കുവൈറ്റിൽ വിനോദയാത്രക്കിടെ മലയാളി നഴ്സിന്റെ ഭർത്താവ് കടലിൽ മുങ്ങി മരിച്ചു. മരിച്ചത് കണ്ണൂര്‍ പേരാവൂര്‍ സ്വദേശി സനിൽ ജോസഫ് 0

കുവൈറ്റിൽ വിനോദയാത്രക്കിടെ മലയാളി യുവാവ്‌ കടലിൽ മുങ്ങി മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ അനുങ്ങോട് മനതണ പന്തപ്ലാക്കൽ സനിൽ ജോസഫ് ആണ് മുങ്ങി മരിച്ചത്‌. കടലിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളുടെ കുട്ടികള്‍ തിരമാലകളില്‍ അകപെടുകയും കുട്ടികളെ രക്ഷിക്കാനായി ഉടനെ കടലിലിറങ്ങിയ സനില്‍ കുട്ടികളെ രക്ഷപെടുത്തി

Read More

എല്ലാവരുടെയും അഭ്യർത്ഥന ഫലം കണ്ടു…. മോഷണം പോയ സര്‍ട്ടിഫിക്കറ്റുകള്‍ വിഷ്ണുവിന് തിരിച്ചുകിട്ടി… 0

ചലച്ചിത്ര താരങ്ങളുടെയും സോഷ്യൽ മീഡിയയും ഒരുമിച്ചപ്പോൾ വിഷ്ണുവിന് നഷ്ടപ്പെട്ടത് നേടിയെടുക്കാനായി. വിഷ്ണുപ്രസാദിന്റെ നഷ്ടപ്പെട്ട ബാഗിലെ പാസ്‌പോര്‍ട്ട് അടക്കമുള്ള ഏതാനും രേഖകള്‍ ആണ് തിരിച്ചുകിട്ടിയത്. ഗൂഡല്ലൂര്‍ സ്വദേശി വിഷ്ണുപ്രസാദിന്റെ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. വാര്‍ത്ത കണ്ട തളിക്കുളം

Read More

ഐഎസ്ആർഒയിൽ 90 ഒഴിവ്, ശമ്പളം: 21,700- 69,100 രൂപ.അവസാന തീയതി നവംബർ 29 . 0

ഐഎസ്ആർഒയുടെ കീഴിലുള്ള ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ടെക്നീഷ്യൻ ബി/ ഡ്രാഫ്റ്റ്സ്മാൻ ബി തസ്തികയിൽ അവസരം. 90 ഒഴിവുകളാണുള്ളത്. നവംബർ 29 വരെ ഒാൺലൈനായി അപേക്ഷിക്കാം. വിഭാഗങ്ങൾ: കാർപെന്റർ, കെമിക്കൽ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, പമ്പ്

Read More

വിദ്യാഭ്യാസ രേഖകൾ നഷ്ടപ്പെട്ട ചെറുപ്പക്കാരൻ നാലുദിവസമായി തൃശൂർ നഗരത്തിൽ അലയുന്നു .യുവാവിനെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ചലച്ചിത്രതാരങ്ങൾ . 0

തൃശൂര്‍∙ ഗൂഡല്ലൂർ സ്വദേശി വിഷ്ണുപ്രാസാദിന്റെ കൈയിൽ നിന്ന് ഒർജിനൽ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. ഏഴു വർഷത്തെ സാധാരണ ജോലിക്കു ശേഷം ജര്‍മന്‍ കപ്പലിലെ നല്ല ശമ്പളമുള്ള ജോലി ലഭിച്ചതിന്റെ ആഹ്ലാദത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് കാണിക്കാനായി കമ്പനിയിലേക്കു

Read More

പൃഥ്വിരാജ് ചിത്രം റോബിൻഹുഡ് ആരും മറന്നുകാണില്ലലോ ? ജാക്ക് & ഡാനിയേൽ ദിലീപ് ചിത്രം; മൂവി റിവ്യൂ 0

ദിലീപിനെ നായകനാക്കി സ്‌പീഡ് എന്ന സിനിമയൊരുക്കിയ എസ്.എൽ പുരം ജയസൂര്യയുടെ മൂന്നാമത്തെ ചിത്രമായ ജാക്ക് &ഡാനിയേൽ ഒരു കള്ളനും പൊലീസും കളിയാണ്. സിനിമ പറയുന്ന കഥ ദശാബ്ദം മുമ്പ് മറ്റൊരു പേരിൽ മലയാളി പ്രേക്ഷകർക്ക് സുപരിചിതമാണ്. ദിലീപിനെ വീണ്ടും നായകനാക്കി ഒരു

