യുകെ പ്രളയത്തിലേക്കോ? മഴ കനക്കുന്നു, ആശങ്ക ഉയർത്തി വെള്ളക്കെട്ടുകൾ. പ്രളയം ഉണ്ടാവാനുള്ള സാധ്യത ഏറെയെന്ന് പരിസ്ഥിതി ഏജൻസി 0

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം  ലണ്ടൻ : ഈ ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ ഒരു പ്രളയം ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് ഡയറക്ടർ ജോൺ കർട്ടിൻ. “ഈ ശരത്കാലത്ത് അധികം മഴ പെയ്തു.

Read More

ഈ വർഷത്തെ ബിബിസിയുടെ മികച്ച കായികതാരമായി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്‌സ് തെരഞ്ഞെടുക്കപ്പെട്ടു 0

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം ബ്രിട്ടൻ :- 2019ലെ ബിബിസിയുടെ മികച്ച കായിക താരമായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്സ് തിരഞ്ഞെടുക്കപ്പെട്ടു. 2019 – ൽ ന്യൂസിലൻഡിനെതിരെ വൻ വിജയം നേടി ഇംഗ്ലണ്ട് വേൾഡ് കപ്പ്

Read More

നിങ്ങൾ ഓൺലൈൻ ബാങ്കിടപാടു നടത്തുന്നവരാണെങ്കിൽ സൂക്ഷിക്കുക. കഴിഞ്ഞ വർഷം ഉപഭോക്താക്കൾക്കു നഷ്ടമായി 204 മില്യൺ. 0

ബ്രിട്ടനിൽ ജീവിക്കുന്ന ഭൂരിഭാഗം മലയാളികളും തങ്ങളുടെ സാമ്പത്തിക ബാങ്കിടപാടുകൾ നടത്തുന്നത് ഓൺലൈനിലൂടെയാണ്. എന്നാൽ ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ നമ്മൾ വളരെയധികം കരുതലെടുക്കണമെന്നു സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. 2018 ലെ റിപ്പോർട്ടുകൾ പ്രകാരം 204 മില്യൻ പൗണ്ടോളം തെറ്റായ അക്കൗണ്ടിലേക്കാണ് ഓൺലൈൻ

Read More

സ്വിറ്റ്സർലൻഡിലെ ക്രിപ്റ്റോ കറൻസി ബാങ്കായ സെബ ആഗോളതലത്തിൽ മാർക്കറ്റ് വ്യാപിപ്പിക്കുന്നു. ക്രിപ്റ്റോ കറൻസികൾ കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് വളരുന്നു 0

ക്രിപ്റ്റോ കറൻസിക്ക് ലോകമെമ്പാടും സാധ്യതയേറുകയാണ്. ഇതിന് തെളിവാണ് സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിപ്റ്റോ ബാങ്ക് ‘സെബ ‘ ആഗോളതലത്തിൽ ഒൻപത് പുതിയ മാർക്കറ്റുകൾ കണ്ടെത്തിയിരിക്കുന്നത്. സ്വിസ് ഫിനാൻഷ്യൽ മാർക്കറ്റ് സൂപ്പർവൈസറി അതോറിറ്റിയുടെ കീഴിൽ ഡിജിറ്റൽ കറൻസിയുപയോഗിച്ചുള്ള വിനിമയ -വ്യാപാര – സമ്പാദ്യ പദ്ധതികളാണ് സെബ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

Read More

ക്രിസ്തുമസ് മുന്നോട്ടു വെക്കുന്ന മാറ്റത്തിന്റെ രാഷ്ട്രീയം: അനീറ്റ സെബാസ്റ്റ്യൻ എഴുതിയ ലേഖനം 0

അനീറ്റ സെബാസ്റ്റ്യൻ പരസ്പര സ്നേഹത്തിന്റെ യും സാഹോദര്യത്തിന്റെയും കരുതലിന്റെയും പ്രതീകമായി പുതിയൊരു ക്രിസ്മസ് കൂടി എത്തുകയാണ്. പാപികളെയും ചുങ്കക്കാരെയും സ്നേഹത്തിന്റെ വെളിച്ചത്തിലേക്ക് ചേർത്ത ക്രിസ്തുവിന്റെ ജന്മദിനം ആയതിനാൽ തന്നെ ക്രിസ്തുമസ് വ്യക്തമായ ഒരു രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നുണ്ട്.അതു സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ രാഷ്ട്രീയമാണ്. വചന

Read More

ബ്രെക്സിറ്റിനു ശേഷം തങ്ങളുടെ ഭാവി എന്താകും എന്നോർത്ത് ആശങ്കപ്പെടുന്നവർക്കായി ഒരു സന്തോഷവാർത്ത : പണം നൽകി നിങ്ങൾക്ക് പൗരത്വം നേടിയെടുക്കാം ഈ രാജ്യങ്ങളിൽ 0

