യുകെ പ്രളയത്തിലേക്കോ? മഴ കനക്കുന്നു, ആശങ്ക ഉയർത്തി വെള്ളക്കെട്ടുകൾ. പ്രളയം ഉണ്ടാവാനുള്ള സാധ്യത ഏറെയെന്ന് പരിസ്ഥിതി ഏജൻസി 0

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം  ലണ്ടൻ : ഈ ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ ഒരു പ്രളയം ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് ഡയറക്ടർ ജോൺ കർട്ടിൻ. “ഈ ശരത്കാലത്ത് അധികം മഴ പെയ്തു.

Read More

സിസ്റ്റർ ലൂസി കത്തോലിക്കാ സഭയെ തകർക്കാൻ ആരുടെ കയ്യിൽ നിന്നാണ് അച്ചാരം വാങ്ങിയത്? നിങ്ങൾ അപമാനിക്കുന്നത് നിങ്ങളുടെ സഹോദരിമാരുടെ മാനത്തെ 0

ജോജി തോമസ് കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിലും , കത്തോലിക്കാ സഭയെ തകർക്കാൻ ചില ഹിഡൻ അജണ്ടകളുമുള്ള മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നത് സിസ്റ്റർ ലൂസിയുടെ ആത്മകഥ എന്ന പേരിൽ പുറത്തിറങ്ങുന്ന ഇക്കിളി പുസ്തകം ആണ്. പുസ്തക പ്രസാധകർ കച്ചവട കണ്ണുകളോടും,

Read More

സർക്കാർ സ്കൂളുകളും ആശുപത്രികളും മികവിന്റെ കേന്ദ്രങ്ങളാവണം : മാസാന്ത്യ അവലോകനം: ജോജി തോമസ് 0

ജോജി തോമസ് വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളാണ് കേരളത്തെ ഇന്ത്യയിലെ മുൻനിര സംസ്ഥാനങ്ങളിൽ ഒന്നാക്കിയതും ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കാൻ പ്രാപ്തമാക്കിയതും. വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളിലൂടെ മനുഷ്യവിഭവശേഷിയിലുണ്ടായ വികസനങ്ങളാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തെ ജീവിതനിലവാരത്തിലും

Read More

ബ്രിട്ടണിലെ ലിവര്‍പൂളില്‍ ലീഡ്‌സ് മിഷന്‍ പത്രോസിനെ തലകീഴായി കുരിശില്‍ തറച്ചു. അധികമാരും കാണാത്ത സംഭവ കഥയുടെ ദൃശ്യാവിഷ്‌ക്കാരം രൂപതയുടെ ബൈബിള്‍ കലോത്സവത്തില്‍ ഒന്നാമതെത്തി. സംവിധായകന്‍ ജേക്കബ് കുയിലാടന്‍ സംസാരിക്കുന്നു. 0

ലിവര്‍പൂളില്‍ നടന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം കഴിഞ്ഞിട്ട് അഴ്ച്ചകള്‍ പിന്നിട്ടിട്ടും കലോത്സവത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജ്ജീവമാണ്. രൂപതയുടെ കീഴിലുള്ള എട്ട് റീജിയണില്‍ നിന്നുമായി ആയിരത്തി ഇരുനൂറോളം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച ബൈബിള്‍ കലോത്സവം സീറോ മലബാര്‍ രൂപതയുടെ തന്നെ എറ്റവും വലിയ കാലാത്സവമായി മാറിയിരുന്നു.

Read More

വിദ്യാലയ മാളങ്ങളിൽ പൊലിയുന്ന കുരുന്നു ജീവനുകൾ …. 0

ഗോപിക. എസ് സാക്ഷര കേരളത്തിന്റെ ശിരസ്സ് കുനിയുന്ന കാഴ്ചകൾക്കാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പൊതുസമൂഹം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. അറിവിന്റെ വെളിച്ചം തേടി വിദ്യാലയങ്ങളിൽ എത്തുന്ന പിഞ്ചോമനകൾ അനാസ്ഥയുടെയും നിരുത്തരവാദിത്വത്തിന്റെയും ഇരുൾ നിറഞ്ഞ മാളങ്ങളിൽ പെട്ട് മറഞ്ഞു പോകുന്നു. ആരാണ് ഇതിനു

Read More

നേഴ്‌സായ ഭാര്യയെ കാറിലിരുത്തി പാർക്ക് ചെയ്തിരുന്ന കാർ എടുത്തത് കാറിന് മുന്നിൽ മറഞ്ഞിരുന്ന പതിമൂന്ന് മാസം മാത്രം വയസുള്ള മോളുടെ മുകളിലൂടെ… സിനിമാനടനും പ്രവാസി മലയാളിയും ആയ അനിൽ ആന്റോ വിവരിക്കുന്നത് നിങ്ങൾ കാണാതെ പോവരുത് … സമ്പന്നതയിലെ ദാരിദ്ര്യം അനുഭവിക്കുന്ന പ്രവാസി മലയാളികൾ വിശ്വാസ ജീവിതം മാറ്റിവയ്ക്കുബോൾ ഓർക്കേണ്ടവ… 0

