ലിവർപൂളിലെ കായികപ്രേമികളെ പ്രത്യേകിച്ച് ബാഡ്മിന്റൺ കളി ഇഷ്ടപെടുന്നവരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തി കൊണ്ട് ലിവർപൂൾ നെറ്റ് ബ്ലാസ്റ്റേഴ്‌സ് ക്ലബ് നടത്തപെടുന്ന മൂന്നാമത് ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് നാളെ (16- 03-2024) ലിവർപൂളിലെ ഗറ്റക്കർ സ്കൂളിൽ വച്ചു രാവിലെ 11 മണി മുതൽ നടത്തപെടുന്നു.

ഇന്റർമീഡിയറ്റ് and ഓവർ 40 എന്നി രണ്ടു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ അരങ്ങേറുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മത്സരത്തിലെ വിജയികൾക്ക് ഒന്നാം സമ്മാനം,£201 പൗണ്ടും, രണ്ടാം സമ്മാനം £101 പൗണ്ടും, മൂന്നാം സമ്മാനം £ 51 പൗണ്ടും ആണ് നൽകുന്നത്.

മത്സരത്തിൽ നിന്നും കിട്ടുന്നതിൽ നിന്നും ഒരു തുക ചാരിറ്റിക്കായി മാറ്റി വയ്ക്കുമെന്ന് നെറ്റ് ബ്ലാസ്റ്റേഴ്‌സ് ക്ലബ്‌ ഭാരവാഹികൾ അറിയിച്ചു.
Venue Address
Gateacare School
Headge feild Road
Liverpool.
L25 2RW