Read More

പാലസ്തീനിൽ വെടിയൊച്ച ഉയരുമ്പോൾ നെഞ്ചിടുപ്പോടെ പ്രവാസി നേഴ്‌സുമാരുടെ ബന്ധുക്കൾ . 0

കൊച്ചി ∙ പലസ്തീനിൽനിന്ന് വീണ്ടും വെടിയൊച്ച ഉയരുമ്പോൾ നെഞ്ചിൽ തീയുമായി കഴിയുന്ന കുറേ കുടുംബങ്ങളുണ്ട് കേരളത്തിൽ. ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന്, ദൈവത്തിന്റെ സ്വന്തം ജനം എന്നറിയപ്പെടുന്ന ഇസ്രയേലിലേക്ക് തൊഴിൽ തേടി പോയിട്ടുള്ള യുവതികളുടെ ബന്ധുക്കൾ. ഇവരിൽ പലരും ഭർത്താവിനെയും കുഞ്ഞുങ്ങളെയും നാട്ടിൽവിട്ട്,

Read More

കോട്ടയം പാറമ്പുഴയില്‍ മൂന്ന് കോളജ് വിദ്യാര്‍ത്ഥികളെ മീനച്ചിലാറ്റില്‍ കാണാതായി; വിദ്യാര്‍ത്ഥികൾ ചിങ്ങവനം പാമ്പാടി സ്വദേശികൾ 0

കോട്ടയം : കോട്ടയം പാറമ്പുഴയ്ക്ക് സമീപം പൂവത്തുംമ്മൂട്ടില്‍ മീനിച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. പുതുപ്പള്ളി ഐഎച്ച്ആര്‍ഡി കോളജ് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന തുടരുന്നു. എട്ടുപേരടങ്ങുന്ന സംഘത്തിലെ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. കോളജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ ടൂറ് പോയിരുന്നു.

Read More

കൂട്ടുകാരുടെ വിയോഗത്തിൽ വിതുമ്പി അധ്യാപകരും വിദ്യാർത്ഥികളും. കാണാതായ രണ്ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. 0

കോട്ടയം ∙ പാറമ്പുഴ മീനച്ചിലാറ്റിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട മൂന്നു വിദ്യാർഥികളിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. മീനടം സ്വദേശി ഷിബിൻ ജേക്കബ്, ചിങ്ങവനം സ്വദേശി കെ.സി.അലൻ എന്നിവരാണ് മരിച്ചത്. കാണാതായ അശ്വിനായി നാട്ടുകാരും ഫയര്‍ഫോഴ്സും ചേർന്നു തിരച്ചിൽ തുടരുന്നു. പുതുപ്പള്ളി െഎഎച്ച്ആർഡി

Read More

റേറ്റ് അനുസരിച്ചു ലൈംഗികതയില്‍ ഏതു തരം പരീക്ഷണവും നടത്താം; മലയാളികൾക്കും പ്രിയപ്പെട്ട ലൈംഗിക കേന്ദ്രമായി തായ്‌ലൻഡ്, നിരത്തി നിർത്താൻ നടൻ പെണ്‍കുട്ടികളും 0

തായ്ലാന്‍ഡ്‌ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ഓര്‍മ്മ വരിക സെക്സ് ടൂറിസം എന്നാണു. മലയാളികളുടെ പ്രിയ സെക്സ് കേന്ദ്രമായി ഈ സ്ഥലം മാറിയതിനു പിന്നിലെ കാരണം ഈ രണ്ടു രഹസ്യങ്ങളാണ്. ഏതാണ് ആ കേന്ദ്രമെന്ന് അറിയാത്തവര്‍ വളരെ ചുരുക്കമായിരിക്കും. തെരുവില്‍ ആയിരക്കണക്കിനു

Read More

എറണാകുളം മുനമ്പത്തു മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത് 1500 കിലോഭാരം വിമാനവശിഷ്ടങ്ങൾ; നാല്പതുവർഷം മുൻപുള്ള വിമാനത്തിന്റെ ആണെന്ന് സൂചന, കോസ്റ്ഗാർഡും പോലീസും പരിശോധിക്കുന്നു 0

കടലിൽ നിന്നും വലിച്ച വലയുടെ ഭാരം മൽസ്യത്തൊഴിലാളികളെ ആദ്യം സന്തോഷിപ്പിച്ചെങ്കിലും പിന്നെ സംഭവിച്ചത് അമ്പരപ്പായിരുന്നു. വിമാനത്തിന്റേതെന്നു കരുതുന്ന ഭാഗങ്ങളാണ് വലയിൽ കുരുങ്ങിയത്. മുനമ്പത്തു നിന്നു കടലിൽ പോയ സീലൈൻ ബോട്ടിനാണ് അവശിഷ്ടം ലഭിച്ചത്. കരയിലെത്തിച്ചതിനു ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് തിരിച്ചറിയാൻ

Read More