ലീഡ്സ് റീജിണൽ ബൈബിൾ കലോത്സവത്തിന് വിജയകരമായ സമാപനം. ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി സെൻറ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ലീഡ്സ് ഇടവക. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ഔവർ ലേഡി ചർച്ച് ന്യൂ കാസ്റ്റിലൈനും മറിയം ത്രേസ്യ മിഷൻ ഷെഫീൽഡും കരസ്ഥമാക്കി . മികച്ച സംഘാടനത്തിനും ശുചിത്വത്തിനും അഭിനന്ദനവുമായി വേദി നൽകിയ സ്കൂൾ അധികൃതർ