back to homepage

Tag "KUTTANAADU SANGAMAM"

യുകെയിലെ കുട്ടനാടൻ പ്രവാസികൾക്ക് ഒരു ഉണർത്തുപാട്ടുമായി കുട്ടനാട് സംഗമം 2019 ജൂലൈ 6 ശനിയാഴ്ച ബെർകിൻ ഹെഡിൽ 0

ഗൃഹാതുരത്വം നിറഞ്ഞു നിൽക്കുന്ന ഇന്നലെകളുടെ ഓർമ്മകൾ പങ്കു വയ്ക്കുന്നതിനും , പൂത്തുലയുന്ന സൗഹൃദങ്ങളുടെ സംഗമവേദിയായ കുട്ടനാട് സംഗമത്തെ അണിയിച്ചൊരുക്കുന്നതിനുമുള്ള അണിയറ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിയതായി ബെർകിൻ ഹെഡ് ടീം അറിയിച്ചു.

Read More