യുകെ പ്രളയത്തിലേക്കോ? മഴ കനക്കുന്നു, ആശങ്ക ഉയർത്തി വെള്ളക്കെട്ടുകൾ. പ്രളയം ഉണ്ടാവാനുള്ള സാധ്യത ഏറെയെന്ന് പരിസ്ഥിതി ഏജൻസി 0

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം  ലണ്ടൻ : ഈ ശൈത്യകാലത്ത് ഇംഗ്ലണ്ടിൽ ഒരു പ്രളയം ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്ന് പരിസ്ഥിതി ഏജൻസിയുടെ ഫ്ലഡ് റിസ്ക് മാനേജ്മെന്റ് ഡയറക്ടർ ജോൺ കർട്ടിൻ. “ഈ ശരത്കാലത്ത് അധികം മഴ പെയ്തു.

Read More

കോറോണ വൈറസ് ഭീതിയിൽ ലോകം. ലോകാരോഗ്യ സംഘടന ഇടപെടുന്നു. യുകെയിലും മുൻകരുതൽ. 0

സ്വന്തം ലേഖകൻ ബ്രിട്ടൻ :- ചൈനയിൽ കണ്ടെത്തിയ കോറോണ വൈറസ് ഭീതിയിലാണ് ലോകം മുഴുവനും. 2019 അവസാനമാണ് ന്യൂമോണിയ വൈറസിന് സമാനമായ ഈ വൈറസിനെ ചൈനയിൽ കണ്ടെത്തുന്നത്. ‘സാർസ്’ എന്നും ‘മെർസ് ‘ എന്നും പേരുകൾ ഉള്ള രണ്ടു വൈറസുകളുമായി കോറോണ

Read More

കൊടുക്കാം ബർമിംഗ്ഹാമിൽ നിന്നുള്ള ഈ യുവ പ്രതിഭയ്ക്ക് ഒരു കൈയ്യടി. പതിമൂന്നാം വയസ്സിൽ യൂട്യൂബിൽ ഹിറ്റായ വീഡിയോയുമായി അന്ന ജിമ്മി . 0

സ്വന്തം ലേഖകൻ ബ്രിട്ടനിലെ ബർമിംഗ്ഹാമിൽ നിന്നും ഒരു പെൺകുട്ടി തന്റെ കഴിവുകൾകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അന്ന ജിമ്മിയാണ് തന്റെ മധുരമാർന്ന ശബ്ദം കൊണ്ട് മലയാളി മനസ്സുകളെ മുഴുവൻ കീഴടക്കിയിരിക്കുന്നത്. പാട്ടിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച അന്ന, നിരവധി സ്റ്റേജുകളിൽ

Read More

യുകെയിലെ കഞ്ചാവ് തോട്ടത്തിൽ അടിമയായി വന്ന വിയറ്റ്നാമീസ് ബാലന്റെ കഥ : മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനം. 0

സ്വന്തം ലേഖകൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ എസെക്സിലെ ഇൻഡസ്ട്രിയൽ പാർക്കിൽ വച്ച് ട്രാക്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ 39 വിയറ്റ്നാമീസ് നാഷണൽസ് ലോകമനസ്സാക്ഷിക്കേറ്റ മുറിവായിരുന്നു. വിയറ്റ്നാമിൻെറയും യുകെയുടെയും ഇടയിൽ നടക്കുന്ന കരളുറയുന്ന മനുഷ്യക്കടത്തിന്റെയും അടിമകച്ചവടത്തിന്റെയും കഥകളാണ് പുറത്തുവന്നിരിക്കുന്നത്. നോർത്ത് ഇംഗ്ലണ്ടിലെ ട്രെയിൻ

Read More

ഫെബ്രുവരി മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നയിക്കാൻ റവ. ഫാ സേവ്യർ ഖാൻ വട്ടായിൽ . അഭിഷേകാഗ്നിയുടെ അഗ്നിച്ചിറകുകൾ അനുഗ്രഹവർഷമായി പെയ്തിറങ്ങാൻ പ്രാർത്ഥനും പരിത്യാഗവുമായി സെഹിയോനും ഫാ.സോജി ഓലിക്കലും. 0

ബർമിങ്ഹാം: റവ.ഫാ. സോജി ഓലിക്കൽ, റവ. ഫാ. ഷൈജു നടുവത്താനിയിൽ എന്നിവർ നയിക്കുന്ന സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ബർമിംഗ്ഹാം ബഥേൽ സെന്ററിൽ ഫെബ്രുവരി 8 ന് നടക്കും. അഭിഷേകാഗ്നിയുടെ അഗ്നിച്ചിറകുകൾ അത്ഭുത അടയാളങ്ങളിലൂടെ ദൈവികാനുഗ്രഹമായി

Read More

അർത്തുങ്കലിൽ പ്രദക്ഷിണം ഭക്തിസാന്ദ്രം….! ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ൾ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​ദ്ഭു​ത തി​രു​സ്വ​രൂ​പം ദ​ർ​ശി​ച്ചു സാ​യൂ​ജ്യ​രാ​യി 0

ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ൾ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​ദ്ഭു​ത തി​രു​സ്വ​രൂ​പം ദ​ർ​ശി​ച്ചു സാ​യൂ​ജ്യ​രാ​യി. സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ൽ പ്രാ​ർ​ഥ​ന​ക​ളു​ടേ​യും സ്തു​തി ഗീ​ത​ങ്ങ​ളു​ടേ​യും നി​റ​വി​ൽ ഇ​ന്ന​ലെ ന​ട​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി.  ജ​ന​സ​ഹ​സ്ര​ങ്ങ​ളെ സാ​ക്ഷി​നി​ർ​ത്തി രാ​വി​ലെ 11നു ​ന​ട​ന്ന സീ​റോ മ​ല​ബാ​ർ റീ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി

Read More

സ്റ്റോക്ക് ഓൺ ട്രെൻഡിൽ പരിശുദ്ധ നിത്യസഹായ മാതാവിന്റെ ഇടവകദിനം ജനുവരി 26ന്. 0

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷൻ സെന്റർ ആയ പരുശുദ്ധ നിത്യ സഹായമാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായ സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷൻ സെന്ററിന്റെ പ്രഥമ ഇടവകദിനം ജനുവരി 26ന്. രാവിലെ 10 മണിയ്ക്ക് കിംഗ്സ് ഹാളിൽ

Read More

” യുകെയെ വിട്ടുപോകുന്നതിൽ സങ്കടമുണ്ട്. ഈ രാജ്യത്തെ ഞാൻ അതിയായി സ്നേഹിക്കുന്നു. ” – വികാരനിർഭരമായി ഹാരി രാജകുമാരന്റെ വാക്കുകൾ 0

സ്വന്തം ലേഖകൻ ലണ്ടൻ : പൊതുഖജനാവിൽ നിന്ന് പണം എടുക്കാതെ രാജ്യത്തെ സേവിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെന്നും എന്നാൽ ഇനി അതിന് കഴിയില്ലെന്നും ഹാരി രാജകുമാരൻ. ഞായറാഴ്ച വൈകുന്നേരം ചെൽസിയിൽ കുട്ടികൾക്കായി പ്രവർത്തിക്കുന്ന സെന്റബിൾ എന്ന ജീവകാരുണ്യ സംഘടന നടത്തിയ ചടങ്ങിൽ ആണ്

Read More

ബ്രെക്സിറ്റിനു ശേഷമുള്ള പുതിയ വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്ത് : പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത പുതിയ ഇമിഗ്രേഷൻ സിസ്റ്റം നടപ്പാക്കുമെന്നും വാഗ്ദാനം. 0

സ്വന്തം ലേഖകൻ ബ്രിട്ടൻ :- ജനുവരി 31ന് തീരുമാനിച്ചിരിക്കുന്ന ബ്രെക്സിറ്റിനുശേഷം, കുറ്റമറ്റതായ ഒരു ഇമിഗ്രേഷൻ സിസ്റ്റം നടപ്പിലാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വാഗ്ദാനം. യു കെ – ആഫ്രിക്ക ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നഅദ്ദേഹം, മറ്റെല്ലാ രാജ്യങ്ങളിൽനിന്നും ഉള്ള ആളുകളെ തുല്യമായി

Read More

സെവൻ കിംസിലെ കത്തിക്കുത്തു ആക്രമണം :മൂന്ന് പേർ തൽക്ഷണം മരിച്ചതായി റിപ്പോർട്ട്‌. മരിച്ചതും അറസ്റ്റിലായതും സിഖ്കാർ. 0

സ്വന്തം ലേഖകൻ സെവൻ കിംസിലെ കത്തിക്കുത്തു ആക്രമണത്തിൽ മൂന്ന് പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. മരിച്ചതും അറസ്റ്റിലായതും സിഖ്കാർ ആണ് . ഞായറാഴ്ച വൈകുന്നേരം 7 40 ഓടുകൂടി ഇൻഫോർഡ്ലുള്ള, സെവൻ കിങ്സിലെ എൽമാസ്റ്റഡ് റോഡിലാണ് സംഭവം നടന്നത്. ഇരുപത്,

Read More

രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയുടെ മൃതദേഹം നാട്ടികൊണ്ടുപോയി അടക്കണം നിങ്ങൾ സഹായിക്കില്ലേ . 0

ടോം ജോസ് തടിയംപാട് പ്രസവത്തെ തുടർന്ന് രോഗ ബാധ്യതയായി സ്കോട്ലൻഡിലെ ഗ്ലാസ്‌ക്കോയിലുള്ള ഗോൾഡൻ ജൂബിലി ഹോസ്പിറ്റലിൽ വച്ച് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച ഷെറിൽ മരിയയുടെ ശവസംസ്‌കാരം നാട്ടികൊണ്ടുപോയി നടത്തണം എന്നാണ് പ്രായമായ അമ്മയുടെയും ഭർത്താവിന്റെയും ആഗ്രഹം നിങ്ങൾ സഹായിക്കാതെ തരമില്ല, ദയവായി

Read More