യുകെ പ്രളയത്തിലേക്കോ? മഴ കനക്കുന്നു, ആശങ്ക ഉയർത്തി വെള്ളക്കെട്ടുകൾ. പ്രളയം ഉണ്ടാവാനുള്ള സാധ്യത ഏറെയെന്ന് പരിസ്ഥിതി ഏജൻസി 0

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം  ലണ്ടൻ : ഈ ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ ഒരു പ്രളയം ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് ഡയറക്ടർ ജോൺ കർട്ടിൻ. “ഈ ശരത്കാലത്ത് അധികം മഴ പെയ്തു.

Read More

യൂറോപ്പിന്റെ സൗന്ദര്യമായ യോർക്ഷയറിൽ വിരിയുന്ന ഏറ്റവും വലിയ സൂര്യകാന്തിപ്പൂവിന്റെ വില 503പൗണ്ട്. മലയാളം യുകെ ന്യൂസ് നടത്തുന്ന “യോർക്ഷയർ സൂര്യകാന്തി 2020” മത്സരം മെയ് ഒന്നിന് ആരംഭിക്കും. 0

  മലയാളം യുകെ ന്യൂസ് ടീം. യുകെയിലേയ്ക്ക് കുടിയേറിയ പ്രവാസി മലയാളികളുടെ രണ്ടാം തലമുറ എന്തെങ്കിലും കുഴിച്ച് വെച്ചിട്ട് ഫലം കൊയ്യുന്നവരായി ഇതുവരെയും കണ്ടിട്ടില്ല. അതുപോലെ മണ്ണുമായി അവർ ബന്ധപ്പെട്ട ചരിത്രവും കേട്ടിട്ടില്ല. ഈ വിഷയത്തെ ആസ്പദമാക്കി കുട്ടികളിലുള്ള കാർഷിക ബോധം

Read More

പൗരത്വ നിയമം മോദിയുടെ ഫാഷിസ്റ്റ് നടപടി; ലണ്ടനില്‍ പരിപാടിക്കിടയിൽ റോജര്‍ വാട്ടേഴ്‌സിന്റെ പ്രതികരണം 0

പൗരത്വ ഭേദഗതി നിയമം (സിഎഎ) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റ്, വംശവെറിയന്‍ നടപടിയാണെന്ന് പ്രശസ്ത റോക്ക് സംഗീതജ്ഞന്‍ റോജര്‍ വാട്ടേഴ്‌സ്. പിങ്ക് ഫ്‌ളോയിഡ് എന്ന വിഖ്യാത റോക്ക് ബാന്‍ഡിന്റെ സ്ഥാപകാംഗമാണ് റോജര്‍ വാട്ടേഴ്‌സ്. ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് റോജര്‍ വാട്ടേഴ്‌സ് മോദിയേയും

Read More

ഡൽഹി കലാപം, മരണ സംഖ്യ 38; വ്യാപകമായി തോക്കുകൾ ഉപയോഗിച്ചെന്ന് പോലീസ്, 82 പേർക്ക് വെടിയേറ്റ പരിക്കുകൾ…. 0

രണ്ട് ദിവസത്തിലധികം നീണ്ടുനിന്ന സംഘർഷങ്ങൾക്ക് ഒടുവിൽ വടക്ക് കിഴക്കൽ ഡൽഹി സാധാരണ നിലയിലേക്ക് മടങ്ങുമ്പോഴും കലാപം സൃഷ്ടിച്ച മുറിവുകൾ നിരവധിയാണ്. കലാപത്തിൽ മരിച്ചവരുടെ എണ്ണം ഇതിനോടകം മുപ്പത്തെട്ടായി. പരിക്കേറ്റ ഇരുനൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടാനായി ആശുപത്രികൾക്ക്

Read More

വൻവീഴ്ച…! എ​ൻ​ഐ​എ കു​റ്റ​പ​ത്രം ന​ൽ​കി​യി​ല്ല; പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​ക്ക് ജാ​മ്യം 0

ന്യൂ​ഡ​ൽ​ഹി: പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​ക്ക് ജാ​മ്യം. കേ​സി​ൽ എ​ൻ​ഐ​എ കു​റ്റ​പ​ത്രം ന​ൽ​കാ​ൻ വൈ​കി​യ​തു​മൂ​ല​മാ​ണ് ‌ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ‌ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ച​ത്. യൂ​സ​ഫ് ചോ​പ്പ​നെ​ന്ന പ്ര​തി​ക്കാ​ണ് ഡ​ൽ​ഹി പാ​ട്യാ​ല ഹൗ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 40 സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു

Read More

നിലയ്ക്കാത്ത തെരുവ്…! ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 35 ആ​യി 0