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം ബ്രിട്ടൻ :- ബ്രിട്ടനിൽ നടന്ന ജനറൽ ഇലക്ഷനിൽ കൺസർവേറ്റീവ് പാർട്ടി നേടിയ വിജയത്തിലൂടെ ബ്രെക്സിറ്റ്‌ നടപ്പിലാക്കും എന്ന് ഉറപ്പായിരിക്കുകയാണ്. അതിനാൽ തങ്ങളുടെ ഭാവി എന്താകുമെന്ന് ആശങ്കപ്പെടുന്ന അനേകം പേർ യു കെ

Read More

മറ്റുള്ളവർക്ക് മാതൃകയായി ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി : ശമ്പളത്തിന്റെ ഒരുഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച് നാദിയ വിറ്റൊമ്. 0

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം ബ്രിട്ടൻ :- ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി മറ്റുള്ളവർക്ക് മാതൃകയാവുന്നു. 75000 പൗണ്ട് ഉള്ള തന്റെ ശമ്പളത്തിൽ നിന്നും 35,000 പൗണ്ട് മാത്രം തനിക്കുവേണ്ടി നീക്കിവച്ച് ബാക്കിയുള്ളത് ചാരിറ്റി പ്രവർത്തനങ്ങൾക്കായി

Read More

24മത് അന്താരാഷ്ട്ര ചലച്ചിത്ര മേള 2019 ; മലയാളിയുടെ വാർഷികോത്സവം, ഒപ്പം സ്‌ക്രീനിൽ നിറയുന്ന വിസ്മയങ്ങളും. 0

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം  The cinema has no boundary ; it is a ribbon of dream – Orson Welles കേരളത്തിന്‌ ലോകസിനിമയുടെ വാതിൽ തുറക്കുന്ന മേള ; 2019

Read More

ബത്‌ലഹേമിലെ 4 വിശേഷങ്ങൾ! ഫാ. ഹാപ്പി ജേക്കബ് എഴുതുന്നു ഭാഗം – 3 0

രാജാവായി പിറന്നവന് തലചായിക്കുവാൻ ഇടമില്ല. ജോസഫും മറിയവും ദാവീദിന്റെ പട്ടണമായ ബേതലഹേമിൽ പേർവഴി ചാർത്തുവാനായി കടന്നുവന്നു. അവർ അവിടെ ഇരിക്കുമ്പോൾ അവൾക്ക് പ്രസവത്തിനായുള്ള കാലം തികഞ്ഞു. അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു. ശീലകൾ ചുറ്റി വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലായ്കയാൽ പശു

Read More

” ബ്രെക്സിറ്റിനെ സംബന്ധിക്കുന്ന വിവാദങ്ങൾക്ക് അന്തിമമായിരിക്കുന്നു. ഇനി പരിഹാരമാർഗങ്ങൾ ആണ് ഉള്ളത് “. ജനറൽ ഇലക്ഷനിലെ വിജയത്തിന് ശേഷം പ്രധാനമന്ത്രി ബോറിസ് ജോൺസൻ 0

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം ബ്രിട്ടൻ : – കൺസർവേറ്റീവ് പാർട്ടിയുടെ ഇലക്ഷൻ വിജയത്തോടെ ബ്രെക്സിറ്റിനെ സംബന്ധിക്കുന്ന എല്ലാ വിവാദങ്ങൾക്കും അവസാനമായെന്നും, ഇനി പരിഹാരമാർഗ്ഗങ്ങൾക്കുള്ള സമയം ആണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു. ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന ലേബർ

Read More

ലേബർ പാർട്ടിക്ക് വേണ്ടി താൻ ചെയ്യാവുന്നത് എല്ലാം ചെയ്തു എന്ന് ഇലക്ഷനിലേറ്റ പരാജയത്തിന് ശേഷം ജെർമി കോർബിന്റെ പ്രതികരണം. 0

 ശ്രീജിത്ത് എസ് വാരിയർ , മലയാളം യുകെ ന്യൂസ് ടീം ബ്രിട്ടൻ :- ഇലക്ഷനിൽ ലേബർ പാർട്ടിക്ക് വേണ്ടി തനിക്ക് ചെയ്യാവുന്നത് എല്ലാം ചെയ്തു എന്ന് ജെർമി കോർബിൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. മറ്റൊരു നേതാവിനെ തിരഞ്ഞെടുക്കുന്നതു വരെ താൻ തുടരുമെന്നും അദ്ദേഹം

Read More