുമെങ്കിൽ ഒരു ദിവസം അതിനു മുകളിൽ തങ്ങണം. ജോലിയെയും പഠനത്തെയും മറ്റും ബാധിക്കാതെ ശനി ഞായർ ദിവസങ്ങളിൽ പോയി വരാൻ കഴിയും. Kudajadri [Shivamogga, Karnataka, India

Read More

ലോകം കണ്ട വിശ്വസാഹിത്യകാരന്‍ 0

കാരൂർ സോമൻ സാഹിത്യത്തില്‍ ക്ലാസ്സിക്കുകള്‍ ധാരാളമാണ്. വിശ്വ സാഹിത്യകാരന്‍മാരും ഒട്ടേറേപേര്‍. ഏതെങ്കിലുമൊക്കെ ക്ലാസ്സിക്കുകള്‍ വായിക്കാത്തവര്‍ കുറവായിരിക്കും. വില്യം ഷെക്‌സ്പിയറിന്റെ നാടകങ്ങള്‍ വായിക്കാത്തവരും കാണാത്തവര്‍ പോലും ആ നാമത്തിന്റെ മൂല്യം അണിഞ്ഞവരാണ്. ഇന്നും കേരളത്തില്‍ കോളേജുകളില്‍ ഇംഗ്ലീഷ് വകുപ്പുകള്‍ ഷെക്‌സ്പിയര്‍ നാടകങ്ങള്‍ വല്ലപ്പോഴും

Read More

ഒരു ആഫ്രിക്കൻ പര്യടനം : മലയാളം യുകെയിൽ പി ഡി ബൗസാലി എഴുതുന്ന യാത്രാ വിവരണം. 0

പി. ഡി. ബൗസാലി പതിനാറാം തീയതി രാവിലെ പത്തുമണിയോടുകൂടി നൈസായിലെ ഇനിയാതതൻ സത്രത്തിൽ നിന്നും ഞങ്ങൾ കേപ്പ് ടൗണിലേക്കു യാത്ര തിരിച്ചു. അഞ്ചര മണിക്കൂർ യാത്ര ചെയ്തു ഞങ്ങൾ അഗൽഹാസ് (Agalhas )എന്ന സ്ഥലത്തു വന്നു. അവിടെ ഇന്ത്യൻ മഹാസമുദ്രത്തിൻെറ തീരത്തായി

Read More

‘മഞ്ഞില്‍ രൂപംകൊണ്ട സ്വർഗ്ഗം’ ആരെയും മോഹിപ്പിക്കുന്ന കുളു, മണാലി യാത്ര……! നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ കൂടി 0

മണാലി എന്നു കേൾക്കാത്ത സഞ്ചാരികൾ ആരുംതന്നെ ഉണ്ടായിരിക്കില്ല നമ്മുടെയിടയിൽ. ബൈക്ക് ട്രിപ്പ്, ഹണിമൂൺ, ഫാമിലി ട്രിപ്പ്, ന്യൂ ജനറേഷൻ ട്രിപ്പ് എന്നുവേണ്ട എല്ലാത്തരം യാത്രികർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒരു സ്ഥലമാണ് മനാലി. മണാലിയെക്കുറിച്ച്‌ ഒരു സഞ്ചാരി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ചുവടെ

Read More