സമീക്ഷ യുകെയുടെ 17മത് ബ്രാഞ്ചിന്റെ ഉത്ഘാടനം നോർത്ത് ഈസ്റ്റ്‌ ഇംഗ്ലണ്ടിൽ ദേശീയ പ്രസിഡന്റ്‌ ശ്രിമതി. സ്വപ്നപ്രവീൺ നിർവഹിച്ചു. 0

ഇടതുപക്ഷ പുരോഗമന കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ പതിനേഴാമത് ബ്രാഞ്ച് ന്യൂകാസ്സിലിൽ നിലവിൽ വന്നു. സമീക്ഷ നോർത്ത് ഈസ്റ്റ്‌ ഇംഗ്ളണ്ട് എന്ന പേരിൽ നിലവിൽ വന്ന ബ്രാഞ്ചിൽ ന്യൂ കാസ്സിലിലെ മെമ്പേഴ്സിന് പുറമെ, ഡാർലിംഗ്ടൺ, സണ്ടർലാൻഡ് എന്നിവിടങ്ങളിലെ മെമ്പേഴ്സിനെ കൂടി

Read More

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കമ്മറ്റി രാജി വച്ചു ; റീജിയണിലെ പ്രബല അസോസിയേഷനുകൾ പുറത്തേക്ക്. 0

യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ റീജിയനിൽ ദേശീയ നേതൃത്വം ഏകപക്ഷീയമായി നടത്തുന്ന പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് യുക്മയുടെ സൗത്ത് ഈസ്റ്റ് റീജിയണൽ കമ്മറ്റി രാജി വച്ചു.

Read More

നൊസ്റ്റാൾജിയ: പൂർവ്വകാല സ്മരണകൾ നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നതെന്തുകൊണ്ട്? : ഡോക്ടർ വിശ്വനാഥന്റെ പ്രഭാഷണം ഒക്ടോബർ 25 – ന് ലണ്ടനിലെ കേരള ഹൗസിൽ 0

“ മറക്കാനോ ? എന്തൊക്കെ ഞാൻ മറക്കണമെടാ ?” എന്ന് ചോദിച്ചു , അകത്തേക്ക് കാലെടുത്തു വെക്കുമ്പോളേക്കും, ടൈംലൈനിന്റെ ഭൂതകാലത്തിൽ നിന്നും ഓർമകളുടെ താലം മുന്നോട്ടു നീട്ടും ഫേസ്ബുക്കെന്ന അഞ്ഞൂറാൻ . ഇൻസ്റ്റാഗ്രാമും ട്വിറ്ററുമൊക്കെ, ത്രോബാക് തേർസ്‌ഡേ വഴി ഗൃഹാതുരത്വസ്മരണകളെ ആധികാരികമാക്കിയവരാണ്.

Read More

ശ്രീ മാമ്മൻ ഫിലിപ്പ് മുഖ്യാതിഥി. യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേളക്ക് നാളെ ബോൾട്ടനിൽ അരങ്ങുണരും….. ചിത്രരചനാ മത്സരം രാവിലെ 9ന് ആരംഭിക്കും…… 0

യുക്മയുടെ പ്രബല റീജിയനുകളിൽ ഒന്നായ നോർത്ത് വെസ്റ്റ് റീജിയണിലെ കലാമേള 2019 നാളെ ഒക്ടോബർ 12 ശനിയാഴ്ച ബോൾട്ടനിലെ ഔർ ലേഡി ഓഫ് ലൂർദ്ദ് പാരീഷ് ഹാളിൽ രാവിലെ 10 മണിക്ക് യുക്മ മുൻ നാഷണൽ പ്രസിഡന്റും സ്ഥാപക കമ്മിറ്റിയിലെ ഓർഗനൈസിംഗ്

Read More

യുക്മ സൗത്ത് ഈസ്റ്റ് കലാമേള; സമാപന സമ്മേളനത്തില്‍ അതിഥിയായെത്തുന്നത് സിനിമാ താരവും നിര്‍മ്മാതാവുമായ ഉണ്ണി ശിവപാല്‍ 0

