യുകെ പ്രളയത്തിലേക്കോ? മഴ കനക്കുന്നു, ആശങ്ക ഉയർത്തി വെള്ളക്കെട്ടുകൾ. പ്രളയം ഉണ്ടാവാനുള്ള സാധ്യത ഏറെയെന്ന് പരിസ്ഥിതി ഏജൻസി 0

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം  ലണ്ടൻ : ഈ ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ ഒരു പ്രളയം ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് ഡയറക്ടർ ജോൺ കർട്ടിൻ. “ഈ ശരത്കാലത്ത് അധികം മഴ പെയ്തു.

Read More

ഹംബർസൈഡിലെ താമസസ്ഥലത്തുണ്ടായ തീപിടുത്തത്തിൽ പിതാവും പത്തുവയസ്സുകാരിയായ മകളും വെന്തുമരിച്ചു. 0

സ്വന്തം ലേഖകൻ ഹൾ മേഖലയിലെ വീട്ടിലാണ് അപകടം. ടെറസ്സുള്ള വീട്ടിൽ പുകയുയർന്നു തുടങ്ങിയപ്പോൾ തന്നെ അയൽക്കാർ വീട്ടിനുള്ളിൽ ഉണ്ടായിരുന്നവരെ വിവരമറിയിക്കാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. കോട്ടിങ്ഹാം റോഡിനടുത്തുള്ള വെൻസ്‌ലി അവന്യുവിൽ രാവിലെ 8 മണിയോടെയാണ് അപകടം. രക്ഷാപ്രവർത്തകർ എത്തി രണ്ടുപേരെയും പുറത്തെടുത്തുവെങ്കിലും പുരുഷൻ

Read More

കടുത്ത ഒറ്റപ്പെടലിലും ഭീതിയിലും ഒരു നഗരം . പ്രേതനഗരം പോലെ ആളൊഴി‍ഞ്ഞ വീഥികൾ .ചൈനയിലെ വുഹാൻ നഗരത്തിലെ കാഴ്ചകൾ ഞെട്ടിക്കുന്നത് 0

പാഞ്ഞുപോകുന്ന ട്രെയിനുകൾ, എന്നാൽ നഗരത്തിലെ ഒരു റെയിൽവേ സ്റ്റേഷനിലും അവ നിർത്തുന്നില്ല. സ്റ്റേഷനുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്, ഒരു മനുഷ്യൻ പോലുമില്ല. നിരത്തുകളിലും പാർക്കുകളിലും റസ്റ്ററന്റുകളിലുമെല്ലാം അവസ്ഥ ഇതുതന്നെ. പ്രേതനഗരത്തിലൂടെയെന്ന പോലെ ആളൊഴി‍ഞ്ഞ നഗരങ്ങളിൽ പായുന്ന ട്രെയിനിനുള്ളിൽ സഞ്ചരിക്കുന്നവരും വിഹ്വലതയിലാണ്. അവരുടെ മുഖത്തെ ആശങ്കയുടെ

Read More

ഉത്തരം : വിഷ്ണുപ്രിയ എഴുതിയ കവിത 0

വിഷ്ണുപ്രിയ പഥികന്റെ കാൽപാടുകളിലെവി ടെയോ നിന്നു ചില ചോദ്യങ്ങൾ. ‘എവിടെ ഞാൻ? എവിടെയെൻ വീട്?’ ഉത്തരം തേടിയലഞ്ഞൊരീ വഴി കളിലിടയ്ക്കിടെയെന്നെ ഞാൻ കണ്ടുമുട്ടി. ‘എവിടേയ്ക്കെവിടേക്ക് നീ ചലിപ്പൂ? കാലമിതൊഴുകുന്നതറിവില്ലയോ? നിന്നെയറിയുവാൻ നേരമായില്ലയോ? ‘ ചോദ്യപ്രവാഹങ്ങൾ… തിരയൂ നിൻ ഗുരുവിനെ, അറിയുകില്ലതുവരെ നീ

Read More

ചൈനയിൽ നിന്നും മടങ്ങിയെത്തിയവർ; കൊറോണ വൈറസ്, കേരളത്തിൽ ഏഴ് പേർ നിരീക്ഷണത്തിൽ 0

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ നിന്നും തിരിച്ചെത്തിയവരിൽ പതിനൊന്ന് പേർ കേരളം, മുംബൈ, ഹൈദരബാദ്, ബെംഗളൂരു എന്നിവിടങ്ങളിലെ ആശുപത്രികളിൽ നിരീക്ഷണത്തിൽ. കേരളത്തിൽ ഏഴ്, മുംബൈയിൽ രണ്ട്, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ചൈനയിൽ നിന്ന് മടങ്ങിയെത്തിയ

Read More

കൊറോണ വൈറസ്: ഗുരുതരാവസ്ഥയിൽ ചൈനയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ യുവതിക്ക് ചെലവായത് ഒരു കോടി രൂപ, തുടര്‍ ചികിത്സക്ക് പണമില്ലാതെ സഹായം തേടി കുടുംബം 0

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ യുവതിക്ക് ഇതുവരേ ചെലവായത് ഒരു കോടി രൂപ. ചൈനയിലെ പ്രൈമറി ആര്‍ട്ട് സ്‌കൂളിലെ അധ്യാപികയായ മഹേശ്വരിയുടെ തുടര്‍ ചികിത്സക്ക് പണമില്ലാത്തതിനാല്‍ ബന്ധു കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടി. ചികിത്സയ്ക്കായി ഇതുവരെ ചെലവായത് ഒരു

