യുകെ പ്രളയത്തിലേക്കോ? മഴ കനക്കുന്നു, ആശങ്ക ഉയർത്തി വെള്ളക്കെട്ടുകൾ. പ്രളയം ഉണ്ടാവാനുള്ള സാധ്യത ഏറെയെന്ന് പരിസ്ഥിതി ഏജൻസി 0

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം  ലണ്ടൻ : ഈ ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ ഒരു പ്രളയം ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് ഡയറക്ടർ ജോൺ കർട്ടിൻ. “ഈ ശരത്കാലത്ത് അധികം മഴ പെയ്തു.

Read More

യുക്മ ദേശീയ വാർഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും ഫെബ്രുവരി 22 ശനിയാഴ്ച ബർമിംഗ്ഹാമിൽ………… വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റിയ ഒരുവർഷക്കാലം യുക്മയുടെ ചരിത്രത്തിൽ അവിസ്മരണീയം….. 0

സജീഷ് ടോം യുക്മ ദേശീയ സമിതിയുടെ വാർഷിക പൊതുയോഗം ഫെബ്രുവരി 22 ശനിയാഴ്ച ബർമിംഗ്ഹാമിൽ നടക്കും. രണ്ടുവർഷം പ്രവർത്തന കാലയളവുള്ള ദേശീയ കമ്മറ്റിയുടെ ഏറെ പ്രാധാന്യം അർഹിക്കുന്ന സമ്മേളനമാണ് പ്രവർത്തന വർഷത്തിന് ഇടക്കെത്തുന്ന വാർഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവും. ബർമിംഗ്ഹാമിലെ വാൽസാൽ

Read More

യു കെ യിൽ അങ്ങോളമിങ്ങോളം നിരവധി വിജയികളെ പ്രഖ്യാപിച്ചുകൊണ്ട് യുക്മ യു – ഗ്രാന്റ് നറുക്കെടുപ്പ്………. ഒന്നാം സമ്മാനം ബ്രാൻഡ്ന്യൂ കാർ വിജയി ജോബി പൗലോസ്……… അജീസ്‌ കുര്യനും ജിജിമോൻ സെബാസ്റ്റ്യനും രണ്ടും മൂന്നും സമ്മാനങ്ങൾ…….. യുക്മക്കൊപ്പം അലൈഡ് മോർട്ട്ഗേജ് സർവീസസിനും ഇത് അഭിമാന നിമിഷം. 0

സജീഷ് ടോം യുക്മ ദേശീയ – റീജിയണൽ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം യുക്മ ദേശീയ കമ്മറ്റി സംഘടിപ്പിച്ച മൂന്നാമത് യു-ഗ്രാൻറ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഫെബ്രുവരി ഒന്ന് ശനിയാഴ്ച നടന്നു. എൻഫീൽഡിൽ നടന്ന യുക്മ – അലൈഡ് ആദരസന്ധ്യയുടെ

Read More

ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ നവ നേതൃത്വവുമായി പുത്തൻ കർമ്മപഥങ്ങൾ തേടി മുന്നോട്ട് . 0

സജീഷ് ടോം പതിനാലാം പ്രവർത്തന വർഷത്തിലേക്ക് കടക്കുന്ന ബേസിംഗ്‌സ്‌റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷന് പുതു നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിലെ തെക്കൻ നഗരങ്ങളിൽ പ്രസിദ്ധമായ ബേസിംഗ്‌സ്‌റ്റോക്കിൽ നൂറോളം മലയാളി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അസോസിയേഷൻ ഭാരവാഹിത്വത്തിൽ പരിചയസമ്പന്നരായ വ്യക്തികളും, ഒപ്പം ഊർജ്വസ്വലരായ പുത്തൻ പ്രതിനിധികളും

Read More

യു എൻ എഫും ശ്രീ തമ്പി ജോസും 0

യുക്മ നേഴ്സസ് ഫോറം എന്ന (UNF) യു എൻ എഫിന്റെ സ്ഥാപനം മുതൽ നാളിതുവരെ ആ പ്രസ്ഥാനത്തിൻറെ വളർച്ചയിലും പ്രവർത്തിയിലും ഒരു നിർണായക പങ്കു വഹിച്ച വ്യക്തിയാണ് ശ്രീ തമ്പി ജോസ്. ലിവർപൂളിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ട അതിൻറെ ലീഗൽ സെല്ലിന്റെ

Read More

“യുക്മ – അലൈഡ് ആദരസന്ധ്യ 2020” – വി.പി സജീന്ദ്രന്‍ എം.എല്‍.എയ്ക്ക് നിയമനിര്‍മ്മാണ പുരസ്ക്കാരം; അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍)ന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം. 0

സജീഷ് ടോം ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്ക്കാരിക പരിപാടി എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ “ആദരസന്ധ്യ 2020” നോട് അനുബന്ധിച്ച് പുരസ്ക്കാര ജേതാക്കളായ പത്ത് പേരുടെ പേരുകള്‍ യുക്മ ദേശീയ നേതൃത്വം കഴിഞ്ഞ

