ബോറിസ് ജോൺസനു പിന്നാലെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിനും കോവിഡ് – 19 സ്ഥിരീകരിച്ചു. 0

പടനയിക്കുന്ന പട നായകന്മാർ ഒന്നടങ്കം കൊറോണ വൈറസിന് കീഴടങ്ങിയതിന്റെ ആശങ്കയിലാണ് ബ്രിട്ടൻ.  ബോറിസ് ജോൺസനു പിന്നാലെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിനും കോവിഡ് – 19 സ്ഥിരീകരിച്ചു. പൂർണവിശ്രമത്തിനുള്ള ഉപദേശം ലഭിച്ചതായി ഹാൻകോക്ക് ട്വിറ്ററിൽ കുറിച്ചു.  ലഘുവായ രീതിയിലുള്ള രോഗലക്ഷണങ്ങളേ അദ്ദേഹത്തിന്

Read More

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‌ കൊറോണ വൈറസ് ബാധിച്ചു. 0

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‌ കൊറോണ വൈറസ് ബാധിച്ചു . കൊറോണ വൈറസ് ടെസ്റ്റ് പോസിറ്റീവാണെന്നും , കൊറോണ ബാധയുടെ ചെറിയ ലക്ഷങ്ങൾ ബോറിസ് ജോൺസനിൽ കണ്ടു തുടങ്ങിയതായും ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ്സ് വൈറ്റി പ്രസ്താവനയിൽ അറിയിച്ചു .

Read More

കോവിഡ് 19 – രാജ്യത്ത് ഇന്നലെ മാത്രം 115 മരണങ്ങൾ. ആകെ മരണം 578 ആയി ഉയർന്നു. കേസുകളും വൻതോതിൽ ഉയരുന്നു. രോഗപ്രതിരോധത്തിനായി 10000 വെന്റിലേറ്ററുകൾ നിർമിക്കാൻ ആവശ്യപ്പെട്ട് സർക്കാർ, രോഗബാധിതരായ സ്വയംസംരംഭകരെ പിന്തുണയ്ക്കാൻ പുതിയ പാക്കേജുമായി ചാൻസലർ റിഷി സുനക്. 0

സ്വന്തം ലേഖകൻ ലണ്ടൻ : ബ്രിട്ടനിൽ കൊറോണവൈറസ് സംഹാരതാണ്ഡവം തുടരുന്നു. ഇന്നലെ മാത്രം ബ്രിട്ടനിൽ രോഗം ബാധിച്ച് മരിച്ചവർ 115 പേരാണ്. ഇതോടെ 578 പേർ ഇതുവരെ മരണപെട്ടുകഴിഞ്ഞു. ഒപ്പം ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 2, 389 കേസുകളും ചേർത്ത് രോഗബാധിതരുടെ

Read More

ഗ്ലൗസെസ്റ്റർഷെയറിൽ കോവിഡ് 19 കേസുകളിൽ ഒറ്റദിവസംകൊണ്ട് റെക്കോഡ് വർധനവ്. 0

സ്വന്തം ലേഖകൻ 24 മണിക്കൂറിനുള്ളിൽ ടെസ്റ്റ് ചെയ്യപ്പെട്ടവരിൽ കോവിഡ് 19 പോസിറ്റീവ് ആയത് ഒരു വലിയ സംഖ്യ. അതിൽ പലരും ഐസൊലേഷൻ വാർഡുകളിൽ തുടർന്നവരാണ്. ഹെയർഫോർഡ്ഷയറിലും വോർസെസ്റ്റർഷയറിലും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം വർദ്ധിക്കുന്നു. യുകെയിൽ ആദ്യമായാണ് ഒറ്റദിവസം ഇത്രയധികം കേസുകൾ

Read More

എൻ എച്ച് എസ് സ്റ്റാഫുകൾക്ക് ആശ്വാസമായി വീണ്ടും ബ്രിട്ടീഷ് ഗവണ്മെന്റ് : കാർ പാർക്കിംഗ് ചാർജുകൾ ഒഴിവാക്കും. 0

സ്വന്തം ലേഖകൻ ബ്രിട്ടൻ :- എൻഎച്ച്എസ് സ്റ്റാഫുകൾക്ക് ആശ്വാസം പകർന്ന് ബ്രിട്ടീഷ് സർക്കാരിന്റെ പുതിയ തീരുമാനം.ജോലിക്ക് വരുന്ന സ്റ്റാഫുകളുടെ എല്ലാവരുടെയും പാർക്കിംഗ് ഫീസ് ഒഴിവാക്കിയ ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. സാധാരണയായി 50 പൗണ്ട് മുതൽ 200 പൗണ്ട് വരെ പാർക്കിംഗ് ഫീസ്

