ചന്ദനമഴയിലെ അമൃതയ്ക്ക് മംഗല്യം…ഒപ്പം ആത്മസുഹൃത്തായ ഡിംപിളിനും താലികെട്ട് .സീരിയല്‍ താരങ്ങളായ മേഘ്‌ന വിന്‍സെന്റ്ും ഡിംപിള്‍ റോസും ഒരേ വേദിയില്‍ ഇന്നലെ വിവാഹിതരായി. തൃശൂര്‍ സ്വദേശിയായ ഡോണ്‍ ആണ് മേഘ്‌നയുടെ വരന്‍. ഡിംപിളിന്റെ സഹോദരനാണ് ഡോണ്‍. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആന്‍സണ്‍ ഫ്രാന്‍സിസാണ് ഡിപിംളിന്റെ വരന്‍. മേഘ്‌നയും ഡിംപിളും ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്നു. തൃശൂരിലെ പുഴയോരം ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെയായിരുന്നു വിവാഹം നടന്നത്.മലയാളത്തിലെയും തമിഴിലെയും ടിവി പ്രേക്ഷകരുടെ ഇഷ്ടനായികയാണ് മേഘ്‌നാ വിന്‍സന്റ്.
https://www.facebook.com/live.skylarkpictures/videos/1352079798173647/
Leave a Reply