Read More

സുഭാഷ് ജോർജ്ജ് മാനുവൽ എന്ന ബിസിനസ്സുകാരനെ നമ്മുക്ക് അഭിനന്ദിക്കാം ; ബ്രിട്ടന്റെ സെൻട്രൽ ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടും ക്രിപ്റ്റോ കറൻസി ഉപയോഗിക്കാൻ തീരുമാനമെടുത്തു എന്ന വാർത്തകൾ പുറത്ത് വരുമ്പോൾ ലോകമലയാളികൾക്ക് അഭിമാനമായി മാറുന്നു ഈ പാലാക്കാരൻ ; ബ്രിട്ടണിൽ നിന്നുള്ള ആദ്യ ക്രിപ്റ്റോ കറൻസി പുറത്തിറക്കിയത് അഡ്വ : സുഭാഷ് ജോർജ്ജ് മനുവലിന്റെ ബീ വൺ എന്ന കമ്പനിയാണ് 0

ബ്രിട്ടന്റെ സെൻട്രൽ ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ടും ക്രിപ്റ്റോ കറൻസി ഇറക്കാൻ തീരുമാനമെടുത്തു എന്ന വാർത്തകൾ പുറത്ത് വരുമ്പോൾ യുകെയിലെ ബിസിനസ്സുകാർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന വ്യക്തിയായി സുഭാഷ് ജോർജ്ജ് മാനുവൽ എന്ന പാലാക്കാരൻ മാറുന്നു . ബാങ്ക് ഓഫ് കാനഡ , ബാങ്ക് ഓഫ് ജപ്പാൻ , യൂറോപ്യൻ സെൻട്രൽ ബാങ്ക് , സ്വീഡിഷ് ബാങ്ക് , സ്വിസ് നാഷണൽ ബാങ്ക് തുടങ്ങിയ അഞ്ച് ബാങ്കുകളുമായി ചേർന്ന് ക്രിപ്റ്റോ കറൻസി നിർമ്മിക്കുവാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടും തീരുമാനമെടുത്തു എന്ന വിവരമാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ യുകെയിലെ ബിസിനസ്സ്‌ രംഗത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് .

Read More

കിഴടങ്ങാതെ കൊറോണയുടെ തേരോട്ടം; 237 പേരുടെ നില ഗുരുതരം, മരിച്ച 41 പേരിൽ ഡോക്ടറും 0

കൊറോണ വൈറസ് പടരാതിരിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈന. വുഹാന്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ 13 നഗരങ്ങള്‍ അടച്ചു. വൈറസ് ബാധിച്ച  41 പേരാണ് ഇതുവരെ മരിച്ചത്. ചികില്‍സയിലുള്ള 1300 പേരില്‍ 237 പേരുടെ നില ഗുരുതരമാണ്. ഇതോടെ പ്രതിരോധ നടപടികളും കടുപ്പിച്ചു.

Read More

കുറ്റവാളികളെ കണ്ടെത്താൻ ക്യാമറകണ്ണുകൾ ; ലണ്ടൻ നഗരത്തിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകൾ സ്ഥാപിക്കാൻ പോലീസ്. 0

സ്വന്തം ലേഖകൻ ലണ്ടൻ : ലണ്ടനിൽ ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകൾ വ്യാപകമാക്കുമെന്ന് മെട്രോപൊളിറ്റൻ പോലീസ്. ഇത് ആദ്യമായാണ് ലണ്ടൻ നഗരത്തിൽ തത്സമയ ഫേഷ്യൽ റെക്കഗ്‌നിഷൻ ക്യാമറകൾ ഉപയോഗിക്കുന്നത്. ഇതിന് മുന്നോടിയായി പരീക്ഷണങ്ങൾ നടത്തുകയുണ്ടായി. സ്ഥലത്തെ പ്രധാന കുറ്റവാളികളെ കണ്ടെത്തുക എന്ന ലക്ഷ്യമാണ്

Read More

കൊറോണ വൈറസ് ഭീഷണി : യു കെയിലെത്തിയ ചൈനയിൽനിന്നുള്ള രണ്ടായിരത്തോളം സന്ദർശകർ നിരീക്ഷണത്തിൽ. 0

സ്വന്തം ലേഖകൻ യു കെ :- കൊറോണ വൈറസ് ഭീഷണിയുടെ അടിസ്ഥാനത്തിൽ ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് യുകെയിലെത്തിയ രണ്ടായിരത്തോളം സന്ദർശകർ നിരീക്ഷണത്തിൽ. 14 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും, ഇതുവരെയും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ

Read More

തുടർച്ചയായ ശിശു മരണങ്ങൾ, ഈസ്റ്റ്‌ കെന്റ് ഹോസ്പിറ്റലുകളിൽ വാച്ച് ഡോഗിന്റെ മിന്നൽ പരിശോധന. 0

സ്വന്തം ലേഖകൻ കൂടുതൽ ശ്രദ്ധയും പരിചരണവും ഉണ്ടായിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്ന ശിശുമരങ്ങളുടെ പേരിൽ റിപ്പോർട്ട്‌ വന്ന ആശുപത്രികളിലാണ് മിന്നൽ പരിശോധന നടന്നത്. വിവരങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുന്നതിനാൽ കെയർ ക്വാളിറ്റി കമ്മീഷൻ (സി ക്യു സി )റിസൾട്ട്‌ പുറത്തു വിട്ടിട്ടില്ല. 2016ൽ നടന്ന അന്വേഷണത്തിൽ ശിശു

Read More