സ്രെബ്രെനിട്സ കൂട്ടക്കുരുതിയുടെ ഇരുപത്തിയഞ്ചാം വാർഷികം ഇന്ന് ; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നടന്ന ഏറ്റവും വലിയ വംശഹത്യ. ബോറിസ് ജോൺസൻ എഴുതിയ ലേഖനത്തിലെ വിവാദ പ്രസ്താവനയിൽ രൂക്ഷവിമർശനം. പ്രധാനമന്ത്രി മാപ്പ് പറയണമെന്ന ആവശ്യം ശക്തം 0

സ്വന്തം ലേഖകൻ ലണ്ടൻ : സ്രെബ്രെനിട്സ കൂട്ടക്കൊലയുടെ ഇരുപത്തഞ്ചാം വാർഷികം ഇന്ന്. 8000ത്തിലധികം നിരപരാധികളായ മുസ്ലിങ്ങളുടെ ജീവൻ മണ്ണിൽ അലിഞ്ഞുചേർന്നിട്ട് ഇരുപത്തഞ്ചു വർഷങ്ങൾ പിന്നിടുന്നു. 1997 ൽ സ്രെബ്രെനിട്സ കൂട്ടക്കൊലയെക്കുറിച്ച് എഴുതിയ ഒരു ലേഖനത്തിലെ വിവാദ പരാമർശത്തിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന്

Read More

കൃത്യമായ സംരക്ഷണം ലഭിക്കാതെ പ്രസവാനന്തരം കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ വീണ്ടും അന്വേഷണം : ഇത്തരത്തിലുള്ള നിരവധി കേസുകൾ നിരീക്ഷണത്തിൽ 0

സ്വന്തം ലേഖകൻ ബ്രിട്ടൻ :- കൃത്യമായ പരിചരണം ലഭിക്കാതെ പ്രസവാനന്തരം കുഞ്ഞുങ്ങളുടെ മരണം സംഭവിച്ച കേസിൽ ഷ്രൂസ്ബറി & ടെലിഫോർഡ് എൻ എച്ച് എസ് ട്രസ്റ്റ്‌ ആശുപത്രിക്കെതിരെ വീണ്ടും അന്വേഷണം. 1998 മുതൽ 2017 വരെ സംഭവിച്ച ആയിരത്തിഅഞ്ഞൂറോളം മരണങ്ങളെ സംബന്ധിച്ചാണ്

Read More

സൗദി റോയൽ ഫാമിലിയുടെ ഇഷ്ട ഇൻറീരിയർ ഡിസൈനർ ആയിരുന്ന ഷാജു മാടപ്പള്ളി യുകെ മലയാളികളുടെ വീടുകളിൽ കാഴ്ചയുടെ വിസ്മയം ഒരുക്കുന്നു. കർട്ടൺ ഡിസൈനിൽ അവസാനവാക്കായ ഷാജുവിന് കൊടുക്കാം ഒരു കൈയ്യടി . 0

ജോജി തോമസ് ഇംഗ്ലീഷുകാരും മലയാളികളും ഉൾപ്പെടെ ഇംഗ്ലണ്ടിലെ നൂറുകണക്കിന് വീടുകളിൽ കാഴ്ചയുടെ വർണ്ണവിസ്മയം ഒരുക്കിയ ബർമിംഹാമിനടുത്തുള്ള ടെൽഫോർഡ് നിവാസിയായ ചാലക്കുടിക്കാരൻ ഷാജു മാടപ്പള്ളിയേയാണ് മലയാളം യുകെ ഇന്ന് വായനക്കാർക്കായി പരിചയപ്പെടുത്തുന്നത് . കർട്ടൺ നിർമ്മാണത്തിൽ ഷാജുവിന്റെ കരവിരുത് അറിഞ്ഞിട്ടുള്ളവരാരും തങ്ങൾക്കോ, തങ്ങളുടെ

Read More

ഇംഗ്ലണ്ടിലെ ഈ എട്ടു പ്രദേശങ്ങളിൽ രോഗവ്യാപനം ഉയർന്നുനിൽക്കുന്നു. രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു 0

സ്വന്തം ലേഖകൻ സതാംപ്ടൺ : കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലെ എട്ട് പ്രദേശങ്ങളിൽ കൊറോണ വൈറസ് ബാധ ഉയർന്നതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) വെളിപ്പെടുത്തൽ. എട്ടിടങ്ങളുടെയും പേരുവിവരങ്ങൾ അവർ പുറത്തുവിട്ടു. സതാംപ്ടൺ പോലുള്ള പ്രദേശങ്ങളിൽ ജൂലൈ 5 വരെ കേസുകളിൽ കടുത്ത

Read More

വൻ തട്ടിപ്പ് ; ഫർലോ സ്കീമിലൂടെ 495,000 പൗണ്ട് തട്ടിയെടുത്തു. 57കാരൻ അറസ്റ്റിൽ. എച്ച്എംആർസി നടത്തിയ വ്യാപക റെയ്ഡിൽ 8 പേരെ കൂടി കസ്റ്റഡിയിൽ എടുത്തു 0

സ്വന്തം ലേഖകൻ ലണ്ടൻ : ഫർലോ സ്‌കീമിന്റെ പേരിൽ 495,000 പൗണ്ട് തട്ടിപ്പ് നടത്തിയ കേസിൽ 57 കാരൻ അറസ്റ്റിൽ. ജോബ് റീട്ടെൻഷൻ സ്‌കീമിലൂടെ പണം തട്ടി അറസ്റ്റിലാവുന്ന ആദ്യത്തെ സംഭവമാണ് ഇതെന്ന് എച്ച്എം റവന്യൂ ആൻഡ് കസ്റ്റംസ് (എച്ച്എംആർസി) അറിയിച്ചു.

