മാതാവിന്റെ വണക്കമാസം ഇരുപത്തിനാലാം ദിവസം ഓഡിയോ രൂപത്തില്‍. പ്രാരംഭ സഭയില്‍ പരിശുദ്ധ അമ്മയുടെ സ്ഥാനം. ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ…. 0

മാതാവിന്റെ വണക്കമാസം ഇരുപത്തിനാലാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്. പ്രാരംഭ സഭയില്‍ പരിശുദ്ധ അമ്മയുടെ സ്ഥാനമാണ് ഫാ. ബിനോയ് ആലപ്പാട്ട് CMF ഇന്നത്തെ വണക്കമാസത്തില്‍ പ്രാര്‍ത്ഥനാ വിഷയമായെടുത്തിരിക്കുന്നത്. വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നത്. ശ്രോതാക്കള്‍ക്ക് മനസ്സിലാകുവാന്‍ പാകത്തിന് വളരെ ലളിതമായ ഭാഷയില്‍ വണക്കമാസ പുസ്തകത്തിന്റെ രൂപത്തില്‍ തന്നെയാണ് പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുവാനുള്ള അവസരമാണ് ഫാ.

Read More

ഡൽഹിയിൽ കൊറോണ ബാധിച്ച് മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു 0

ഡ​ല്‍​ഹി​യി​ല്‍ കൊറോണ ബാ​ധി​ച്ച്‌ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട കോ​ന്നി സ്വ​ദേ​ശി​നി വ​ള്ളി​ക്കോ​ട് വീ​ട്ടി​ല്‍ അം​ബി​ക (48) ആ​ണ് മ​രി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് കൊറോണ ബാ​ധി​ച്ച്‌ ഡ​ല്‍​ഹി​യി​ല്‍ ഒ​രു മ​ല​യാ​ളി മ​രി​ക്കു​ന്ന​ത്. ഡ​ല്‍​ഹി മോ​ത്തി ന​ഗ​റി​ലെ ക​ല്‍​റ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്സാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് വി​ദേ​ശ​ത്താ​ണ്.

Read More

എന്തും സഹിച്ച് യുഡിഎഫില്‍ തുടരില്ല, ജില്ലാ പ്രസിഡന്റ് സ്ഥാനം ധാരണ തെറ്റിച്ചു; മുന്നറിയിപ്പുമായി പിജെ ജോസഫ് 0

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട ധാരണ പാലിക്കാത്തതില്‍ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി. രൂക്ഷ വിമര്‍ശനവും മുന്നറിയിപ്പുമായി പിജെ ജോസഫ് രംഗത്തെത്തി. എന്തും സഹിച്ച് യുഡിഎഫില്‍ തുടരുമെന്ന് കരുതേണ്ടെന്ന് പിജെ ജോസഫ് തുറന്നടിച്ചു. ധാരണ പാലിച്ചില്ലെങ്കില്‍ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ്

Read More

75ന്റെ നിറവില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി; പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും 0

75ന്റെ നിറവില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഗവര്‍ണറും. രാവിലെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഇതിനു പുറമെ ട്വിറ്ററിലുടെയും മോഡി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദും

Read More

22 കാരി ജപ്പാന്‍ റസലിംഗ് താരം ഹന കിമുറ മരണപ്പെട്ടു; ഇന്‍സ്റ്റഗ്രാം പോസ്റ്റിൽ ഗുഡ് ബൈ ഇമേജ്, ദുരൂഹം 0

പ്രശസ്ത ജപ്പാന്‍ റസിലിംഗ് താരം ഹന കിമുറ അന്തരിച്ചു. 22 വയസായിരുന്നു. ഹന കിമുറയുടെ സ്വന്തം സ്ഥാപനമായ സ്റ്റാര്‍ഡം റെസിലിംഗ് ആണ് താരത്തിന്റെ മരണവാര്‍ത്ത പുറത്ത് വിട്ടത്. അതേസമയം മരണകാരണം എന്താണെന്ന് വ്യക്തമല്ല. 2019 ലെ സ്റ്റാര്‍ഡം ഫൈറ്റിംഗ് സ്പിരിറ്റ് അവാര്‍ഡ്

