യുകെ പ്രളയത്തിലേക്കോ? മഴ കനക്കുന്നു, ആശങ്ക ഉയർത്തി വെള്ളക്കെട്ടുകൾ. പ്രളയം ഉണ്ടാവാനുള്ള സാധ്യത ഏറെയെന്ന് പരിസ്ഥിതി ഏജൻസി 0

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം  ലണ്ടൻ : ഈ ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ ഒരു പ്രളയം ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് ഡയറക്ടർ ജോൺ കർട്ടിൻ. “ഈ ശരത്കാലത്ത് അധികം മഴ പെയ്തു.

Read More

‘ബ്രിട്ടീഷ് എക്സിറ്റ്’ എന്ന ബ്രെക്‌സിറ്റ്…! 68 വർഷമായി യു കെയിൽ താമസിക്കുന്ന 95 വയസ്സുള്ള ഇറ്റലിക്കാരൻ രാജ്യത്ത് അന്യൻ; പൗരത്വ വെല്ലുവിളി യുകെയിലും ? 3.5 ദശലക്ഷം ആളുകൾ 0

“എൻ്റെ പക്കൽ രേഖകളില്ല എന്ന് അവർ പറയുന്നു. എന്നാൽ എനിക്ക് ഇത് അംഗീകരിക്കാൻ സാധിക്കില്ല കാരണം എൻ്റെ പക്കൽ aliens’ certificate ഉണ്ട്. 1918 നും 1957 നും ഇടയിൽ രാജ്യത്ത് വന്ന കുടിയേറ്റക്കാർക്ക് നൽകിയ രേഖയാണ് അത്. പോരാത്തതിന് ഞാൻ

Read More

കൃത്യമായ കാലാവസ്ഥാനിരീക്ഷണങ്ങൾ ലഭിക്കാൻ പുതിയ സൂപ്പർ കമ്പ്യൂട്ടർ ; നിർമാണചിലവിനായി സർക്കാരിൽ നിന്ന് 1.2 ബില്യൺ പൗണ്ട് 0

 സ്വന്തം ലേഖകൻ ലണ്ടൻ : വ്യക്തമായ കാലാവസ്ഥ നിരീക്ഷണങ്ങൾ ലഭിക്കുക എന്നത് എക്കാലത്തെയും ഒരു വെല്ലുവിളിയാണ്. മെറ്റ് ഓഫീസിന്റെ 140 വർഷത്തെ ചരിത്രത്തിൽ ഒരു സൂപ്പർ കമ്പ്യൂട്ടർ കൂടി നിർമിക്കുന്നു. യുകെ സർക്കാർ ഇതിനായി 1.2 ബില്യൺ പൗണ്ട് നൽകാൻ തീരുമാനമായി

Read More

കൊറോണ ബാധിതമായിരിക്കുന്ന ചൈനയിലെ അവസ്ഥ അതിരൂക്ഷം : ഹോങ്കോങ്ങിൽ ആയുധധാരികളായ ആളുകൾ നൂറുകണക്കിന് ടോയ്‌ലറ്റ് റോളുകൾ മോഷ്ടിച്ചു 0

സ്വന്തം ലേഖകൻ ചൈന :- കൊറോണ ബാധിധമായിരിക്കുന്ന ചൈനയിലെ ഹോങ്കോങ്ങിൽ, ആയുധധാരികളായ ആളുകൾ നൂറുകണക്കിന് ടോയ്‌ലറ്റ് റോളുകൾ മോഷ്ടിച്ചു. കൊറോണ ബാധയെത്തുടർന്ന് ആളുകൾ അമിതമായി ടോയ്‌ലറ്റ് റോളുകൾ വാങ്ങി സൂക്ഷിക്കുന്നതിനാൽ, നിലവിൽ ഇവയ്ക്ക് ചൈനയിൽ ക്ഷാമമാണ്. മോങ്‌ കോക് നഗരത്തിലെ ഒരു

Read More

ആർട്ടിക്കിൾ 370 വിമർശിച്ച ബ്രിട്ടീഷ് എംപിയെ എയർപോർട്ടിൽ തടഞ്ഞുനിർത്തിയശേഷം നാടുകടത്തിയ നടപടി നയതന്ത്ര വീഴ്ചയെന്ന് രാഷ്ട്രീയനിരീക്ഷകർ 0

സ്വന്തം ലേഖകൻ ബ്രിട്ടീഷ് എംപിയെ ഡെബ്ബി എബ്രഹാമിനെ നാടുകടത്തിയ സംഭവം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വീഴ്ച ആയിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബ്രിട്ടീഷ് ഹൈക്കമ്മീഷണറും ഈ നടപടിയിൽ ഉള്ള കടുത്ത പ്രതിഷേധം അറിയിച്ചു എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത് . മോദി സർക്കാരിൻറെ

Read More

വുഹാനിൽലേക്ക് 30,000 മെഡിക്കൽ ജീവനക്കാരെ കൂടി നിയമിച്ചു ചൈന . കോവിഡ് –19 ബാധിച്ചു മരിച്ചവരുടെ എണ്ണം 1775 ആയി 0

