ഇന്ത്യൻ നഴ്സ്മാർ മിടുക്കരെന്ന് ബ്രട്ടീഷ് ഗവൺമെന്റ്. പ്രശംസയിൽ ചതിയുണ്ടെന്ന് മലയാളി നഴ്സുമാർ. പ്രാദേശീകരിൽ അധികവും അവധിയിൽ പ്രവേശിക്കാനൊരുങ്ങുന്നു. കൊറോണാ വൈറസിന്റെ ഗൗരവമറിയാതെ ബ്രട്ടീഷുകാർ പാർക്കിലും ബീച്ചിലും. 0

ഇന്ത്യൻ നഴ്സുമാർ മിടുക്കരാണെന്ന് ബ്രട്ടീഷ് ഗവൺമെന്റിന്റെ പ്രശംസ. ഇതിൽ ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന് മലയാളി നഴ്സുമാർ പറയുന്നു. കുടുംബത്തിൽ കൊറോണാ വയറസിന്റെ ലക്ഷണങ്ങൾ ഉണ്ട് എന്ന് പറഞ്ഞിട്ടും ഗവൺമെന്റ് പറയുന്ന നിയ്മങ്ങൾ പാലിക്കാതെ പലതരത്തിലുള്ള ഒഴിവുകൾ പറത്ത് അവധി നൽകാതെ ജോലിയിൽ തുടരാൻ

Read More

“999 വിളിച്ചിട്ട് പറയാൻ സാധിക്കുന്നില്ല… ശ്വസനം തടസപ്പെടുന്നു… നിസ്സഹായരായി വീടിന് പുറത്തു പേടിച്ച് നിൽക്കുന്ന കൂട്ടുകാരികൾ…. മരണം മുന്നിൽ കണ്ടപ്പോൾ മനസ്സിൽ മിന്നിമറഞ്ഞ ബന്ധുക്കൾ…” കൊറോണ ബാധിച്ച യുകെയിലെ മലയാളി വിദ്യാർത്ഥിനി പറയുന്നത്.. 0

പ്രെസ്റ്റൺ: ലോകജനത പറഞ്ഞറിയിക്കാൻ കഴിയാത്ത വിഷമ ഘട്ടങ്ങളിൽ കൂടിയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ലോകമെങ്ങും കൊറോണ എന്ന വൈറസ് പടർന്ന് പിടിച്ചുകൊണ്ടിരിക്കുന്നു. നാല് ലക്ഷത്തോളം പേര് രോഗബാധിതരായിപ്പോൾ മരണസംഖ്യ ഇതുപതിനായിരത്തോളമാകുന്നു. പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള ഒരു പ്രതിസന്ധിയിലൂടെ കടന്നു പോയ കാലഘട്ടം

Read More

ബ്രിട്ടനെ ആശങ്കയിലാക്കി 71 കാരനായ ചാൾസ് രാജകുമാരനും കൊറോണ വൈറസ് 0

അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം ബ്രിട്ടനെ ദുഃഖത്തിലാഴ്ത്തി 71 കാരനായ ചാൾസ് രാജകുമാരന് കൊറോണാ ബാധ ഉള്ളതായി സ്ഥിരീകരിച്ചു . കിരീടവകാശി കൂടിയായ ചാൾസ് രാജകുമാരൻ ചെറിയ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൊറോണ വൈറസ് ടെസ്റ്റിന് വിധേയമായത്.

Read More

കൊറോണ ബാധ : ബ്രിട്ടനിൽ സാഹചര്യങ്ങൾ രൂക്ഷമാകുന്നു, ഒരുദിവസം 89 പേർ മരണപ്പെട്ടതോടെ, മൊത്തം മരണസംഖ്യ 424 ലേക്ക് ഉയർന്നു. 0

സ്വന്തം ലേഖകൻ ബ്രിട്ടൻ :- ബ്രിട്ടനിലെ സാഹചര്യങ്ങൾ അതിരൂക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം 89 പേരാണ് കൊറോണ ബാധ മൂലം ഒരു ദിവസം മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 424 ലേക്ക് ഉയർന്നു. വൈറസ് ബാധ തടയുന്നതിനായി, രാജ്യം മൂന്ന് ദിവസത്തെ

Read More

കൊറോണ കാലത്ത് ജോലിയില്ല ; രോഗം ബാധിച്ച തൊഴിലാളികളെ പിന്തുണയ്ക്കാൻ പ്രത്യേക നടപടികളുമായി സർക്കാർ. 0