Read More

“യുക്മ – അലൈഡ് ആദരസന്ധ്യ 2020” പുരസ്ക്കാര ജേതാക്കളെ പരിചയപ്പെടുത്തുന്ന പംക്തി തുടരുന്നു……….. 0

സജീഷ് ടോം ഫെബ്രുവരി ഒന്ന് ശനിയാഴ്ച ലണ്ടൻ നഗരത്തിൽ യുക്മ ഒരുക്കുന്ന “യുക്മ – അലൈഡ് ആദരസന്ധ്യ 2020” ചരിത്ര സംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പത്ത് ബഹുമുഖപ്രതിഭകൾ ചടങ്ങിൽ ആദരിക്കപ്പെടും. പ്രവാസിരത്ന പുരസ്ക്കാരം – ജോളി തടത്തില്‍

Read More

യുക്മ “ആദരസന്ധ്യ 2020” അവാർഡുകൾ പ്രഖ്യാപിച്ചു……….. വി പി സജീന്ദ്രന്‍ എം എല്‍ എ ക്ക് നിയമനിർമ്മാണ പുരസ്ക്കാരം………… ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ (അമേരിക്ക), ജോളി തടത്തിൽ (ജർമ്മനി), സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സർലൻഡ്), ഗാന്ധിയൻ വി ടി വി ദാമോദരന്‍ (അബുദാബി) ഉള്‍പ്പെടെ പത്ത് പേര്‍ ആദരവ് ഏറ്റുവാങ്ങാനെത്തുന്നു… 0

സജീഷ് ടോം ലണ്ടന്‍: മികച്ച പാര്‍ലമെന്റേറിയന് യു കെ യിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മ ഏര്‍പ്പെടുത്തിയ നിയമനിര്‍മ്മാണ പുരസ്ക്കാരം വി പി സജീന്ദ്രന്‍ എം എല്‍ എ യ്ക്ക്. നിയമസഭയില്‍ ബില്ലുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭേദഗതി കൊണ്ടുവരികയും അതില്‍തന്നെ

Read More

ബ്രിട്ടന്റെ ഹൃദയ ഭൂവിൽ യുക്മ ഒരുക്കുന്ന “യുക്മ – അലൈഡ് ആദരസന്ധ്യ 2020″…………. ലോക മലയാളി സമൂഹങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മഹത് വ്യക്തിത്വങ്ങൾ ആദരവ് ഏറ്റുവാങ്ങാൻ എത്തുന്നു………….. അണിഞ്ഞൊരുങ്ങി എൻഫീൽഡ് സെന്റ് ഇഗ്‌നേഷ്യസ് കോളേജ്. 0

സജീഷ് ടോം ദശാബ്‌ദി പിന്നിട്ട യുക്മ ലണ്ടൻ നഗരത്തിൽ സംഘടിപ്പിക്കുന്ന വർണ്ണാഭമായ “ആദരസന്ധ്യ 2020″ന് ഇനി പത്തു ദിവസങ്ങൾ കൂടി മാത്രം ശേഷിച്ചിരിക്കെ, പരിപാടിയുടെ അവസാന ഘട്ട ഒരുക്കത്തിലാണ് സംഘാടകർ. ലോക മലയാളി സമൂഹത്തിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന പത്ത് വ്യക്തിത്വങ്ങൾക്ക് യു കെ

Read More

ജ്വാല ഇ-മാഗസിൻ പുതുവർഷ ലക്കം പ്രസിദ്ധീകരിച്ചു……….. പുത്തൻ വർഷത്തിൽ ഏറെ പുതുമകളും പരീക്ഷണങ്ങളുമായി അക്ഷരങ്ങളുടെ ലോകത്തെ അശ്വമേധം തുടരുന്നു. 0

സജീഷ് ടോം ലോക പ്രവാസി മലയാളികൾക്ക് പുത്തൻ വായനാനുഭവം സൃഷ്ടിച്ച യുക്മ സാംസ്ക്കാരികവേദി പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ ജനുവരി ലക്കം പ്രസിദ്ധീകരിച്ചു. മികവുറ്റ കൃതികളുടെ തെരഞ്ഞെടുപ്പിലൂടെ പുതുവർഷ പതിപ്പും ശ്രദ്ധേയമാകുന്നു. രാജ്യം ഏതു കക്ഷികൾ ഭരിച്ചാലും, ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യ

Read More

“ആദരസന്ധ്യ 2020” അവിസ്മരണീയമാക്കുവാന്‍ ലണ്ടന്‍ ഒരുങ്ങുന്നു : എന്‍ഫീല്‍ഡ് സെന്റ് ഇഗ്നേഷ്യസ് കോളേജ് വേദിയൊരുക്കും . 0

സജീഷ് ടോം ദശാബ്ദി പൂര്‍ത്തീകരിച്ച് മുന്നേറുന്ന യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ) ലണ്ടനില്‍ സംഘടിപ്പിക്കുന്ന “ആദരസന്ധ്യ 2020” ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് നഗരത്തിലെ പ്രസിദ്ധമായ

Read More