Read More

വലിയ ബാഗിൽ കൊണ്ടുവന്ന പാമ്പിനെ ഉത്ര ഉറങ്ങിയ ശേഷം ദേഹത്തേക്ക് കുടഞ്ഞിട്ടു, കടിപ്പിച്ച് മരണം ഉറപ്പിച്ചു; കട്ടിലിലിരുന്ന് നേരം വെളുപ്പിച്ച സൂരജ് പാമ്പിനെ ഡ്രസിങ് റൂമിലേക്ക് തള്ളിയിട്ടു പുറത്തു പോയി, അന്നു തന്നെ ബാങ്ക് ലോക്കറിൽ നിന്നും സ്വർണ്ണവുമെടുത്തു….. 0

അഞ്ചലിൽ രണ്ട് തവണ പാമ്പ് കടിയേറ്റ യുവതി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഉത്രയുടെ ഭർത്താവ് സൂരജ് കുറ്റം സമ്മതിച്ചു. രണ്ടുതവണയും ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്ന് സൂരജ് പോലീസിന് മൊഴി നൽകി. സൂരജും പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം

Read More

‘കല്ലുകളും കഥ പറയും ‘ അറിവിന്റെ ലോകത്തേയ്ക്ക് പുതിയൊരദ്ധ്യായം. നാലാം ഭാഗം പ്രസിദ്ധീകരിച്ചു. 0

അറിവിന്റെ ലോകത്തേയ്ക്ക് പുതിയൊരദ്ധ്യായം തുറക്കുക എന്ന ആശയവുമായി യുകെയിലെ വെയ്ക്ഫീല്‍ഡില്‍ താമസിക്കുന്ന അദ്ധ്യാപികയായ അഞ്ചു കൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരണം ആരംഭിച്ച കല്ലുകളും കഥ പറയും എന്ന പംക്തിയുടെ നാലാം ഭാഗം പ്രസിദ്ധീകരിച്ചു. ദൈര്‍ഘ്യം കൂടുതല്‍ ഉള്ളതുകൊണ്ട് രണ്ട് ഭാഗങ്ങളായിട്ടാണ് നാലാം ഭാഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Read More

ഉത്രയുടെ മരണം കൊലപാതകം; പാമ്പിനെ നൽകിയത് സൂരജിന്‍റെ സുഹൃത്ത്, പ്രതികൾ കുറ്റം സമ്മതിച്ചു 0

കൊല്ലം അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടേതു കൊലപാതകമെന്ന് തെളിഞ്ഞു. ഉത്രയുടെ ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. സൂരജിന്‍റെ സുഹൃത്ത് , ബന്ധു എന്നിവരും കസ്റ്റഡിയിൽ. മൂന്നുപേരുടെയും അറസ്റ്റ് ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. സൂരജിന് പാമ്പ് നല്‍കിയത് കസ്റ്റഡിയിലുള്ള പാമ്പുപിടിത്തക്കാരനായ സുഹൃത്താണ്.

Read More

ഉന്തുവണ്ടിക്കാരന്റെ മാമ്പഴങ്ങള്‍ കൊള്ളയടിച്ചു ജനക്കൂട്ടം; വൈറലായ വീഡിയോ,രോഷം രേഖപ്പെടുത്തി സോഷ്യൽ മീഡിയ, പിന്നാലെ യുവാവിന്റെ അക്കൗണ്ടില്‍ എത്തിയത് ലക്ഷങ്ങൾ…. 0

വഴിയോരത്ത് പഴക്കച്ചവടം ചെയ്ത് ഉപജീവന മാര്‍ഗം കണ്ടെത്തുന്ന മനുഷ്യനെ ജനക്കൂട്ടം കൊള്ളയടിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള ഈ വീഡിയോ രോഷത്തോടെ പലരും ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതോടെ നഷ്ടപ്പെട്ടതിലും ഇരട്ടിപ്പണം അദ്ദേഹത്തിന്റെ അക്കൗണ്ടിലെത്തി. എട്ടുലക്ഷത്തോളം രൂപ

Read More

പാമ്പിനെ വാങ്ങിയത് 10000 രൂപയ്ക്ക് ? ശ്രദ്ധ യുവതിയുടെ പണത്തിലും ആഭരണത്തിലും മാത്രം; ഭര്‍ത്താവും സഹായിയും കസ്റ്റഡിയില്‍ 0

അഞ്ചലില്‍ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു യുവതി മരിച്ച സംഭവത്തില്‍ സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജും രണ്ടു സഹായികളും പോലീസ് കസ്റ്റഡിയില്‍. ഉറക്കത്തില്‍ ഉത്രയെ(25) പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നെന്നാണു സൂചന. പാമ്പ് പിടുത്തക്കാരില്‍ നിന്നു പതിനായിരം രൂപയ്ക്ക്

Read More