കോവിഡ് രോഗികളുടെ പെട്ടെന്നുണ്ടായ വർദ്ധനവിനെത്തുടർന്ന് സോമർസെറ്റ് വെസ്റ്റൺ ജനറൽ ആശുപത്രി അടച്ചുപൂട്ടി : പുതിയ കേസുകൾ ഒന്നും സ്വീകരിക്കുന്നില്ലെന്ന് അധികൃതർ. പ്രമേഹരോഗികൾക്ക് രോഗസാധ്യത കൂടുതലെന്ന് പഠനങ്ങൾ. ലോക്ക്ഡൗൺ അവസാനിച്ചാലും ഇവർ വീട്ടിൽ തന്നെ തുടരണം 0

സ്വന്തം ലേഖകൻ സോമർസെറ്റ് : ബ്രിട്ടനിൽ ഇന്ന് 77 കോവിഡ് മരണങ്ങൾ. ഇതോടെ ആകെ മരണസംഖ്യ 36,870 ആയി ഉയർന്നു. അന്തിമകണക്ക് പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്നലത്തേക്കാൾ മരണം ഉയരാനാണ് സാധ്യത. ഇന്നലെ ബ്രിട്ടനിൽ 118 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്ന്

Read More

ബ്രിട്ടൻസ് ഗോട്ട് ടാലന്റിൽ ഗംഭീര പ്രകടനവുമായി മലയാളി പെൺകുട്ടി ; പത്തു വയസ്സുകാരി സൗപർണിക നായരുടെ ഗാനമാധുര്യത്തിൽ ലയിച്ച് വിധികർത്താക്കളും പ്രേക്ഷകരും. പാടി തകർത്തു സൗപർണിക 0

സ്വന്തം ലേഖകൻ ലണ്ടൻ : ബ്രിട്ടൻസ് ഗോട്ട് ടാലന്റിൽ അസാമാന്യ പ്രകടനവുമായി മലയാളി പെൺകുട്ടി. ബറിയിലെ സെബർട്ട് വുഡ് കമ്മ്യൂണിറ്റി പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയായ 10 വയസ്സുകാരി സൗപർണിക നായർ ശനിയാഴ്ച രാത്രി ഐടിവി ഷോയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച് അടുത്ത

Read More

ആഴ്ചകളായി നീണ്ടുനിന്ന അധ്യാപക സംഘടനകളുമായുള്ള തർക്കങ്ങൾക്ക് ഒടുവിൽ ജൂൺ ഒന്നു മുതൽ തന്നെ സ്കൂളുകൾ ആരംഭിക്കുമെന്ന തീരുമാനവുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ 0

സ്വന്തം ലേഖകൻ ബ്രിട്ടൻ :- ബ്രിട്ടനിൽ ജൂൺ ഒന്നുമുതൽ തന്നെ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം ഗവൺമെന്റ് അറിയിച്ചിരിക്കുകയാണ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് ഈ തീരുമാനം അറിയിച്ചത്. ജൂൺ 1 മുതൽ തന്നെ എല്ലാ

Read More

യുകെയുടെ ഫൈവ് ജി നെറ്റ്‌വർക്കുകളിൽ ഹുവായ് കമ്പനിക്ക് സ്ഥാനം കൊടുക്കുന്നതിൽ റിവ്യൂ ഉടൻ. 0

സ്വന്തം ലേഖകൻ ഹുവായുടെ ടെലികോം ഉപകരണങ്ങൾ ബ്രിട്ടീഷ് 5 ജി നെറ്റ്‌വർക്കുകളിൽ ഉപയോഗിക്കുന്നതിനെ പറ്റി യുകെ ഗവൺമെന്റ് റിവ്യൂ നടത്തുന്നു. ചൈനീസ് കമ്പനി, സുരക്ഷിതമല്ലെന്നും ചാരപ്പണി നടത്താൻ സാധ്യതയുണ്ടെന്നും ഉള്ള യുഎസ് അഭിപ്രായത്തെ തുടർന്നാണ് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ ഇടപെടൽ.

Read More

ഡേറ്റ ചില്ലറക്കാരനല്ല : ഇനിയുള്ള ലോകം ഡേറ്റയുടെ അധിപന്മാരുടേതായിരിക്കും 0

റ്റിജി തോമസ് ലോക്ഡൗൺ കാലത്ത് മലയാളിയെ ചൂടുപിടിപ്പിച്ച വിവാദമായിരുന്നു സ്പ്രിൻക്ലറുമായി ബന്ധപ്പെട്ടത്. കോവിഡ്-19 ബാധിച്ച മലയാളികളുടെ വിവരശേഖരണവും ഏകോപനവും അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറിന് നൽകിയതിനെതിരെ പ്രതിപക്ഷവും അനുകൂലിച്ച് ഭരണപക്ഷവും ഒക്കെയായി ചർച്ചകൾ അരങ്ങു തകർത്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പല മുന്നേറ്റങ്ങൾക്കും വഴിതുറന്നത്