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയ്ക്ക് മാറ്റ്കൂട്ടി മലയാളസിനിമാതാരവും ചലച്ചിത്ര നിര്‍മ്മാതാവുമായ ശ്രീ ഉണ്ണി ശിവപാല്‍ സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയാകും. പത്താമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് ഒക്ടോബര്‍ 12 ശനിയാഴ്ച്ച തുടക്കം കുറിയ്ക്കുമ്പോള്‍ ആദ്യ റീജിയണല്‍ കലാമേളകള്‍

Read More

ഇടുക്കി ജില്ലാ സംഗമം യുകെയുടെ വടംവലി മൽസരത്തിൽ ഹെരിഫോർഡ്‌ അച്ചായൻസിന് 801 പൗണ്ടും, 45 കിലോ പന്നിയും. 0

ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തിൽ നടന്ന ഓൾ യുകെ വടംവലി മൽസരത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ നിരവധി ടീമുകളുടെ കരുത്തുറ്റ ആവേശകരമായ മൽസരം നൂറുകണക്കിന് കായിക പ്രേമികളുടെ കരഘോഷത്താലും, ആർപ്പുവിളികളാലും സ്‌റ്റോക്ക് ലാൻഡ് ഗ്രീൻ സ്ക്ലൂളിന്റെ ഗ്രൗണ്ടിനെ പ്രകമ്പനം

Read More

യുകെയിലെ ആദ്യ വനിതാ ചെണ്ടമേളം ജി എം എ സ്വന്തമാക്കിയതെങ്ങനെ ? 0

പുതുമകൾ തേടിയുള്ള പ്രയാണത്തിൽ ഗ്ലോസ്റ്റർ ഷെയർ മലയാളി അസ്സോസ്സിയേഷൻ എന്നും എത്താറുള്ളത് വേറിട്ട കലാവിരുന്നുകളിലാണ് . പതിവ് തെറ്റിക്കാതെ ഇപ്രാവശ്യത്തെ ജി എം എ യുടെ ഓണാഘോഷത്തിലും പുതുമകൾ ഏറെയായിരുന്നു .

Read More

യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള റോജി എം ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും; പത്താമത് കലാമേളയ്ക്ക് അരങ്ങുയരുന്നത് ചരിത്രമുറങ്ങുന്ന റെഡ്ഡിങില്‍…. 0

സജീഷ് ടോം (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മയുടെ പത്താമത് ദേശീയ കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകള്‍ക്ക് ഒക്ടോബര്‍ 12 ശനിയാഴ്ച്ച തുടക്കം കുറിയ്ക്കുന്നു. ആദ്യ റീജിയണല്‍ കലാമേളകള്‍ അരങ്ങേറുന്നത് യുക്മ ദേശീയ പ്രസിഡന്റ് മനോജ്

Read More

കന്നി പൂരം പൊടിപൂരം. 0

മലയാളി അസോസിയേഷൻ പ്രെസ്റ്റൻ(MAP) , പതിനാറാം വാർഷിക ത്തിൻറെ ഭാഗമായി കന്നി  All UK Badminton Tournament – 2019  “പൂരം – 2019” സംഘടിപ്പിച്ചു. അത്യന്തം കാണികളെ ആവേശ പുളകിതരാക്കി കൊണ്ട്  32 ടീമുകൾ അണിനിരന്ന മത്സരത്തിന്  സംഘടനാ മികവ്

Read More

യുക്മ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന “ചിത്രരചനാ മത്സരം ” യുക്മ കലാമേളകള്‍ക്കൊപ്പം നടത്തുന്നു…….. സൗത്ത് ഈസ്റ്റിലും നോർത്ത് വെസ്റ്റിലും മത്സരങ്ങൾ ശനിയാഴ്ച…….. എല്ലാ യുകെ മലയാളികൾക്കും പങ്കെടുക്കുവാൻ അവസരം……. 0

സജീഷ് ടോം   (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ) യുക്മക്ക് വേണ്ടി യുക്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം റീജിയണൽ കലാമേളകൾക്കൊപ്പം നടക്കും.   യൂ.കെയിലെ മലയാളികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഈ മത്സരത്തിലേക്ക് യു കെയിൽ

Read More