യുകെ പ്രളയത്തിലേക്കോ? മഴ കനക്കുന്നു, ആശങ്ക ഉയർത്തി വെള്ളക്കെട്ടുകൾ. പ്രളയം ഉണ്ടാവാനുള്ള സാധ്യത ഏറെയെന്ന് പരിസ്ഥിതി ഏജൻസി 0

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം  ലണ്ടൻ : ഈ ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ ഒരു പ്രളയം ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് ഡയറക്ടർ ജോൺ കർട്ടിൻ. “ഈ ശരത്കാലത്ത് അധികം മഴ പെയ്തു.

Read More

ജനുവരി 1 മുതൽ യു കെയിലെ റീടൈൽ രംഗത്ത് നഷ്ടമായത് 10,000 തൊഴിലുകൾ .ഇനിയും വിതരണശൃംഖലകൾ അടച്ചുപൂട്ടുകയോ തൊഴിലവസരങ്ങൾ കുറയുകയോ ചെയ്തേക്കാം. 0

സ്വന്തം ലേഖകൻ 2020 തുടങ്ങിയിട്ട് ഒരു മാസം പോലും തികഞ്ഞിട്ടില്ലെന്നിരിക്കെ റീടൈൽ രംഗത്തെ തൊഴിലിന്റെ ഇടിവ് വൻ പ്രതിസന്ധിയാകുന്നു. ഡിബേൺഹാംസ്, മദർകെയർ, ആസ്ഡ തുടങ്ങിയ കമ്പനി ഭീമന്മാരാണ് കടകൾ അടച്ചു പൂട്ടിയത്. ഗെയിം എച് എം വി ആർക്കേഡിയ മോറിസൺസ് തുടങ്ങിയവ

Read More

വെർജിനിറ്റി റിപ്പയർ ശസ്ത്രക്രിയ നിരോധിക്കണമെന്ന ആവശ്യം ശക്തം ; ശസ്ത്രക്രിയ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ സർക്കാരിന് മുന്നിൽ   0

സ്വന്തം ലേഖകൻ ലണ്ടൻ : വെർജിനിറ്റി റിപ്പയർ ശസ്ത്രക്രിയ നിരോധിക്കണമെന്ന ആവശ്യം ശക്തം. വെർജിനിറ്റി റിപ്പയർ ശസ്ത്രക്രിയ നിരോധിക്കാൻ മനുഷ്യാവകാശ പ്രവർത്തകർ സർക്കാരിനോട് ആവശ്യപ്പെട്ടു . ഇത് മുസ്ലിം സ്ത്രീകളെ വലിയതോതിൽ ബാധിച്ചേക്കും. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് ഭർത്താവോ

Read More

മക്‌ഡൊണാൾഡിൽ നിന്നും നാല് നേരം ഭക്ഷണം: അമിതവണ്ണമായപ്പോൾ 18 മാസം കൊണ്ട് 69 കിലോ കുറച്ച് മാതൃകയായി കെൽസി ബോണസ്. 0

സ്വന്തം ലേഖകൻ ബ്രിട്ടൻ :- ഒരു ദിവസം നാലു നേരം മക്‌ഡൊണാൾഡിൽ നിന്നും ഭക്ഷണം കഴിച്ചപ്പോൾ കെൽസിയുടെ ശരീരഭാരം നിയന്ത്രണാതീതം ആവുകയായിരുന്നു. മുപ്പത്തിരണ്ടുകാരിയും, മൂന്നു കുട്ടികളുടെ അമ്മയുമായ കെൽസി ബോണസിന്റെ ശരീരഭാരം, ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗത്തോടെ 127 കിലോയോളം ആയി.

Read More

കൊറോണ വൈറസ് ചൈനയുടെ ജൈവായുധമോ? കൊറോണ ഉത്ഭവിച്ചത് വുഹാനിലെ ജൈവായുധ ഗവേഷണ ലാബില്‍ നിന്നോ? 0

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മൂവായിരത്തോളം പേര്‍ക്ക് പടര്‍ന്നു പിടിച്ച, 80തോളം പേരുടെ മരണത്തിനിടയാക്കിയ കൈാറോണ വൈറസ് എന്ന മാരകമായ പകര്‍ച്ചപ്പനിക്ക് കാരണമായ രോഗാണു വുഹാനിലെ ജൈവായുധ ഗവേഷണ ലാബില്‍ നിന്ന് ചോര്‍ന്നതാണോ എന്ന് സംശയം. ചൈനയുടെതാണ് വുഹാനിലെ ജൈവായുധ ഗവേഷണ ലബോറട്ടറി

Read More

നബാർഡിൽ അസിസ്‌റ്റന്റ് മാനേജർ തസ്തികയിൽ അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 3. 0