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ക​ലാ​പ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ ക​ലാ​പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 35 ആ​യി. ഇ​ന്ന് മാ​ത്രം എ​ട്ടു പേ​രാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച മ​രി​ച്ച​വ​രു​ടെ എ​ണ്ണം 27 മാ​ത്ര​മാ​യി​രു​ന്നു. പ​ല​രും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന​തി​നാ​ൽ മ​ര​ണ​നി​ര​ക്ക് ഉ​യ​രു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ

Read More

ഭരണഘടനയെ മാനിക്കാത്തവര്‍ എന്ത് നിയമവ്യവസ്ഥ ? നിഷ്ക്രിയത്വത്തെ തുറന്നു കാട്ടി വിമര്‍ശിച്ച ജസ്റ്റിസ് മുരളീധറിനെ മണിക്കൂറുകള്‍ക്കകം സ്ഥലംമാറ്റി 0

കടപ്പാട് : ഡോ. ആസാദ്‌ മോദി അമിത് ഷാ സര്‍ക്കാറിന്റെയും ദില്ലി പൊലീസിന്റെയും നിഷ്ക്രിയത്വത്തെ തുറന്നു കാട്ടി വിമര്‍ശിച്ച ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് മുരളീധറിനെ മണിക്കൂറുകള്‍ക്കകം സ്ഥലംമാറ്റി ഉത്തരവിറങ്ങി. പ്രവര്‍ത്തിക്കാന്‍ പൊലീസ് മുകളില്‍നിന്നുള്ള ഉത്തരവു കാത്തിരുന്നു എന്നേ ജസ്റ്റിസ് മുരളീധരന്‍ പറഞ്ഞുള്ളു.

Read More

ഡൽഹി കലാപത്തിനിടയിൽ 13 കാരിയെ കാണാതായി; കുട്ടി പരീക്ഷയെഴുതാൻ പോയതെന്ന് മാതാപിതാക്കൾ 0

വടക്കുകിഴക്കൻ ഡൽഹിയിൽ വർഗീയ കലാപം നടക്കുന്നതിനിടെ സ്കൂളിൽ പരീക്ഷയ്ക്ക് പോയ വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. ഖജൂരി ഖാസ് മേഖലയിൽ നിന്നാണ് 13 വയസ്സുള്ള കുട്ടിയെ കാണാതായത്. എട്ടാംതരത്തിൽ പഠിക്കുന്ന കുട്ടി സോണിയ വിഹാറിലാണ് തന്റെ മാതാപിതാക്കൾക്കൊപ്പം താമസിച്ചു വന്നിരുന്നത്. തിങ്കളാഴ്ച രാവിലെയാണ്

Read More

കാലാവസ്ഥ വ്യതിയാനം ; വരും ദിനങ്ങളിൽ യുകെയുടെ പല ഭാഗങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യയെന്ന് മെറ്റ് ഓഫീസ് 0

ലണ്ടൻ : യുകെയിൽ വരും ദിനങ്ങളിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്ന് മെറ്റ് ഓഫീസ് പ്രവചനം. ശീതകാല മഴയും മഞ്ഞുവീഴ്ചയും യാത്രാ തടസ്സമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാത്രി 8 മുതൽ യെല്ലോ അല്ലെർട്ട് പ്രാബല്യത്തിൽ ഉണ്ടായിരുന്നു.

Read More

അമേരിക്കയുടെ പ്രേരണയാൽ പുതിയ ആണവായുധ ശേഖരങ്ങൾ വാങ്ങാൻ ഒരുങ്ങി ബ്രിട്ടൻ 0

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം ബ്രിട്ടൻ :- അമേരിക്കൻ പ്രേരണയാൽ പുതിയ ആണവായുധ ശേഖരങ്ങൾ വാങ്ങാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. എന്നാൽ ഈ തീരുമാനത്തിനെതിരെ പല ഭാഗത്തുനിന്നും ശക്തമായ എതിർപ്പുകൾ ഉയർന്നുവന്നിട്ടുണ്ട്. ബ്രിട്ടന്റെ ആണവായുധ ശേഖരങ്ങൾ വർദ്ധിപ്പിക്കുന്നത് വളരെ

Read More

മയക്കുമരുന്ന് സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസ് റെയ്ഡ് ; 46 പേർ അറസ്റ്റിൽ. നടപടി ഉടനെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ 0

മെർസീസൈഡ് : വടക്കൻ യുകെയിൽ പോലീസ് നടത്തിയ മയക്കുമരുന്ന് റെയ്‌ഡിൽ നിരവധി പേർ അറസ്റ്റിൽ. കൗണ്ടി ലൈൻ മയക്കുമരുന്ന് സംഘത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടാണ് റെയ്ഡ് നടത്തിയത്. ഓപ്പറേഷൻ പ്രൊജക്റ്റ്‌ മെഡൂസയുടെ ഭാഗമായി അഞ്ചു പോലീസ് സേനകൾ നടത്തിയ 11 റെയ്ഡുകളിൽ

Read More