സ്വന്തം ലേഖകൻ ലണ്ടൻ : കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന തൊഴിൽമേഖലയെ സഹായിക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നു. തൊഴിലാളികളെ സഹായിക്കാൻ ഡിപ്പാർട്മെന്റ് ഓഫ് വർക്ക്‌ ആൻഡ് പെൻഷൻസ് താത്കാലിക നടപടികൾ കൈക്കൊള്ളുന്നു. ആനുകൂല്യങ്ങൾ ലഭിക്കുന്ന ആളുകൾ 2020 മാർച്ച് 19 വ്യാഴാഴ്ച

Read More

കോവിഡ് 19 മൂലം സ്വന്തം രാജ്യത്തേക്ക് തിരികെ പോകാൻ കഴിയാത്തവർക്ക് യു കെ വിസ നീട്ടി നൽകുന്നു. 0

സ്വന്തം ലേഖകൻ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാൻ കഴിയാത്തവർക്ക് ഇപ്പോൾ മെയ് 31 വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്, എന്നാൽ സാഹചര്യം കണക്കിലെടുത്ത് കാലാവധി നീട്ടി നൽകാൻ സാധ്യതയുണ്ട്. ഹോം സെക്രട്ടറി പ്രീതി പട്ടേൽ ആണ് ഇന്നലെ ( മാർച്ച് 24ന്) ഇത്

Read More

സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച് ഇന്ത്യ, കര്‍ശന നിയന്ത്രണങ്ങള്‍ മൂന്നാഴ്ച തുടരും. 0

ദില്ലി: കൊവിഡ് 19ന്റെ വ്യാപനം തടയാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ഓരോ പൌരന്‍മാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണ്. ഇന്ന് രാത്രി മുതല്‍ പുറത്തിറങ്ങുന്നതിന്

Read More

യുവാവിനെ രക്ഷിക്കാനായി സ്വയം മരണത്തെ പുൽകിയ ഇറ്റാലിയൻ വൈദീകൻ… കൊറോണ വൈറസിനും തോൽപ്പിനാവില്ല ഈ നന്മമരത്തെ.. 0

കോവിഡ് 19 അഥവാ കൊറോണ വൈറസ് ഇന്ന് ലോക ജനതയെ കാർന്നു തിന്നുകയാണ്. ലോകരാജ്യങ്ങൾ എല്ലാം ജനസമൂഹത്തെ കാർന്നു തിന്നുന്ന വൈറസിനെ പിടിച്ചുകെട്ടാൻ അക്ഷീണം ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ. മരണം താണ്ഡവമാടുന്ന കാഴ്ച്ചയാണ് ഇറ്റലിയിൽ നിന്നും പുറത്തുവരുന്നത്. രോഗത്തിന്റെ കാഠിന്യമെത്രയെന്ന് അവിടെയുള്ള

Read More

പിറന്നമണ്ണിൽ അന്തിയുറങ്ങാം എന്ന ആശ വിട്ട് അന്നം തന്ന മണ്ണിനോട് ചേർന്ന് പ്രവാസി മലയാളിയായ സിജിയുടെ ശവസംസ്ക്കാരം; എട്ടും പൊട്ടും തിരിയാത്ത കൊച്ചു മകളെ കെട്ടിപ്പിടിച്ചു തേങ്ങിയ അമ്മയുടെ മുഖം കണ്ട് നിൽക്കാൻ കഴിയാതെ യുകെ മലയാളികൾ… 0

ലണ്ടൻ : ഹൃദയ സ്തംഭനം മൂലം ക്രോയിഡോണില്‍ നിര്യാതനായ സിജി ടി അലക്സിന് യുകെ മലയാളികളുടെ യാത്രാമൊഴി. ഹൃദയഭേദകമായ കാഴ്ചകളാണ് ഇന്നലെ ലണ്ടന്‍ സെന്റ് ഗ്രിഗോറിയസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളി അങ്കണത്തു നടന്നത്. എന്താണ് നടക്കുന്നത് എന്ന് തിരിച്ചറിയാൻ പ്രായമാകാത്ത നാലു

Read More

ലോക്ക്ഡൗൺ കാലഘട്ടത്തിൽ നമ്മൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും . 0

സ്വന്തം ലേഖകൻ ലണ്ടൻ : യുകെയിൽ കൊറോണ വൈറസ് വ്യാപനത്തെ തടയാൻ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പ്രധാനമന്ത്രി ബോറിസ് ജോൺസൻ. രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 335 ആയി ഉയർന്നു. ഇന്നലെ മാത്രം 967 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ

Read More