യുകെ പ്രളയത്തിലേക്കോ? മഴ കനക്കുന്നു, ആശങ്ക ഉയർത്തി വെള്ളക്കെട്ടുകൾ. പ്രളയം ഉണ്ടാവാനുള്ള സാധ്യത ഏറെയെന്ന് പരിസ്ഥിതി ഏജൻസി 0

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം  ലണ്ടൻ : ഈ ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ ഒരു പ്രളയം ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് ഡയറക്ടർ ജോൺ കർട്ടിൻ. “ഈ ശരത്കാലത്ത് അധികം മഴ പെയ്തു.

Read More

ബെർമിംഗ്ഹാമിലെ ഹാർബോണിൽ മരണമടഞ്ഞ ഷീജ ശ്രീനിവാസന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടു പോകുന്നു . ശവസംസ്കാരം തിങ്കളാഴ്ച മൂന്നുമണിക്ക് തിരുവല്ലയിൽ വച്ച് 0

ബെർമിംഗ്ഹാമിലെ ഹാർബോണിൽ മരണമടഞ്ഞ ശ്രീജ ശ്രീനിവാസൻ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി . . മാഞ്ചസ്റ്ററിൽ നിന്ന് രാവിലെ 8മണിയ്ക്ക് മൃതുദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഫെബ്രുവരി ഇരുപത്തിമൂന്നാം തീയതി രാവിലെ കൊച്ചിയിൽ എത്തിച്ചേരും. ഇന്ന് ഭർത്താവായ സന്തോഷ് (അനിൽകുമാർ) ഉച്ചയോടെയുള്ള

Read More

ല​ണ്ട​നി​ലെ മോ​സ്ക്കി​ൽ ക​ത്തി ആ​ക്ര​മ​ണം; അ​ക്ര​മി പി​ടി​യി​ൽ 0

ല​ണ്ട​ൻ: ല​ണ്ട​നി​ലെ മു​സ്‌​ലീം പ​ള്ളി​യി​ൽ ക​ത്തി ആ​ക്ര​മ​ണം. റെ​ജ​ന്‍റ് പാ​ര്‍​ക്കി​ലെ പ​ള്ളി​യി​ല്‍ ക​ത്തി​യു​മാ​യി എ​ത്തി​യ ആ​ക്ര​മി എ​ഴു​പ​തു​കാ​ര​നെ​യാ​ണ് കു​ത്തി​പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ആ​ക്ര​മി​യെ സം​ഭ​വ സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.  സം​ഭ​വ​ത്തി​ന് ഭീ​ക​രാ​ക്ര​മ​ണ​ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം. പ​രി​ക്കേ​റ്റ വൃ​ദ്ധ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും

Read More

യു.​കെ വി​സ ഇ​നി വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ൾ​ക്കു മാ​​ത്രം; ആ​സ്​​ട്രേ​ലി​യൻ മാ​തൃ​ക​യി​ൽ​ പോ​യ​ൻ​റ്​ സ​​മ്പ്ര​ദാ​യം വ​രു​ന്നു 0

ല​ണ്ട​ൻ: ​​െബ്ര​ക്​​സി​റ്റി​നു പി​ന്നാ​ലെ, കു​ടി​യേ​റ്റ നി​യ​ന്ത്ര​ണ തീ​രു​മാ​ന​ങ്ങ​ളു​മാ​യി യു.​കെ. വി​വി​ധ ജോ​ലി​ക​ൾ​ക്കാ​യി ഉ​ന്ന​ത പ്രാ​വീ​ണ്യ​മു​ള്ള​വ​രെ മാ​ത്രം സ്വീ​ക​രി​ച്ചാ​ൽ മ​തി എ​ന്ന​താ​ണ്​ പു​തി​യ തീ​രു​മാ​നം. യൂ​റോ​പ്പി​ൽ​നി​ന്ന്​ കു​റ​ഞ്ഞ കൂ​ലി​ക്ക്​ അ​വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി യു.​കെ ത​യാ​റാ​ക്കി. രാ​ജ്യ​ത്തെ​ത്തു​ന്ന​വ​ർ​ക്ക്​ ഇം​ഗ്ലീ​ഷ്​