അനിൽ ആന്റോ ചാലക്കുടിക്ക് അടുത്ത് കാരൂർ എന്ന ഗ്രാമം ആണ് സ്വദേശം… അപ്പനും അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്ന തറവാട്… ഇളയ സഹോദരി കന്യാസ്ത്രി ആയി  സന്യാസജീവിതം നയിക്കുന്നു. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഇമ്മാനുവേൽ, ദുൽക്കർ സൽമാന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ എന്നീ ചിത്രങ്ങളിൽ

Read More

മലയാളം യുകെ അവാര്‍ഡ് പ്രൊഫ. ബാബു പൂഴിക്കുന്നേലിന് ആനന്ദ് നീലകണ്ഠൻ സമ്മാനിച്ചു 0

കോട്ടയം : മലയാളം യുകെ ഏർപ്പെടുത്തിയ മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയുടെ സാഹിത്യസമ്മേളനത്തിൽ വച്ച് കാലഘട്ടത്തിന്റെ ഇതിഹാസകാരനായ പ്രശസ്ത ഇന്ത്യൻ – ഇംഗ്ലീഷ് എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ പ്രൊഫ . ബാബു പൂഴിക്കുന്നേലിന് സമ്മാനിച്ചു . 25 ,

Read More

കേരളത്തിന്റെ മാനസികാരോഗ്യം വഴിതെറ്റുന്നുവോ? കൂടത്തായിയും, പ്രണയ പകകളും മലയാളിയോട് പറയുന്നതെന്ത്. മാസാന്ത്യവലോകനം : ജോജി തോമസ്‌. 0

ജോജി തോമസ്‌ കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലെ വാർത്താ മാധ്യമങ്ങളുടെ തലക്കെട്ടിലിൽ നിറയുന്ന പല വാർത്തകളും കേരളത്തിന്റെ മാനസികാരോഗ്യം വഴിതെറ്റുന്നുവോ എന്ന ഗുരുതര ചോദ്യമുയർത്തുന്നതാണ് . പ്രണയപകകളും കൂട്ടക്കൊലകളും തുടർക്കഥയാകുകയും മലയാളിയുടെയും കേരളത്തിൻെറയും അഹങ്കാരമായിരുന്ന കുടുംബബന്ധങ്ങൾക്ക് വിള്ളലുകളുണ്ടാകുകയും ചെയ്യുമ്പോൾ കേരളത്തിൽ എന്തൊക്കയോ

Read More

സുന്ദരിയുടെ ചെരുപ്പുകൾ : റ്റിജി തോമസ് എഴുതിയ ചെറുകഥ 0

റ്റിജി തോമസ് വീട്ടിലേയ്ക്ക് നടക്കുമ്പോൾ മനസ്സ് അസസ്ഥമായിരുന്നു . നഷ്ടപ്പെടലുകൾ എപ്പോഴും ദുഃഖം സമ്മാനം തരുന്നവയാണ് . എൻെറ ചെരുപ്പുകൾ നഷ്ടപെട്ടിരിക്കുന്നു . വഴിയിലെ ഓരോ കൂർത്തകല്ലും അത് ഓർമ്മപ്പെടുത്തികൊണ്ടിരുന്നു . പുതിയ ചെരുപ്പുകളാണ് , അതു കൊണ്ടു തന്നെ മനസ്സ്

Read More

ലോകത്തിന്റെ സമയത്തുടിപ്പ് : കാരൂര്‍ സോമന്‍ എഴുതിയ ലേഖനം . 0

കാരൂര്‍ സോമന്‍ പഠനകാലത്ത് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം (ഐ.എസ്.ടി) എന്നും ഗ്രീന്‍വിച്ച് മീന്‍ ടൈം (ജി.എം.ടി) എന്നും ഒക്കെ കേട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഗ്രീന്‍വിച്ച് സമയത്തെ ചുറ്റിപറ്റിയാണ് മറ്റുലോക രാജ്യങ്ങളുടെ സമയം നിശ്ചയിച്ചിരുന്നതെന്നും മനസ്സിലാക്കിയിരുന്നു. ഗള്‍ഫിലും യു,എസിലും, യു.കെയിലുമൊക്കെ യാത്രചെയ്യുമ്പോള്‍ സമയത്തില്‍ വന്ന

Read More

ഗാന്ധി ദർശനത്തിന്റെ കാലിക പ്രസക്തി : പ്രൊഫ . ഫിലിപ്പ് എൻ തോമസ് , മഹാത്മാ ഗാന്ധി സന്ദർശന സ്മാരക ട്രസ്റ്റ്‌ പ്രസിഡന്റ് 0

പ്രൊഫ . ഫിലിപ്പ് എൻ തോമസ് , മഹാത്മാ ഗാന്ധി സന്ദർശന സ്മാരക ട്രസ്റ്റ്‌ പ്രസിഡന്റ്  ചരിത്രകാരനും സാമൂഹിക ശാസ്ത്രജ്ഞനുമായ യുവൽ നോവ ഹരാരി രചിച്ച “21 Lessons for the 21 century” എന്ന ഗ്രന്ഥത്തിൽ  ഇന്നത്തെ സമൂഹം നേരിടുന്ന

Read More