Read More

അച്ചടി മാധ്യമങ്ങൾ കോവിഡ് – 19 ന്റെ വാഹകരാകാൻ സാധ്യതയേറെ. ലോക് ഡൗൺ കാലത്ത് പ്രസിദ്ധീകരണം നിർത്തിവയ്ക്കണം. 0

ന്യൂസ് ഡെസ്ക് , മലയാളം യുകെ പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസം ലോക് ഡൗൺ പ്രഖ്യാപിച്ചിട്ട് രണ്ടുദിവസം പിന്നിട്ടിരിക്കുന്നു. ലോകമെങ്ങും 90 രാജ്യങ്ങളിലായി 1 കോടികണക്കിന് ജനങ്ങളാണ് രോഗം പടരാതിരിക്കാൻ വീടുകളിൽ തന്നെ കഴിയുന്നത്. ഈ അവസരത്തിലാണ് ലോകമെമ്പാടുമുള്ള പത്ര മാധ്യമങ്ങളുടെ

Read More

കോവിഡ് 19 : ബ്രിട്ടനിൽ മരണം 465. പാർലമെന്റ് ഒരുമാസത്തേക്ക് അടച്ചുപൂട്ടി. എൻ‌എച്ച്‌എസിനെ സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച അഞ്ചു ലക്ഷത്തോളം ആളുകൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ചാൾസ് രാജകുമാരനും രോഗം സ്ഥിരീകരിച്ചതോടെ രാജ്യം കനത്ത ജാഗ്രതയിൽ. 0

സ്വന്തം ലേഖകൻ ലണ്ടൻ : കൊലയാളി വൈറസ് ബ്രിട്ടന് കനത്ത ഭീഷണിയായി മാറുന്നു. ലോക്ക്ഡൗൺ അടക്കമുള്ള നടപടികൾ രാജ്യം സ്വീകരിച്ചിട്ടും ഇന്നലെ മാത്രം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1452 ആണ്. ഇതോടെ ബ്രിട്ടനിലെ രോഗബാധിതരുടെ എണ്ണം 9529 ആയി ഉയർന്നു. കഴിഞ്ഞ

Read More

വാഹന ഉടമകൾക്ക് ആശ്വാസമായി ബ്രിട്ടീഷ് സർക്കാർ : എം ഒ റ്റി ചെയ്യാൻ ആറു മാസത്തെ സാവകാശം. 0

സ്വന്തം ലേഖകൻ ബ്രിട്ടൻ :- കൊറോണ ബാധ സൃഷ്ടിച്ച പ്രതിസന്ധിഘട്ടത്തിൽ, മോട്ടോർ വാഹന ഉടമകൾക്ക് ആശ്വാസമായി ബ്രിട്ടീഷ് സർക്കാരിന്റെ പ്രഖ്യാപനം. എം ഒ റ്റി ടെസ്റ്റിംഗ് ചെയ്യുവാൻ ആറുമാസത്തെ കാലാവധിയാണ് സർക്കാർ നൽകിയിരിക്കുന്നത്. എന്നാൽ തിങ്കളാഴ്ച, മാർച്ച്‌ 30ന് കാലാവധി തീരുന്ന

Read More

പ്രൊട്ടക്ടീവ് കിറ്റുകളുടെ അഭാവം, ഡോക്ടർമാർ എൻഎച്ച്എസ് വിടാൻ സാധ്യത. 0

സ്വന്തം ലേഖകൻ ആരോഗ്യ പ്രവർത്തകരോട് മതിയായ സംരക്ഷണ കവചങ്ങൾ ഇല്ലാതെ രോഗികളോട് അടുത്തിടപഴകാനും ചികിത്സിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ് എൻഎച്ച്എസ്. കോവിഡ് 19 രോഗത്തിന്റെ ഗുരുതര സ്വഭാവം മുന്നിൽകണ്ടുകൊണ്ട് ധാരാളം ഡോക്ടർമാരെയും നഴ്സുമാരെയും മുൻ നിര പോരാളികളായി രംഗത്ത് ഇറക്കിയിരുന്നു. എൻഎച്ച്എസ്സിൽ നിന്നും റിട്ടയർ

Read More

ലോകമെമ്പാടും 100 കോടി ജനങ്ങൾ ലോക് ഡൗണിൽ. യുകെ മലയാളികളിൽ അരക്ഷിതാവസ്ഥ. 0

ന്യൂസ് ഡെസ്ക് , മലയാളം യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ യുകെയിലെമ്പാടും ലോക് ഡൗൺ  പ്രഖ്യാപിച്ചതോടുകൂടി തെരുവുകളെല്ലാം തികച്ചും വിജനമാണ്. വളരെ അനുസരണശീലമുള്ള യുകെയിലെ ജനങ്ങൾ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി വീടിനുള്ളിൽ തന്നെ കഴിയുകയാണ്. സമ്മറിന്റെ ആരംഭം ആയതിനാൽ കുട്ടികളൊക്കെ സാധാരണഗതിയിൽ

Read More