Read More

ടെറ്റാനിക്ക് ഇപ്പോഴും കടലിന്റെ അഗാധ ഗര്‍ത്തങ്ങളിൽ…! അന്തര്‍വാഹിനി ഇടിച്ചു ടൈറ്റാനിക് വീണ്ടും വാർത്തകളിൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 0

മഞ്ഞുമലയിടിച്ച്‌ തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ടും വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് ടെറ്റാനിക്ക്. 1912 ഏപ്രില്‍ 15 ന് കടലിന്റെ ആഴങ്ങളിലേക്ക് പോയ ടെറ്റാനിക്ക് ഇപ്പോഴും കടലിന്റെ അഗാധ ഗര്‍ത്തങ്ങളിലുണ്ടത്രേ.. 40 വര്‍ഷത്തിനകം ടൈറ്റാനിക്ക് പൂര്‍ണ്ണമായും കടലിനടിയില്‍ നിന്ന് മാഞ്ഞു പോകുമെന്ന് പരിവേഷക സംഘം

Read More

വിദ്യാർത്ഥികളുടെ ഭാവി ഇരുട്ടിലാക്കി അധ്യാപകരുടെ രണ്ടാഴ്ച നീളുന്ന കൂട്ട സമരം : ഫീസ് മൂന്നിരട്ടി ആക്കിയ യൂണിവേഴ്സിറ്റികൾ അധ്യാപകരുടെ സേവന വ്യവസ്ഥകൾ പരിഷ്കരിക്കാൻ മറന്നത്തിന്റെ തിക്തഫലം . 0

സ്വന്തം ലേഖകൻ ബ്രിട്ടൻ :- സാലറി, പെൻഷൻ മുതലായവ വർദ്ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് യുകെയിലെ 74 യൂണിവേഴ്സിറ്റികളിലെ അധ്യാപകർ 14 ദിവസത്തെ സമരത്തിന് ആഹ്വാനം ചെയ്തു. ഫെബ്രുവരി ഇരുപതാം തീയതി മുതൽ മാർച്ച് 13 വരെ സമരം നടത്തുമെന്നാണ് അധ്യാപകസംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്

Read More

ശക്തമായ മഴയിൽ വിറച്ച് ഇംഗ്ലണ്ടും വെയിൽസും ; നൂറിലേറെ വെള്ളപൊക്ക സാധ്യതാ മുന്നറിയിപ്പുകൾ നിലവിലുണ്ട് 0

സ്വന്തം ലേഖകൻ ഇംഗ്ലണ്ട്, വെയിൽസ് : ഇംഗ്ലണ്ടിലും വെയിൽസിലും ശക്തമായ മഴ തുടരുന്നു. ഒരു മാസത്തിനു തുല്യമായ മഴ, അടുത്ത 24 മണിക്കൂറിൽ ഈ പ്രദേശങ്ങളിൽ കാണാനാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് നിലവിൽ 120ഓളം മുന്നറിയിപ്പുകൾ ഉണ്ട്.

Read More

ജർമനിയിലെ വെടിവെപ്പ്: ഒൻപത് പേരുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയ ശിഷാ ബാറുകളിൽ അക്രമം നടത്തിയത് തീവ്രവലതുപക്ഷ അനുഭാവി. 0

സ്വന്തം ലേഖകൻ പടിഞ്ഞാറൻ ജർമനിയിലെ രണ്ട് ശിഷാ ബാറുകളിൽ ആയി നടന്ന വെടിവെപ്പിൽ 9 പേർ കൊല്ലപ്പെട്ടു, കൊലയാളി തീവ്ര വലതുപക്ഷ അനുഭാവി ആണെന്നാണ് നിഗമനം. ഹനാവുവിൽ നടന്ന കൊലപാതകം തീവ്രമായ വെറുപ്പും റേസിസം മൂലമുണ്ടായതെന്നതിനു തെളിവുകൾ ലഭ്യമാണെന്ന് ചാൻസലർ ആഞ്ജല