നബാർഡിൽ അസിസ്‌റ്റന്റ് മാനേജർ (ഗ്രേഡ് –എ) തസ്തികയിൽ അവസരം. 154 ഒഴിവുകളാണുള്ളത്. ഓൺലൈൻ മുഖേന അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 3. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ജനറൽ, ജനറൽ അഗ്രികൾചർ, അഗ്രികൾചർ എൻജിനീയറിങ്, ഫുഡ്/ ഡെയറി പ്രോസസിങ്, ലാൻഡ് ഡവലപ്മെന്റ്

Read More

കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി ബ്രിട്ടണിൽ സ്മാർട്ട്‌ മോട്ടോർ പാതകളിലുണ്ടായ അപകടങ്ങളിൽ 38 പേർ കൊല്ലപ്പെട്ടു . 0

സ്വന്തം ലേഖകൻ ബ്രിട്ടൻ :- കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി സ്മാർട്ട് മോട്ടോർ പാതകളിൽ ഉണ്ടായ അപകടങ്ങളിൽ 38 പേർ കൊല്ലപ്പെട്ടതായി ഗവൺമെന്റ് വെളിപ്പെടുത്തൽ. ബിബിസി പനോരമക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. ആദ്യമായാണ് ഗവൺമെന്റ് ഇത്തരത്തിലുള്ള കണക്കുകൾ പുറത്തു വിടുന്നത്.സ്മാർട്ട്‌ മോട്ടോർ

Read More

56 പേരുടെ മരണത്തിനിരയാക്കിയ കൊറോണ വൈറസ് :ചൈനയിൽ കുടുങ്ങിയ ബ്രിട്ടീഷ് യാത്രക്കാർ നിരീക്ഷണത്തിൽ. 0

സ്വന്തം ലേഖകൻ ചൈനയുടെ ഹുബേയ് പ്രവിശ്യയിൽ കുടുങ്ങിയ ബ്രിട്ടൻ യാത്രക്കാരുടെ മടങ്ങിപ്പോക്കാണ് ഗവണ്മെന്റ് ‘റിവ്യൂ ‘ വിൽ വെച്ചിരിക്കുന്നത്. ബ്രെക്സിറ്റ് സെക്രട്ടറി സ്റ്റീഫൻ ബാർസിലി പറയുന്നത് ഇത് ഉടൻ തീർപ്പുണ്ടാകേണ്ടുന്ന വിഷയം ആണെന്നാണ്. വൈറസിന്റെ ഉത് ഭവം എന്ന് കരുതപ്പെടുന്ന ഹുബേയ്

Read More

ക്രിപ്‌റ്റോ കറൻസികൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ല ; റിസർവ് ബാങ്കിന്റെ സ്ഥിരീകരണം 0

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികൾ നിരോധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്. ക്രിപ്റ്റോ കേസിന്റെ ഏറ്റവും പുതിയ വാദം സുപ്രീം കോടതി കേൾക്കുന്നതിനിടെ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്കുള്ള (ഐ‌എ‌എം‌ഐ‌ഐ) സെൻട്രൽ ബാങ്കിന്റെ മറുപടി വിശദമായി വായിക്കുകയുണ്ടായി.

Read More

കൊറോണ മരണം 80 കടന്നു, ലോകരാജ്യങ്ങൾ ഭീതിയിൽ; യുഎസിലും തായ്‍വാനിലും പടരുന്നു, കേരളത്തിൽ 288 പേര്‍ നിരീക്ഷണത്തിൽ 0

കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രണാതീതമായി തുടരുന്നു. ചൈനയില്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 80 ആയി. അമേരിക്കയിലും തായ്‍വാനിലും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതിനിടെ വൈറസ് വ്യാപനം തടയാന്‍ ചൈന രാജ്യത്ത് പൊതുഅവധി നീട്ടി. ചൈനയ്ക്ക് പുറമെ അമേരിക്കയിലും തായ്‌വാനിലുമാണ്

Read More

ഞാഞ്ഞൂൽ : രാജു കാഞ്ഞിരങ്ങാട് എഴുതിയ കവിത 0

രാജു കാഞ്ഞിരങ്ങാട് വെയിലിന്റെ ചെതുമ്പലുകൾകൊഴിഞ്ഞു വീണ മരച്ചോട് പരലക്ഷരമാലകൾ എഴുതുന്നുഒരു ഞാഞ്ഞൂല് പൂക്കിലപ്പൂടകുടഞ്ഞ് ഓടിവരുന്നുഒരുകോഴി- ക്കുഞ്ഞ് നിഴലിന്റെ ലിപിവരച്ചു കൊണ്ട് പരുന്തിന്റെ വരവറിഞ്ഞ കോഴിക്കുഞ്ഞ് ലോലലാസ്യമാടുന്ന ലില്ലിപ്പൂവിനെശരണം പ്രാപിച്ചു അമ്ലം കുടിച്ച ഒരു വണ്ട് ആടിയാടി വന്നു ഉർവ്വരതയുടെ ഉപ്പു നുണയുമ്പോൾ

Read More