നോർവിച്ചിൽ നിന്നും മനസിന് ശാന്തി നൽകുന്ന ഭക്തിഗാനവുമായി ഫാ. ജോമോൻ പുന്നൂസും ജെയ്‌സൺ പന്തപ്ലാക്കലും 0

ഷൈമോൻ തോട്ടുങ്കൽ നോർവിച്ച് . ലോക്ക് ഡൗണിന്റെ നിയന്ത്രണങ്ങളിലും കോവിഡിന്റെ ആശങ്കകളിലും കഴിയുന്ന മലയാളി മനസുകൾക്ക് സ്വാന്ത്വനത്തിന്റെ കുളിർ തെന്നലുമായി ഒരു ആശ്വാസ ഗീതം പിറവിയെടുത്തിരിക്കുന്നു . പ്രവാസി ജീവിത കാലത്തും ബ്രിട്ടനിലെ മലയാളികൾക്കിടയിൽ ഗാനങ്ങൾ ചിട്ടപ്പെടുത്തിയും വ്യത്യസ്തമായ പ്രവർത്തനങ്ങളാലും ശ്രദ്ദേയനായ

Read More

കുഞ്ഞ് പിറന്നുവീണു ; കയ്യിൽ അമ്മയുടെ ഗർഭനിരോധന ഉപകരണവുമായി. വിയറ്റ്നാമിൽ നിന്നുള്ള കാഴ്ചകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ 0

സ്വന്തം ലേഖകൻ വിയറ്റ്നാം : അമ്മയുടെ വയറ്റിൽ നിന്നും ഭൂമിയിലേക്ക് ജനിച്ചുവീണ കുഞ്ഞ് ഇടതുകൈ ചുരുട്ടിപിടിച്ചിരിക്കുകയായിരുന്നു. എന്നാൽ അതിനുള്ളിലെ കാഴ്ചയാണ് ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയത്; കുട്ടിയുടെ കയ്യിൽ അമ്മയുടെ ഗർഭനിരോധന ഉപകരണം. വടക്കൻ വിയറ്റ്നാമിലെ ഹായ് ഫോംഗ് നഗരത്തിലെ ഹായ് ഫോംഗ് ഇന്റർനാഷണൽ

Read More

സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ രണ്ടാം റൗണ്ടിലെ ആദ്യ ആഴ്ചത്തെ മത്സരത്തിൽ പ്രഥമസ്ഥാനം നേടിയത് പതിനാറു കുട്ടികൾ; ആവേശത്തോടെ മത്സരാത്ഥികൾ. 0

ഷൈമോൻ തോട്ടുങ്കൽ പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ രൂപതയിലെ മത പഠന ക്ലാസ്സിലെ കുട്ടികൾക്കായി നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ രണ്ടാം റൗണ്ടിലെ ആദ്യ ആഴ്ചത്തെ മത്സരത്തിൽ പതിനാറ് കുട്ടികൾ പ്രഥമസ്ഥാനം നേടി. എയ്ജ് ഗ്രൂപ്പ്

Read More

24 മണിക്കൂറിനിടെ ലോകത്താകമാനം 212, 326 കൊറോണ കേസുകൾ രേഖപ്പെടുത്തി : നിലവിലെ ഏറ്റവും വലിയ വർദ്ധന 0

സ്വന്തം ലേഖകൻ ബ്രിട്ടൻ :- കഴിഞ്ഞ 24 മണിക്കൂറിനിടെ 212, 326 കൊറോണ കേസുകളാണ് ലോകത്താകമാനം രേഖപ്പെടുത്തിയത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം 24 മണിക്കൂറിനുള്ളിലെ ഏറ്റവും വലിയ വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ 28 ന് സ്ഥിരീകരിച്ച 180,

Read More

ആവേശത്തോടെ കുട്ടികൾ; സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രണ്ടാം റൗണ്ട് ഇന്ന് മുതൽ . 0

ഷൈമോൻ തോട്ടുങ്കൽ പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ മതപഠന ക്ലാസ്സിലെ കുട്ടികൾക്കായി രൂപതാ തലത്തിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് ആവേശത്തോടെ കുട്ടികൾ . രണ്ടാം റൗണ്ട് മത്സരങ്ങൾ ഇന്ന് ആരംഭിക്കുമ്പോൾ മത്സരങ്ങൾ പുതിയ തലത്തിലേക്ക് കടക്കുകയാണ്. ആദ്യ റൗണ്ട്

