യുകെ പ്രളയത്തിലേക്കോ? മഴ കനക്കുന്നു, ആശങ്ക ഉയർത്തി വെള്ളക്കെട്ടുകൾ. പ്രളയം ഉണ്ടാവാനുള്ള സാധ്യത ഏറെയെന്ന് പരിസ്ഥിതി ഏജൻസി 0

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം  ലണ്ടൻ : ഈ ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ ഒരു പ്രളയം ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് ഡയറക്ടർ ജോൺ കർട്ടിൻ. “ഈ ശരത്കാലത്ത് അധികം മഴ പെയ്തു.

Read More

ലിവർപൂൾ മലയാളി അസോസിയേഷന് പുതിയ സാരഥികൾ: സാബു ജോൺ പ്രസിഡന്റ്‌, ബിനു വർക്കി സെക്രട്ടറി, ജോഷി ജോസഫ് ട്രെഷറർ…  0

യുകെയിലെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ ലിവർപൂൾ മലയാളി അസോസിയേഷന് (ലിമ) പുതിയ നേതൃത്വം ചുമതലയേറ്റു. ഈ കഴിഞ്ഞ ഞായറാഴ്ച്ച ലിവർപൂൾ ഐറിഷ് സെന്ററിൽ ലിമ പ്രസിഡന്റ്‌ ശ്രീ ഈ. ജെ. കുര്യക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ 2019 ലെ പ്രവർത്തന

Read More

ഭൂമിയിലെ ഏദൻ തോട്ടം സഭലമാക്കുവാൻ ലോകമലയാളിക്കായി ഇന്ന് മുതൽ ഞങ്ങൾ സമർപ്പിക്കുന്നു “യുകെ മലയാളി മാട്രിമോണി”. 0

ജീവിത യാത്രയിലെ സഹയാത്രികനെ, സഹയാത്രികയെ തേടുവാൻ സൗഹൃദ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുവാൻ ജാതി, മത വേർതിരിവില്ലാതെ ലോക വേദിയിലെ കല്പക വൃക്ഷമായി യുകെയിൽ ആദ്യമായ് ഞങ്ങൾ ഒരുക്കുന്ന ഓൺലൈൻ വിവാഹ മാട്രിമോണിയൽ ആണ് യുകെ മലയാളി മാട്രിമോണി. വിവാഹം എന്ന സുന്ദര

Read More

കരുണയുടെ കരങ്ങൾ സഹായിച്ചപ്പോൾ ഇടുക്കി ജില്ലാ സംഗമത്തിന്റ വാർഷിക ചാരിറ്റിയിൽ ലഭിച്ചത് 6055 പൗണ്ട്. 0

2020ൽ കട്ടപ്പനയുള്ള ജോയി ചേട്ടനും, കുടുബത്തിനും, കുമാരമംഗലത്തുള്ള ലീല എന്ന സഹോദരിക്കും, മക്കൾക്കും ഇവരുടെ സ്വപ്നമായ ഒരു ഭവനം നിർമ്മിച്ച് നൽകുക എന്ന ഉത്തരവാദിത്വം ഇടുക്കി ജില്ലാ സംഗമം യുകെ ഏറ്റടുത്തിരിക്കുയാണ്. ഈ രണ്ട് കുടുംബങ്ങൾക്കായി ഇടുക്കി ജില്ലാ സംഗമം നടത്തിയ

Read More

പന്ത്രണ്ടാമത് കുട്ടനാട് സംഗമം ജൂൺ 27 ന് സ്വിൻഡനിലെ അയ്യപ്പപണിക്കർ നഗറിൽ ; ഇപ്രാവശ്യത്തെ കുട്ടനാട് സംഗമത്തിൽ പങ്കെടുക്കുന്നതിനായി പ്രമുഖ പിന്നണി ഗായകൻ പ്രശാന്ത് പുതുക്കരി നാട്ടിൽ നിന്നെത്തുന്നു 0

യുകെയിലെ കുട്ടനാട്ടുകാർ കഴിഞ്ഞ പതിനൊന്ന് വർഷമായി നടത്തിവരുന്ന കുട്ടനാട് സംഗമം ഈ വർഷം സ്വിൻഡനിലൊരുങ്ങുന്നു  . പന്ത്രണ്ടാമത് കുട്ടനാട് സംഗമം ഈ വരുന്ന ജൂൺ 27 ന് സ്വിൻഡനിലെ ഡോർക്കൻ അക്കാദമിയിലെ അയ്യപ്പപണിക്കർ നഗറിൽ വച്ച് നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും സംഘാടക സമിതി നടത്തിവരുന്നു . കഴിഞ്ഞയാഴ്ച സ്വിൻഡനിലുള്ള ആന്റണി കൊച്ചിത്തറയുടെ വീട്ടിൽ വച്ച് കൂടിയ ആദ്യ യോഗത്തിൽ ഇപ്രാവശ്യത്തെ സംഗമത്തിനായുള്ള കമ്മിറ്റി രൂപീകരിച്ചു . സ്വിൻഡനിൽ നിന്നുള്ള ജയേഷ് കുമാർ , ആന്റണി കൊച്ചിത്തറ , ഡിവൈസിസ്സിൽ നിന്നുള്ള സോണി ആന്റണി , സോജി തോമസ് , ജൂബി സോജി , ഗ്ലോസ്സറ്ററിൽ നിന്നുള്ള ജോസഫ്കുട്ടി ദേവസ്യ , അനീഷ് ചാണ്ടി , തോമസ് ചാക്കോ തുടങ്ങിയവർ പങ്കെടുത്തു .