Read More

തീപിടിച്ച കെട്ടിടത്തിൽ നിന്നും മൂന്നു വയസ്സുകാരനായ മകനെ രക്ഷിക്കുന്നതിനായി താഴെ നിന്നിരുന്ന യുവാവിന്റെ കയ്യിലേക്ക് എറിഞ്ഞുകൊടുത്ത് അമ്മ : റിട്ടയേർഡ് യുഎസ് നാവികനായ ഫിലിപ്പ് ബ്ലാങ്ക്‌സ് ആണ് കുഞ്ഞിനെ ഏറ്റുവാങ്ങിയത് 0

സ്വന്തം ലേഖകൻ യു എസ് :- തന്റെ വീടിന് തീ പിടിച്ചപ്പോൾ മൂന്നു വയസ്സുകാരനായ സ്വന്തം കുഞ്ഞിനെ പ്രാണരക്ഷാർത്ഥം താഴെ നിന്നിരുന്ന യുവാവിൻെറ കയ്യിലേക്ക് എറിഞ്ഞുകൊടുത്ത് റേച്ചൽ എന്ന അമ്മ നടത്തിയ ത്യാഗം മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്നതായിരുന്നു. തന്റെ കൂട്ടുകാരനെ സന്ദർശിക്കുന്നതിനായി അരിസോണയിൽ

Read More

പതിനായിരക്കണക്കിന് പുതിയ കോവിഡ് – 19 കേസുകൾ ദിനം പ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇന്ത്യ അടുത്ത ആഗോള ഹോട്ട്സ്പോട്ട്? 0

സ്വന്തം ലേഖകൻ കൊറോണ വൈറസ് ഇന്ത്യയെ കടന്നാക്രമിച്ചത് സാവധാനമാണ്. എന്നാൽ ആദ്യം റിപ്പോർട്ട് ചെയ്ത കേസിന് ശേഷം ആറു മാസം പിന്നിടുമ്പോൾ, ഇന്ത്യ രോഗബാധയിൽ റഷ്യയെയും കടത്തിവെട്ടി മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. ജനസംഖ്യയിൽ ലോകത്ത് രണ്ടാം സ്ഥാനമുള്ള രാജ്യം, അതിൽ ഭൂരിപക്ഷം

Read More

ജൂലൈ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ . കുട്ടികൾക്കും പ്രത്യേക ശുശ്രൂഷ .ഫാ.ഷൈജു നടുവത്താനി,ഫാ. നോബിൾ തോട്ടത്തിൽ, ഐനിഷ് ഫിലിപ്പ് എന്നിവർ നയിക്കും. 0

സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ നടക്കും. സെഹിയോൻ യുകെ യുടെ ആത്മീയനേതൃത്വം റെവ. ഫാ.സോജി ഓലിക്കൽ തുടക്കമിട്ട, ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ

Read More

4000 ജോലിക്കാരെ പിരിച്ചുവിടാനൊരുങ്ങി ബൂട്സ്. 8 സ്റ്റോറുകൾ അടച്ചുപൂട്ടുമെന്നും 1300ഓളം പേർക്ക് ജോലി നഷ്ടമാകുമെന്നും ജോൺ ലൂയിസ്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമ്പോൾ തൊഴിലാളികൾ പ്രതിസന്ധിയിലോ? 0

സ്വന്തം ലേഖകൻ ലണ്ടൻ : ജോൺ ലൂയിസും ബൂട്സും 5,300 ജോലികൾ വെട്ടികുറയ്ക്കാനൊരുങ്ങുന്നു. 4000 ജോലിക്കാരെ പിരിച്ചുവിടുമെന്ന് ബൂട്സ് പ്രഖ്യാപിച്ചതിന് പിന്നാലെ 1300ഓളം തൊഴിൽനഷ്ടങ്ങൾ ഉണ്ടാകുമെന്നും തങ്ങളുടെ 8 സ്റ്റോറുകൾ അടച്ചുപൂട്ടുമെന്നും ജോൺ ലൂയിസും അറിയിച്ചു. ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നത്

Read More

മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണനിഴലിലായതോടെ എം.വി. ജയരാജൻെറ അസാന്നിധ്യവും പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നു. ജയരാജന്‍ മടങ്ങിയതോടെ ശിവശങ്കര്‍ വീണ്ടും പ്രധാനിയായി 0

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ഓഫീസില്‍ സി.പി.എമ്മിന്റെ പിടിയയഞ്ഞത് എം.വി. ജയരാജന്‍ പടിയിറങ്ങിയതോടെ. പാര്‍ട്ടി സംസ്ഥാനസമിതിയംഗമായ ജയരാജന്‍ കുറച്ചുകാലമേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നുള്ളൂ. പി. ജയരാജനു പകരം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകേണ്ടി വന്നതോടെ യാണ് എം.വിക്കു തലസ്ഥാനത്തെ ദൗത്യം മതിയാക്കേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണനിഴലിലായതോടെ

Read More