ശ്മശാനത്തിലേക്കുള്ള വഴി സവര്‍ണര്‍ അടച്ചതിനെ തുടര്‍ന്ന് മൃതദേഹം പാലത്തില്‍ നിന്നും കയറില്‍ കെട്ടിയിറക്കി ദലിതര്‍; തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം…. 0

ചെന്നൈ: ശ്മശാനത്തിലേക്കുള്ള വഴി സവര്‍ണര്‍ അടച്ചതിനെ തുടര്‍ന്ന് മൃതദേഹം പാലത്തില്‍ നിന്നും കയറില്‍ കെട്ടിയിറക്കി ദലിതര്‍. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. പാലാര്‍ നദിക്കരയിലെ ശ്മശാനത്തിലേക്കുള്ള വഴിയാണ് സവർണര്‍ അടച്ചത്. ഇതോടെ വാനിയമ്പാടിയിലെ ആടി ദ്രാവിഡര്‍ കോളനിയിലെ ദലിതര്‍ മൃതദേഹം 20 അടി

Read More

ചന്ദ്രയാന്‍ 2 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ചിത്രം; സെപ്റ്റംബര്‍ ഏഴിനായിരിക്കും ചരിത്രപരമായ ലാന്‍ഡിങ്, വ്യക്തമാക്കി ഐഎസ്ആര്‍ഒ 0

ചന്ദ്രയാന്‍ 2 ല്‍ നിന്നും എടുത്ത ചന്ദ്രന്റെ ആദ്യ ചിത്രം പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തില്‍ നിന്നും 2650 കിലോമീറ്റര്‍ അകലെ നിന്നുമാണ് വിക്രം ലാന്‍ഡര്‍ ചിത്രം പകര്‍ത്തിയത്. സെപ്റ്റംബര്‍ ഏഴിനായിരിക്കും വിക്രം ലാന്‍ഡന്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. സെപ്റ്റംബര്‍ രണ്ടിനായിരിക്കും ഓര്‍ബിറ്ററില്‍നിന്നും

Read More

ഇടവപ്പാതിയും കർക്കിടകവും തകർത്തുപെയ്യ്തു, എന്നിട്ടിട്ടും ചൂടുകുറയാതെ കടൽ; അസാധാരണ സ്ഥിതിയെന്ന് വിദഗ്ധർ, വരാൻ‍പോകുന്ന ചിലതിന്റെ സൂചന 0

ഇടവപ്പാതിയും കർക്കിടകവും കടന്നിട്ടും പേമാരി തകർത്തുപെയ്തിട്ടും ചൂട് കുറയാതെ കടൽ. കലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി വരാൻ‍പോകുന്ന ചിലതിന്റെ സൂചനകൂടിയാണ് ഈ ചൂടെന്ന് അന്തരീക്ഷ ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു. കഴിഞ്ഞമാസം ബംഗാൾ ഉൾക്കടലിൽ ഉണ്ടായ ന്യുനമർദ്ദം ശക്തികുറഞ്ഞാണെങ്കിലും തുടരുന്നതിനാൽ രണ്ടുദിവസം കൂടി ഇടിയേ‍ാടു കൂടി

Read More

ലോകത്തിൽ ആദ്യമായി രണ്ടു വായുള്ള മീൻ . അപൂർവ മത്സ്യം സോഷ്യൽ മീഡിയയിൽ വൈറല്‍. 0

ന്യൂയോര്‍ക്ക് : പല തരത്തിലും വര്‍ണത്തിലുമുള്ള മീനുകളെക്കുറിച്ച്‌ നാം കേട്ടിട്ടുണ്ട്. എന്നാല്‍ രണ്ടു വായുള്ള മീനിനെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും സാധിക്കുമോ… എന്നാല്‍ രണ്ടു വായുള്ള മീന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഡെബ്ബീ ഗോഡസ് എന്ന സ്ത്രീയാണ് ഈ അത്യപൂര്‍വ

Read More

തുഷാറിനെ മനപൂർവ്വം കുടുക്കിയത്; വിളിച്ചുവരുത്തിയത് കള്ളംപറഞ്ഞു, വെള്ളാപ്പള്ളി നടേശൻ 0

ചെക്ക് കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളപ്പള്ളിയെ മനപൂർവ്വം കുടുക്കിയതാണെന്ന് പിതാവും എസ്എൻഡിപി നേതാവുമായി വെള്ളപ്പള്ളി നടേശൻ. തുഷാറിനെ കള്ളം പറ‍ഞ്ഞ് വിളിച്ചു വരുത്തി കുടുക്കുകയായിരുന്നുവെന്നും വെള്ളാപള്ളി നടേശൻ പറഞ്ഞു. പ്രശ്നത്തെ നിയമപരമായി നേരിടുമെന്നും ഇന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷയ്ക്കുന്നതെന്നും

Read More

കാട്ടാക്കട കോളേജ് അധ്യാപികയുടെ മരണത്തില്‍ ദുരൂഹത: ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപകരുടെ പേരെഴുതിയ ആത്മഹത്യാക്കുറുപ്പ് 0

കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് അധ്യാപികയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിലെ രണ്ട് അധ്യാപകരുടെ പേരെഴുതിയ ആത്മഹത്യാക്കുറുപ്പ് പൊലീസ് കണ്ടെടുത്തു. ഇവരുടെ ഉപദ്രവമാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പിലുള്ളതെന്നാണ് വിവരം. എന്‍സിസിയുടെ പണം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ അടക്കുന്നതിനെ ചൊല്ലി ഈ രണ്ട്

Read More

ക്രൂരമായ റാ​ഗിം​ഗ്; 150 എം​ബി​ബിഎസ് ഒന്നാംവർഷ വിദ്യാർത്ഥികളെ ത​ല മൊ​ട്ട​യ​ടി​ച്ച് മാ​ർ​ച്ച് ചെ​യ്യി​ച്ചു 0

ല​ക്നോ: ഒ​ന്നാം വ​ർ​ഷ മെ​ഡി​ക്ക​ൽ കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ളെ ത​ല മൊ​ട്ട​യ​ടി​പ്പി​ച്ച് മാ​ർ​ച്ച് ചെ​യ്യി​ച്ച് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ. ഉ​ത്ത​ർ​പ്ര​ദേ​ശ് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ 150 ഒ​ന്നാം വ​ർ​ഷം വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണു സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ റാ​ഗിം​ഗി​ന് ഇ​ര​യാ​ക്കി​യ​ത്.   മൊ​ട്ട​യ​ടി​ച്ച ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ വ​രി​വ​രി​യാ​യി മാ​ർ​ച്ച്

Read More

“​ബി​ക്കി​നി എ​യ​ർ​ലൈ​ൻ​സ്” വി​യ​റ്റ്നാ​മി​ന്‍റെ വി​യ​റ്റ് ജെ​റ്റ് എ​യ​ർ​ലൈ​ൻ​സ് 9 രൂപ ടിക്കറ്റുമായി ഇന്ത്യയിലേക്ക് പറക്കുന്നു 0

ന്യൂ​ഡ​ൽ​ഹി: വി​യ​റ്റ്നാ​മി​ന്‍റെ വി​യ​റ്റ് ജെ​റ്റ് എ​യ​ർ​ലൈ​ൻ​സ് ഇ​ന്ത്യ​യി​ലേ​ക്കു സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു. ഡി​സം​ബ​ർ ആ​റു മു​ത​ലാ​ണു വി​യ​റ്റ് ഇ​ന്ത്യ​യി​ൽ സ​ർ​വീ​സ് തു​ട​ങ്ങു​ക. വി​യ​റ്റ്നാ​മി​ലെ ഹോ ​ചി മി​നാ സി​റ്റി, ഹ​നോ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കും തി​രി​ച്ചു​മാ​ണു സ​ർ​വീ​സു​ക​ൾ.   മാ​ർ​ച്ച് 28 വ​രെ​യു​ള്ള സ​ർ​വീ​സു​ക​ൾ​ക്കു ക​ന്പ​നി

Read More

കൊടുത്തത് 5 കോടി 90 ലക്ഷം…! ‘എന്റെ അമ്മയെ വരെ ചീത്ത വിളിച്ചു; എന്റെ പ്രവർത്തനം ഇനിയും തുടരും, ടിനി ടോം 0

‘അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും.’ തന്നെ വിമർശിക്കുകയും തെറി വിളിക്കുകയും ചെയ്യുന്ന സൈബർ പോരാളികളോട് നടൻ ടിനി ടോം പറയുന്നതിങ്ങനെയാണ്. കഴിഞ്ഞ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് വേഗത്തില്‍ സഹായം ലഭിച്ചില്ലെന്ന

Read More

കെ​വി​ൻ വ​ധ​ക്കേ​സ്: മാറ്റിവച്ച വി​ധി ഇ​ന്ന്, കേ​സ് അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മെന്ന് പ്രോ​സി​ക്യൂ​ഷ​ൻ 0

കോ​ട്ട​യം: കെ​വി​ൻ വ​ധ​ക്കേ​സി​ൽ ഇ​ന്നു വി​ധി. കോ​ട്ട​യം സെ​ഷ​ൻ​സ് കോ​ട​തി​യാ​ണു വി​ധി പ്ര​ഖ്യാ​പി​ക്കു​ക. ഈ ​മാ​സം പ​തി​മൂ​ന്നി​ന് വി​ധി പ​റ​യാ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും സം​ഭ​വം ദു​ര​ഭി​മാ​ന​കൊ​ല​യാ​ണോ​യെ​ന്ന് വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​ന് ഇ​ന്ന​ത്തേ​ക്കു വി​ധി മാ​റ്റു​ക​യാ​യി​രു​ന്നു.   അ​തേ​സ​മ​യം, കേ​സ് അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​ണെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ

Read More