കാശ്മീരില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ എട്ടു വയസ്സുകാരിയുടെ പേരും ചിത്രവും പ്രദര്‍ശിപ്പിച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കേസെടുത്ത് കേരള പോലീസ് 0

കൊല്ലപ്പെട്ട കശ്മീരി പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രദര്‍ശിപ്പിച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ മലപ്പുറത്ത് പോക്‌സോ നിയമ പ്രകാരം കേസെടുത്തു. രാഷ്ട്രീയ പാര്‍ട്ടികളെയും വ്യക്തികളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കശ്മീരി പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച അഞ്ച് സംഘടനകള്‍ക്കെതിരെയാണ് മലപ്പുറം പോലീസ്

Read More

കേരളാതീരത്തു കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിച്ചേക്കും; മുന്നറിയിപ്പുമായി ദേശിയ ദുരന്ത നിവാരണ ഏജന്‍സി 0

കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നി മേഖലകളില്‍ രാവിലെ എട്ടര മുതല്‍ 22 ന് അര്‍ദ്ധരാത്രി വരെ തിരയടിക്കും എന്നാണു മുന്നറിയിപ്പ്. വേലിയേറ്റ സമയത്തു തിരമാലകള്‍ കൂടുതല്‍ ശക്തി പ്രാവിക്കാനും ആഞ്ഞടിക്കാനും സാധ്യതയുള്ളതായാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. 
 മത്സ്യബന്ധനം നടത്തുന്നവര്‍ സൂക്ഷിക്കണം എന്നും മുന്നറിയിപ്പുണ്ട്. തീരത്തു ബോട്ടുകള്‍ നിശ്ചിത അകലത്തില്‍ മാത്രമേ നങ്കുരമിടാന്‍ പാടുള്ള എന്നും അറിയിപ്പുണ്ട്.

Read More

തലശ്ശേരിയിൽ ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾ ഉൾപ്പെടെ നാലുപേർ പല നാളുകളായി മരിച്ചത് ഒരേ രീതിയിൽ; പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ല്‍ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ല്‍ പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള വ​സ്തു, ദുരൂഹ മരണങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് 0

ഛര്‍​ദ്ദി​യെ തു​ട​ര്‍​ന്ന് കു​ഞ്ഞി​ക്ക​ണ്ണ​ന്‍ മ​ര​ണ​മ​ട​ഞ്ഞ​ത്. മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ ക​മ​ല​യും മ​രി​ച്ചു. പേ​ര​കു​ട്ടി കീ​ര്‍​ത്ത​ന​യാ​ണ് ആ​ദ്യം മ​രി​ച്ച​ത്. 2012 സെ​പ്റ്റം​ബ​ര്‍ 9 നാ​ണ് കീ​ര്‍​ത്ത​ന സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ക്കു​ന്ന​ത്. ഈ ​വ​ര്‍​ഷം ജ​നു​വ​രി 13 നാ​ണ് ഐ​ശ്വ​ര്യ​യും മ​രി​ക്കു​ന്ന​ത്. മൂ​ന്ന് പേ​ര്‍ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ലും ഒ​രാ​ള്‍ ആ​റ് വ​ര്‍​ഷം മു​മ്പു​മാ​ണ് മ​രി​ച്ച​ത്. മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ലെ മൂ​ന്ന് മ​ര​ണ​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ളെ കൂ​ടു​ത​ല്‍ ദു​രൂ​ഹ​ത​യി​ലേ​ക്ക് ന​യി​ച്ച​ത്.

Read More

തിരുവനന്തപുരം തിരുവല്ലത്ത് ഒരുമാസം പഴക്കമുള്ള യുവതിയുടെ മൃതദേഹം; കോവളത്ത് നിന്നും കാണാതായ ഐറിഷ് വനിതയുടേതെന്നു സംശയം 0

അതേസമയം കണ്ടു കിട്ടിയ മൃതദേഹം കോവളത്ത് നിന്നും കാണാതായ ഐറിഷ് വനിത ലിഗ സ്ക്രോമിന്റേതാണോ എന്ന സംശയത്തിലാണ് ഇപ്പോൾ പോലീസ്. ഫോർട്ട് എസിപി യുടെ നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ സ്ഥലം പരിശോധിച്ച് വരികയാണ്.

Read More

അതിമനോഹരം ഈ യാത്ര !!! മൂന്ന് വശവും ഗ്ലാസുകള്‍ കൊണ്ട് നിര്‍മിച്ചതും 180 ഡിഗ്രി കറങ്ങുന്ന ആഡംബര കസേരകള്‍; പുനലൂര്‍ -ചെങ്കോട്ടപാതയില്‍ ഓടുന്ന താംബരം എക്‌സ്പ്രസിൽ പുതിയ മാറ്റങ്ങള്‍കൊണ്ടുവരാന്‍ ഒരുങ്ങുന്നു 0

ചെങ്കോട്ട പാതയിലെ ഏറ്റവും സവിശേഷധ ബ്രട്ടീഷുകാരുടെ കാലത്ത് പണിത പതിമൂന്ന് കണ്ണറപാലവും പശ്ചിമഘട്ട മലനിരകളുമാണ്. മലനിരകള്‍ താണ്ടിയുള്ള സഞ്ചാരമാണ് ഇതില്‍ ഏറ്റവും കൗതുകം. 20 കിലോമീറ്ററോളം ഇത്തരത്തില്‍ മലനിരകള്‍ താണ്ടിയാണ് ട്രയിന്‍ കടന്നുപോകുന്നത്. തുടര്‍ന്ന് ഒരുകിലോമീറ്ററോളം വരുന്ന തുരങ്കം താണ്ടിയാല്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലെത്തി.