Read More

സമീക്ഷ STEPS 2020 ഉദ്ഘാടനം ഞായറാഴ്ച മാഞ്ചസ്റ്ററിൽ 0

*സമീക്ഷ STEPS 2020* യ്ക്ക് മാഞ്ചസ്റ്ററിൽ   ഈ വാരാന്ത്യത്തിൽ  തിരശീല ഉയരും. ഉദ്‌ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഫെബ്രുവരി 16 ഞായറാഴ്ച  ഉച്ചയ്ക്ക് 1 മണി മുതൽ 6 മണി വരെയാണ് *STEPS 2020* അരങ്ങേറുന്നത്. 8 വയസ്സിനും 18

Read More

യു കെ യിൽ അങ്ങോളമിങ്ങോളം നിരവധി വിജയികളെ പ്രഖ്യാപിച്ചുകൊണ്ട് യുക്മ യു – ഗ്രാന്റ് നറുക്കെടുപ്പ്………. ഒന്നാം സമ്മാനം ബ്രാൻഡ്ന്യൂ കാർ വിജയി ജോബി പൗലോസ്……… അജീസ്‌ കുര്യനും ജിജിമോൻ സെബാസ്റ്റ്യനും രണ്ടും മൂന്നും സമ്മാനങ്ങൾ…….. യുക്മക്കൊപ്പം അലൈഡ് മോർട്ട്ഗേജ് സർവീസസിനും ഇത് അഭിമാന നിമിഷം. 0

സജീഷ് ടോം യുക്മ ദേശീയ – റീജിയണൽ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിച്ച മൂന്നാമത് യു-ഗ്രാൻറ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഫെബ്രുവരി ഒന്ന് ശനിയാഴ്ച നടന്നു. എൻഫീൽഡിൽ നടന്ന യുക്മ – അലൈഡ് ആദരസന്ധ്യയുടെ

Read More

ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ നവ നേതൃത്വവുമായി പുത്തൻ കർമ്മപഥങ്ങൾ തേടി മുന്നോട്ട് . 0

സജീഷ് ടോം പതിനാലാം പ്രവർത്തന വർഷത്തിലേക്ക് കടക്കുന്ന ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന് പുതു നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിലെ തെക്കൻ നഗരങ്ങളിൽ പ്രസിദ്ധമായ ബേസിംഗ്‌സ്‌റ്റോക്കിൽ നൂറോളം മലയാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അസോസിയേഷൻ ഭാരവാഹിത്വത്തിൽ പരിചയസമ്പന്നരായ വ്യക്തികളും, ഒപ്പം ഊർജ്വസ്വലരായ പുത്തൻ പ്രതിനിധികളും

Read More

കാരുണ്യത്തിൻെറ കരസ്പർശവുമായി സ്കെന്തോർപ്പിൽ നിന്നും ഒരുകൂട്ടം മലയാളികൾ .സ്വന്തമായി പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇവർ തങ്ങളുടെ സഹായം സ്വീകരിച്ചവരുടെയും പേര് പരസ്യപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്ന് പറയുമ്പോൾ ഈ കാരുണ്യപ്രവർത്തിയുടെ മാറ്റ് ഇരട്ടിയാക്കുന്നു. ആദ്യ ഭവനം കുട്ടനാട്ടിൽ . 0

പ്രളയ ദുരിതത്തിലും സാമ്പത്തിക തകർച്ചയിലും തളർന്നിരിക്കുന്നവർക്ക് ഒരു കൈത്താങ്ങായി സ്കെന്തോർപ്പിൽ നിന്നും ഒരു കൂട്ടം മലയാളികൾ . പ്രളയദുരിതത്തിൽ കിടപ്പാടം പോലും പ്രകൃതി തട്ടിയെടുത്തൊപ്പോൾ നോക്കി നിൽക്കാനേ നമുക്ക് കഴിഞ്ഞുള്ളു .ഇപ്രകാരം , കിടപ്പാടം തട്ടിയെടുത്ത് പ്രകൃതി ക്രൂരത കാണിച്ചപ്പോൾ ആ

Read More

പുരോഗമന ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ സമീക്ഷയുടെ പ്രവർത്തനങ്ങൾക്ക് ബ്രിസ്റ്റോളിൽ തുടക്കം കുറിച്ചു . 0

ബിജുഗോപിനാഥ് നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആവേശപൂർവം എത്തിച്ചേർന്ന പ്രവർത്തകരുടെ സാന്നിധ്യത്തിൽ സമീക്ഷ ദേശിയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളി ആണ് സമീക്ഷയുടെ ഇരുപതാമത്തെ ബ്രാഞ്ച് ബ്രിസ്റ്റോളിൽ ഉദ്‌ഘാടനം ചെയ്തത് . ഫെബ്രുവരി 8 ശനിയാഴ്ച ഉച്ചക്ക് 2

Read More

മാഞ്ചസ്റ്റർ മലയാളി അസോസിയേഷന് നവ നേതൃത്വം. 0

ഇംഗ്ലണ്ടിലെ പ്രമുഖ മലയാളി സംഘടനയായ എം.എം.എ യ്ക്ക് നവനേതൃത്വം ചുമതലയേറ്റു. കഴിഞ്ഞദിവസം എം. എം. എ സപ്ലിമെന്ററി സ്കൂളിൽ പ്രസിഡന്റ് അനീഷ് കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അരുൺ ചന്ദ് (Arun Chand)ഉം വരവ്

Read More