മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മപെരുന്നാളും നേര്‍ച്ച സദ്യയും ഒക്ടോബര്‍ 7ന് ഡെര്‍ബിയിലെ മാര്‍ ബസേലിയോസ് യാക്കോബായ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടും. ഫാ. സിജു വര്‍ഗീസ് നേതൃത്വത്തില്‍ 12 മണിക്ക് കൊടി കയറ്റല്‍ ചടങ്ങ് നടത്തും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ഡോ. ഏബ്രഹാം മാര്‍ സേവിയേഴ്‌സ് മെത്രോപോലീത്ത നയിക്കുന്ന വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

VENUE
ST JOSEPH CATHOLIC CHURCH BURTON ROAD,
DERBY, DE1 1TJ
CONTACTS;
JOBY [TRUSTY]: 07809834650
DR SAJITH[SECRATERY]: 07900005394