Read More

ലോക്ക്ഡൗൺ ലംഘനം ; പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിംഗ്സിനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ സമ്മർദ്ദമേറുന്നു. സ്വന്തം പാർട്ടിയിൽ നിന്ന് ആരോപണങ്ങൾ ഉയർന്നിട്ടും സംരക്ഷിച്ച് ബോറിസ് ജോൺസൻ 0

സ്വന്തം ലേഖകൻ ലണ്ടൻ : ലോക്ക്ഡൗൺ നിയമങ്ങൾ മൂന്നുതവണ ലംഘിച്ചുവെന്നാരോപിച്ച് ബോറിസ് ജോൺസന്റെ മുഖ്യ ഉപദേഷ്ടാവായ ഡൊമിനിക് കമ്മിംഗ്സിനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ സമ്മർദ്ദമേറുന്നു. സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ സമ്മർദ്ദം ഏറിവരുന്ന സാഹചര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ പ്രധാനമന്ത്രിയ്ക്ക് കഴിയുന്നില്ല.

Read More

എത്ര ഉറക്കത്തിലും പാമ്പുകടിയേറ്റാല്‍ അസഹനീയമായ വേദനയുണ്ടാകും, അറിയാതിരിക്കില്ല; ഉത്രയുടെ മരണത്തില്‍ പ്രതികരിച്ച് വാവ സുരേഷ് 0

അഞ്ചലില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് വാവ സുരേഷ്. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം വീണ്ടും അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വാവ സുരേഷിന്റെ പ്രതികരണം. എത്ര ഉറക്കത്തിലാണെങ്കിലും പാമ്പുകടിയേറ്റാല്‍ അറിയുമെന്ന് വാവ സുരേഷ് പറഞ്ഞു. അസഹനീയമായ വേദനയുണ്ടാകുമെന്നും ഉറക്കത്തിലുള്ള

Read More

ഈദുൽ ഫിത്ർ : ഐശ്വര്യ ലക്ഷ്മി. എസ്സ് എഴുതിയ കവിത 0

ഐശ്വര്യ ലക്ഷ്മി.എസ്സ്. ചന്ദ്രികാ വസന്തത്തിൻ നാളുകൾ അടരുകയാണു ഒരുകോടി പുണ്യവുമായ്. ദുനിയാവാകെ പുണ്യത്തിൻ നാളുകൾ ചൊരിഞ്ഞ് വന്നെത്തുകയായ് പുണ്യ റമദാൻ അല്ലാഹ്……അക്ബർ…. പകലെല്ലാം വ്രതവുമായ് സക്കാത്തിൻ പുണ്യമാവോളം നേടി ഇരവിൻ നക്ഷത്രങ്ങളെല്ലാം മാറുകയായ് പുത്തൻ പിറവിയായ്. അള്ളാഹ് മുന്നിൽ അഞ്ചുനേരം നിസ്കാരവുമായ്

Read More

കൊറോണ ബാധയെ തുടർന്നുള്ള മരണസംഖ്യ ബ്രിട്ടണിൽ 36675 ആയി ഉയർന്നു: ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ച് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിങ്‌സിന്റെ 260 മൈൽ നീണ്ട യാത്ര 0

സ്വന്തം ലേഖകൻ ബ്രിട്ടൻ :- കൊറോണ ബാധിച്ചു ബ്രിട്ടണിൽ പുതുതായി 282 പേർ കൂടി മരണപ്പെട്ടതോടെ, മൊത്തം മരണ സംഖ്യ 36,675 ആയി ഉയർന്നിരിക്കുകയാണ്. ഇതിൽ കെയർ ഹോമുകളിലെ മരണ നിരക്കുകളും ഉൾപ്പെടുന്നു. ബ്രിട്ടണിൽ ഇതുവരെയുള്ള മൊത്തം രോഗബാധിതരുടെ എണ്ണം 257154

Read More

ബ്രിട്ടന് ശുഭപ്രതീക്ഷയേകി സിംഗപ്പൂർ ശാസ്ത്രജ്ഞർ ; ഓഗസ്റ്റ് അവസാനത്തോടെ യുകെ കോവിഡ് വിമുക്തമാകുമെന്ന് കണ്ടെത്തൽ 0

സ്വന്തം ലേഖകൻ ലണ്ടൻ : ലോകരാജ്യങ്ങളെ തന്നെ ഭീതിയിലാഴ്ത്തുന്ന കോവിഡിന് ഒരു അവസാനം ഉണ്ടാകുമോ? എന്നാൽ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ അനുസരിച്ച് അവർ പറയുന്നത് ലോക രാജ്യങ്ങളിൽ നിന്ന് കൊറോണ അപ്രത്യക്ഷമാകുന്ന ഒരു ദിനം വരുമെന്നാണ്. ബ്രിട്ടനിലും ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലും കൊറോണ

Read More