Read More

ലീഡ്സ് മലയാളി അസ്സോസിയേഷന് (LEMA) നവനേതൃത്വം. 0

ലീഡ്സ്. യുകെയിലെ മൂന്നാമത്തെ വലിയ പട്ടണമായ ലീഡ്സിലെ മലയാളികൾ 2009 ൽ ആരംഭിച്ച ലീഡ്സ് മലയാളി അസ്സോസിയേഷന്റെ (ലിമ) 2020ലേയ്ക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. ലീഡ്സിൽ നടന്ന ക്രിസ്തുമസ്സ് പുതുവത്സരാഘോഷ വേളയിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഭാരവാഹികളുടെ ലിസ്റ്റ് ഇപ്രകാരമാണ്. ജേക്കബ്ബ് കുയിലാടൻ (പ്രസിഡന്റ്),

Read More

ആൾദൈവങ്ങളുടെ മുഖംമൂടി പിച്ചിച്ചീന്തി ട്രാൻസ് : ഷെറിൻ പി യോഹന്നാൻ എഴുതിയ സിനിമ നിരൂപണം 0

സമൂഹത്തിലെ ഏറ്റവും വലിയ വ്യവസായമായി മതം മാറുന്ന കാലത്തെ അടയാളപ്പെടുത്തുകയാണ് ട്രാൻസ്. അതീവ ഗൗരവമായ വിഷയം ശക്തമായി തന്നെ സ്‌ക്രീനിൽ നിറയ്ക്കുകയാണ് അൻവർ റഷീദ്. ഭക്തി മൂത്തു ഭ്രാന്താവുന്ന സമൂഹത്തിൽ ആൾദൈവങ്ങളുടെ മുഖംമൂടി പിച്ചിച്ചീന്തുകയാണ് ചിത്രം. അറിവുള്ളതാണെങ്കിലും നാം എല്ലാവരും പറയാൻ

Read More

യുക്മയിൽ നിന്ന് സഹൃദയ മലയാളി അസ്സോസിയേഷൻ അവരുടെ അംഗത്വം പിൻവലിച്ചു ; അസ്സോസിയേഷൻ വിളിച്ച് കൂട്ടിയ ജനറൽ ബോഡിയിലെത്തിയ ഭൂരിപക്ഷം അംഗങ്ങളും ജനാധിപത്യ മര്യാദ പാലിക്കാത്ത ഈ സംഘടയിൽ തുടരേണ്ടെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്തു 0

യുക്മയിൽ നിന്ന് അംഗ അസ്സോസിയേഷനുകൾ അവരുടെ അംഗത്വം പിൻ‌വലിക്കുന്നു . യുക്മ എന്ന പ്രസ്ഥാനം ജനാധിപത്യ മര്യാദകളെ മാനിക്കാത്തതിൽ പ്രതിക്ഷേധിച്ചാണ്‌ അംഗ അസ്സോസിയേഷനുകൾ അവരുടെ അംഗത്വം പിൻവലിച്ചിരിക്കുന്നത് . ഇന്ന് യുകെയിലെ പല മലയാളി അസ്സോസ്സിയേഷനുകളും ചിന്തിക്കുന്ന രീതിയിൽ യുക്മയിൽ നിന്ന് അംഗത്വം പിൻവലിച്ചത് സൗത്ത് ഈസ്റ്റ് റീജിയനിലുള്ള സഹൃദയ മലയാളി അസ്സോസിയേഷനാണ് . കഴിഞ്ഞ റീജിയണൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ യുക്മയുടെ നാഷണൽ കമ്മിറ്റിയിൽ നിന്ന് നേരിട്ട തീർത്തും ജനാധിപത്യ വിരുദ്ധ നിലപാടുകളാണ് സഹൃദയ മലയാളി അസ്സോസിയേഷനെ യുക്മയിൽ നിന്ന് അവരുടെ അംഗത്വം പിൻവലിക്കുന്ന സാഹചര്യത്തിലേയ്ക്ക് എത്തിച്ചത് .

Read More