Read More

തോമ്മായിലൂടെ ഈശോയെ മനസ്സിലാക്കിയവര്‍ ഒന്നിച്ച് വളരണം. മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഭാരത ക്രൈസ്തവര്‍ ഇന്ന് ദുക്‌റാന തിരുന്നാള്‍ ആഘോഷിച്ചു. 0

ഇന്ന് ദുക്‌റാന തിരുന്നാള്‍. കോവിഡ് 19 ന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് ഭാരത ക്രൈസ്തവര്‍ ദുക്‌റാന തിരുന്നാള്‍ ആഘോഷിച്ചു.
സാമൂഹിക അകലം പാലിച്ചുകൊണ്ട് കേരളത്തിലെ മിക്ക ദേവാലയങ്ങളിലും ആഘോഷമായ റാസ നടന്നു. കൂടാതെ വിശ്വാസികള്‍ക്ക് ഓണ്‍ലൈനിലും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാനുള്ള അവസരം കേരളത്തിലെ പല ഇടവകകളും ഒരുക്കിയിരുന്നു.

Read More

അമേരിക്കയില്‍ പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ കോവിഡ് വൈറസ് വ്യാപനം. 24 മണിക്കൂറില്‍ 52,000 രോഗികള്‍. അമേരിക്കന്‍ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ രോഗഭീതിയുടെ നിഴലിൽ . മാസ്‌ക്ക് ധരിക്കാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്ന ട്രംപിനെതിരെ വിമർശനം ശക്തമാകുന്നു 0

ന്യൂയോര്‍ക്ക്: പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ കോവിഡ് വൈറസ് വ്യാപനം നടക്കുന്ന അമേരിക്കയില്‍ ഒരു ദിവസ രോഗബാധിതരുടെ എണ്ണം പുതിയ റെക്കോഡ് തീര്‍ക്കുന്നു. 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയ രോഗികളുടെ എണ്ണം ബുധനാഴ്ച ആദ്യമായി അരലക്ഷത്തില്‍ എത്തി. ലോകത്ത് രോഗവ്യാപനം ഏറ്റവും കൂടുതലായ നിലയിലേക്ക്

Read More

സുവാറ ബൈബിൾ ക്വിസ് ആദ്യ റൗണ്ടിൽ പതിനഞ്ചു കൂട്ടികൾ പ്രഥമ സ്ഥാനം കരസ്ഥമാക്കി. മത്സരത്തിന്റെ രണ്ടാം റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച മുതൽ 0

ഷൈമോൻ തോട്ടുങ്കൽ പ്രെസ്റ്റൻ .സുവാറ ബൈബിൾ ക്വിസ് 2020 മത്സരത്തിന്റെ രണ്ടാം റൗണ്ട് മത്സരങ്ങൾ ഈ ശനിയാഴ്ച മുതൽ ആരംഭിക്കും. ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയപ്പോൾ പതിനഞ്ചു കുട്ടികൾ പ്രഥമസ്ഥാനം കരസ്ഥമാക്കിയാതായി രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ ജോർജ് ഏട്ടുപറയിൽ അച്ചൻ

Read More

സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ട് പൂർത്തിയായി . രണ്ടാമത്തെ റൗണ്ട് മത്സരങ്ങൾ ഈ ശനിയാഴ്ച മുതൽ. 0

ഷൈമോൻ തോട്ടുങ്കൽ പ്രെസ്റ്റൺ : ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ 2020 ബൈബിൾ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ എഴുപത്തിയഞ്ചു ശതമാനം കുട്ടികൾ രണ്ടാമത്തെ റൗണ്ട് മത്സരങ്ങൾക്ക് യോഗ്യത നേടി. ആദ്യ റൗണ്ടിലെ മൂന്നാമത്തെ

Read More

തിരുസഭ ശ്ലീഹാക്കാലത്തിലെ അഞ്ചാമത്തെ ആഴ്ചയില്‍…. അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സന്ദേശം. വീഡിയോ കാണുക. 0

ആരാധനക്രമ വത്സരത്തിലെ ശ്ലീഹാക്കാലത്തിലെ അഞ്ചാമത്തെ ആഴ്ച്ചയിലേയ്ക്ക് തിരുസഭ കടന്നിരിക്കുകയാണ്.
സങ്കീര്‍ത്തനം 23 നെ ആസ്പതമാക്കി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ജനങ്ങള്‍ക്ക് സന്ദേശം നല്‍കി.

Read More