Read More

എസ്‌ഐ ദീപക്ക് അറസ്റ്റില്‍; വരാപ്പുഴ കസ്റ്റഡിമരണം ആരോപണവിധേയനായ എസ്.ഐ നാലാം പ്രതി… 0

തങ്ങളെ കുടുക്കാന്‍ വ്യക്തമായ ആസൂത്രണം നടക്കുന്നുണ്ടെന്നും നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. കോടതിയെ മാത്രമെ വിശ്വാസമുള്ളൂവെന്നും ആര്‍ടിഎഫുകാര്‍ പ്രതികരിച്ചിരുന്നു.ആര്‍ടിഎഫുകാരെ പ്രതിയാക്കിയത് പൊലീസിലെ ഉന്നതരുടെ നിര്‍ദേശപ്രകാരമാണെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

Read More

കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ: പോക്സോ നിയമം പരിഷ്ക്കരിച്ചു വധശിക്ഷ നല്‍കുന്ന നിയമഭേദഗതി കേന്ദ്രം പരിഗണിക്കുന്നു 0

നേരെത്ത കത്വ സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി പറഞ്ഞിരുന്നു. കത്വയിലും രാജ്യത്ത് കുട്ടികള്‍ക്കതിരെ നടക്കുന്ന മറ്റു സംഭവങ്ങളും എന്റെ ഉറക്കം കെടുത്തുന്നു. 12 വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും മേനക ഗാന്ധി പറഞ്ഞിരുന്നു.

Read More

സെക്രട്ടറിയേറ്റിലേക്ക് ലോംഗ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ച് നഴ്സുമാര്‍; മിനിമം വേതനം ഉറപ്പ് വരുത്തിയില്ലെങ്കില്‍ ഏപ്രില്‍ 24ന് മാര്‍ച്ച് ആരംഭിക്കും 0

തിരുവനന്തപുരം: ശമ്പളപരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ലോങ്മാര്‍ച്ച് നടത്തും. യുഎന്‍എയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നീളുന്ന ലോങ്മാര്‍ച്ച് ഈ മാസം 24ന് ആരംഭിക്കും. നഴ്‌സുമാരുടെ സംസ്ഥാനവ്യാപക പണിമുടക്കും അന്ന്  നടക്കും. നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന്

Read More

ഭീമന്‍ ആഢംബര കപ്പല്‍ നിയന്ത്രണം വിട്ട് കരയിലേക്ക് ഇടിച്ചു കയറി; ഹോളിവുഡ് സിനിമകളെ വെല്ലുന്ന വൈറല്‍ വീഡിയോ കാണാം 0

ഭീമന്‍ ആഢംബര കപ്പല്‍ നിയന്ത്രണം വിട്ട് കരയിലേക്ക് ഇടിച്ചു കയറി. ഹോണ്ടുറാസ് തീരത്താണ് സംഭവം. 2500 യാത്രക്കാരുമായി തീരത്തടുത്ത എംഎസ്സി അര്‍മോണിയ എന്ന ക്രൂയിസ് വിനോദയാത്രാ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല.

Read More

അതെ ഇതു സത്യം തന്നെ ! സുന്ദരിമാരായ വേലക്കാരികള്‍ നഗ്നരായി നിങ്ങളുടെ വീട് വൃത്തിയാക്കാന്‍ വരും; യു.കെയിലെ നാച്വറല്‍ കമ്പനിയിൽ നിന്നും മണിക്കൂറിന് 50 യൂറോ നൽകി ന്യൂഡ് ക്ലീനേഴ്‌സിനെ സ്വന്തമാക്കാം 0

പ്രകൃതിവാദത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നയാളാണ് ലാറ സ്മിത്ത്. ഒരു വ്യക്തിയെ കുറിച്ച് നല്ല അഭിപ്രായം തോന്നേണ്ടത് അയാള്‍ക്ക് തന്നെയാണ്. അതിന് ശരീരഘടനയോ നിറമോ പ്രായമോ തടസ്സമാകരുതെന്ന് സ്മിത്ത് പറയുന്നു. സ്മിത്തിന്റെ ജോലിക്കാര്‍ ഏറെ സംതൃപ്തരാണ്. സ്വന്തം ശരീരത്തില്‍ ആത്മവിശ്വാസമുള്ള ആര്‍ക്കും യോജിക്കുന്ന ജോലിയാണ് ഇതെന്നാണ് നാച്വറിസ്‌ററ് ക്ലീനേഴ്‌സില്‍ ജോലി ചെയ്യുന്ന 43കാരി സില്‍വ പറയുന്നു.

Read More