ബെയ്ജിങ് ∙ കോവിഡ് –19 ബാധിച്ചു മരിച്ചവരുടെ എണ്ണം 1775 ആയി. 5 പേരൊഴികെ എല്ലാവരും ചൈനയിലാണ്. രോഗം ബാധിച്ചവരുടെ എണ്ണം 71,440. രോഗബാധിതരുടെ എണ്ണം കുറ‍ഞ്ഞുവരികയാണെന്ന് ചൈന അറിയിച്ചു. 10,844 പേർ ആശുപത്രി വിട്ടു. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ

Read More

ആയുരാരോഗ്യം – ആയുർവേദ പ്രാധാന്യം : ഡോക്ടർ എ. സി. രാജീവ്‌ കുമാർ 0

ഡോക്ടർ എ. സി. രാജീവ്‌ കുമാർ “വിഘ്നഭൂതാ യദാ രോഗ: പ്രാദുർഭൂതാ ശാരീരിണാം സമേതാ പുണ്യകർമണ: പാർശ്വ ഹിമവത: ശുഭേ ” വേദകാല പാരമ്പര്യം അവകാശപ്പെടുന്ന ആയുർവേദ ആരോഗ്യരക്ഷാ ശാസ്ത്രത്തിന്റെ ഉത്ഭവം സംബന്ധിച്ചുള്ള ചരിത്രം പലവിധത്തിൽ ഉണ്ട്. ആയുരാരോഗ്യത്തിനായി മനുഷ്യൻ അനുവർത്തിച്ചു

Read More

സുപ്രീംകോടതിയുടെ അന്ത്യശാസനം ഫലംകണ്ടു; വിറച്ച് ടെലികോം കമ്പനികള്‍, എയർടെൽ 10000 കോടിയും വോഡഫോൺ ഐഡിയ 2500 കോടിയും നൽകി 0

കേന്ദ്രസര്‍ക്കാരിന് രാജ്യത്തെ മൊബൈല്‍ സേവനദാതാക്കള്‍ നല്‍കാനുള്ള കുടിശ്ശിക എത്രയും പെട്ടെന്ന് അടച്ചു തീര്‍ക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം ഫലംകണ്ടു. സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ ടെലിക്കോം കമ്പനികള്‍ കുടിശ്ശിക നല്കി തുടങ്ങി. എയർടെൽ 10000 കോടി ഇതിനകം അടച്ചു. വോഡഫോൺ ഐഡിയ കുടിശ്ശിക ഇനത്തില്‍

Read More

സ്വവർഗ വിവാഹത്തെ പിന്തുണയ്ക്കുന്നില്ലെന്ന് രാജ്ഞി ; ക്രിസ്‌തീയ വിശ്വാസത്തിന് എതിരെന്ന് അഭിപ്രായം. 0

സ്വന്തം ലേഖകൻ ലണ്ടൻ : സ്വവർഗ വിവാഹത്തെ പിന്തുണയ്ക്കുന്നില്ലെന്ന് എലിസബത്ത് || രാജ്ഞി. ക്രിസ്തീയ വിശ്വാസത്തിനത് എതിരായതിനാലാണത്. ഇംഗ്ലണ്ടിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കിയതിനെ രാജ്ഞി വ്യക്തിപരമായി എതിർക്കുന്നുവെന്ന് രാജ്ഞിയുടെ സുഹൃത്ത് ഡെയിലി മെയിലിനോട് പറഞ്ഞു. ക്രിസ്തുമത മൂല്യങ്ങൾക്ക് എതിരായതിനാലാണ് സ്വവർഗ വിവാഹത്തെ

Read More

ഡെന്നിസ് കൊടുങ്കാറ്റ് ആഞ്ഞടിച്ച ഹീത്രു വിമാനത്താവളത്തിൽ, യാത്രാവിമാനം ചരിച്ചു ഇറക്കി തങ്ങളുടെ കഴിവ് തെളിയിച്ചു 2 പൈലറ്റുമാർ 0

ബ്രിട്ടൻ :- യുകെയുടെ പല ഭാഗങ്ങളിലും ആഞ്ഞടിച്ച ഡെന്നിസ് ചുഴലിക്കാറ്റിന്റെ മധ്യത്തിലും, ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനങ്ങളിൽ ഒന്ന് അതിസാഹസികമായി ചരിച്ചു ഇറക്കി തങ്ങളുടെ കഴിവ് തെളിയിച്ചിരിക്കുകയാണ് 2 പൈലറ്റുമാർ. എത്തിഹാദിന്റെ A380 വിമാനമാണ് ശനിയാഴ്ച ലാൻഡ് ചെയ്തത്. സിയാര ചുഴലിക്കാറ്റിന് ശേഷം

Read More

യൂറോപ്യൻ യൂണിയനിൽ നിന്നു വേർപിരിഞ്ഞതിനു ശേഷമുള്ള ബോറിസ് ജോൺസൻെറ ആദ്യ യുഎസ് സന്ദർശനം മാറ്റിവച്ചു. 0

ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ യുഎസിൽ നടത്താനിരുന്ന സന്ദർശനം മാറ്റിവച്ചു. ജൂണിനു മുൻപ് സന്ദർശനം നടന്നേക്കില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച സന്ദർശനത്തിലെ പ്രധാന അജൻഡയായിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നു വേർപിരിഞ്ഞ ബ്രിട്ടൻ

Read More